"ജി.എച്.എസ്.എസ് ചാത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 90: | വരി 90: | ||
''വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.'''വിനോദ്,അനിത''' എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.'' | ''വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.'''വിനോദ്,അനിത''' എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.'' | ||
''ചാത്തന്നൂർ ജി.എച്ച്.എസ്.എസ് ലെ എസ്.പി.സി പദ്ധതിയുടെ ആദ്യ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 31-3.2018 ന് നടന്നു. ബഹുമാനപ്പെട്ട ഷൊർണ്ണൂർ | ''ചാത്തന്നൂർ ജി.എച്ച്.എസ്.എസ് ലെ എസ്.പി.സി പദ്ധതിയുടെ ആദ്യ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 31-3.2018 ന് നടന്നു. ബഹുമാനപ്പെട്ട ഷൊർണ്ണൂർ ഡി.വൈ.എസ്.പി.മുരളീധരൻ. എൻ പാസിങ്ങ് ഔട്ട് പരേഡ് സല്യൂട്ട് സ്വീകരിക്കുകയും, ബഹു: തിര മിററക്കോട് പഞ്ചായത്ത് പ്രസിഡന്റ്''' ടി.പ്രസാദ് '''കേഡറ്റുകൾക്കുള്ള മെഡൽ ദാനം നിർവ്വഹിക്കുകയും ചെയ്തു.'' | ||
എസ്.പി.സിയുടെ | എസ്.പി.സിയുടെ ഫ്രന്റസ്എറ്റ് ഹോം പദ്ധതിയുടെ ഭാഗമായി സീനിയർ, ജൂനിയർ കേഡറ്റുകൾ കൂറ്റനാട് പ്രതീക്ഷാ വൃദ്ധസദനം സന്ദർശിക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കുകയും ചെയ്തു. | ||
എന്റെ മരം പദ്ധതിയുടെ ഭാഗമായി ഈ വർഷവും 101 വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ട് പരിപാലിക്കുന്നു | |||
ചാത്തന്നൂർ സ്കൂളിൽ എസ്.പി.സി ആരംഭിച്ച ജൈവ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് | ചാത്തന്നൂർ സ്കൂളിൽ എസ്.പി.സി ആരംഭിച്ച ജൈവ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ നിർവ്വഹിക്കുകയുണ്ടായി. | ||
സ്ക്കൂൾ കുട്ടികളിൽ അച്ചടക്ക ബോധം വളർത്തുന്നതോടൊപ്പം ശാരീരികവും മാനസികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനം ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് നൽകി വരുന്നു. | സ്ക്കൂൾ കുട്ടികളിൽ അച്ചടക്ക ബോധം വളർത്തുന്നതോടൊപ്പം ശാരീരികവും മാനസികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനം ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് നൽകി വരുന്നു. | ||
എസ്.പി .സിയുടെ നേതൃത്വത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റ് | എസ്.പി .സിയുടെ നേതൃത്വത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റ് ട്രാഫിക്ക് ബോധവൽക്കരണ ക്ലാസുകളും, എക്‌സൈസ് അധികൃതർ ലഹരി വിരുദ്ധ ക്യാമ്പുകളും സ്കൂളിൽ നടത്തി. | ||