"ജി.എച്.എസ്.എസ് ചാത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
== തനിമയും ഉണ്മയും == | == തനിമയും ഉണ്മയും == | ||
കൂട്ടത്തിൽ പറയട്ടെ ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഇൗ ഗ്രാമത്തിനുള്ളത്. | കൂട്ടത്തിൽ പറയട്ടെ ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഇൗ ഗ്രാമത്തിനുള്ളത്.ചേമ്പ്ര കുന്നിന്റെ ഇരു പാർശ്വങ്ങളിലുള്ള മുറ്റി തഴച്ച കാടും വന്യജീവികളുടെ വിഹാര രംഗമായിരുന്നത്രെ. ചില സാഹസികകഥകളും ഇളം തലമുറകൾക് പകർന്നു കൊടുത്തു. പുള്ളിപ്പുലിയെ എതിരിട്ട കഥ, പനംകുരലുകളിൽ പതുങ്ങിയിരിക്കുന്ന രക്തദാഹികളായ യക്ഷികളിൽ നിന്ന് രക്ഷപ്പെട്ട കഥ, ഒടിയൻമാരേയും കുട്ടിച്ചാത്തൻമാരേയും പറ്റിച്ച കഥ അങ്ങനെ എന്തെല്ലാം വാങ്മയങ്ങൾ, നേരിൻെറ നേരിനെയും പൊയ്യിൻെറ പൊയ്മുഖവും ഇടകലർനങ്ങനെ കിടക്കുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||