"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
No edit summary
44003 (സംവാദം | സംഭാവനകൾ)
No edit summary
വരി 143: വരി 143:
  [[പ്രമാണം:44003haritham.jpg|thumb|'''വിമലഹൃദയ ഹൈസകൂളിലെ ഹരിതോത്സവം''']]     

       ഒന്നാം ഉൽസവം - ലോക പരിസ്ഥിതി ദിനം ഹരിതോത്സവം 2018 ന്റെ ഭാഗമായി നടത്തുന്ന ഒന്നാം ഉൽസവമായ  ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് സമുചിതമായി ആഘോഷിച്ചു. അസംബ്ളിയിൽ പഞ്ചായത്ത് പ്രസിഡന്റ്  മറ്റ് പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഉൽസവം ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ്  സിന്ധുകുമാർ സ്വാഗതമാശംസിച്ചു. ഹെഡ്മിസ്ട്രസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൽസി ജയചന്ദ്രൻ സ്കൂൾ പ്രതിനിധിക്ക്  വൃക്ഷതൈ നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി ആർ സി ട്രേയിനർ ശ്രീ.ബൈജു സാർ വാർഡ് മെമ്പർ ശശിന്ദ്രൻ , പഞ്ചായത്ത് മെമ്പർ  പ്രവീൺ പീറ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ശ്രീ. പത്മകുമാർ സാർ യോഗത്തിൽ  പ്രതിഞ്ജ വാചകം  കുട്ടികൾക്ക് ചൊല്ലി കൊടുത്തു.  പ്ലാസ്റ്റിക്കിനെക്കുറിച്ചുളള ലഘുവിവരണം വായിക്കുകയും പരിസ്ഥിതി ദിനഗാനം പാടുകയും ചെയ്തികൊണ്ട് യോഗം സമാപിച്ചു. മൂന്നാം ഉൽസവം ഡോക്ടർ ദിനം  -    ഹരിതോത്സവത്തിലെ മൂന്നാം ഉൽസവമായ ഡോക്ടർ ദിനം 02-07-2018 ൽ  സ്പെഷ്യൽ അസംബ്ളിയിൽ ആചരിച്ചു. പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് ഡോക്ടർ - പേഷിയന്റ് അഭിമുഖം രണ്ട് കുട്ടികൾ അവതരിപ്പിച്ചു. അഞ്ചാം ഉത്സവം - പുനരുപയോഗ ദിനം ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന സ്കൂൾതലത്തിലുളള ഹരിതോത്സവം 2018 ന്റെ അഞ്ചാം ഉത്സവമായ പുനരുപയോഗ ദിനം ആഗസ്റ്റ് 9 ലെ പുനരുപയോഗ ദിനം ഉച്ചയ്കക്ക് 1മണിയ്കക്ക് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിച്ചു.

==ക്ലബ്ബ് പ്രവർത്തനങ്ങൾ==
                              പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരുംഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളർത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിർണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകൾക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകൾ കൂടി പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു. വിവിധക്ല ബ്ബു ക ളുടെ പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബ്. അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സ‍ഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്. താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയിൽ 63 കുട്ടികളെ ഹൈസ്ക്കൂളിൽ പങ്കെടുപ്പിച്ചു.കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.
സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു.ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു.
=='''പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം'''==

[[പ്രമാണം:Pazh.resized.jpg|thumb|'''പാഴ്വസ്തു''']]

"https://schoolwiki.in/വിമല_ഹൃദയ_എച്ച്.എസ്._വിരാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്