"ജി.എച്.എസ്.എസ് ചാത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20009 (സംവാദം | സംഭാവനകൾ)
No edit summary
20009 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവർഷം= 1968
| സ്ഥാപിതവർഷം= 1952
| സ്കൂൾ വിലാസം= ചാത്തനൂർ പി.ഒ, <br/>പാലക്കാട്

| പിൻ കോഡ്= 679537
| പിൻ കോഡ്= 679537
വരി 31: വരി 31:
| പെൺകുട്ടികളുടെ എണ്ണം= 672(HS)  
| പെൺകുട്ടികളുടെ എണ്ണം= 672(HS)  
| വിദ്യാർത്ഥികളുടെ എണ്ണം= 1347(HS)  
| വിദ്യാർത്ഥികളുടെ എണ്ണം= 1347(HS)  
| അദ്ധ്യാപകരുടെ എണ്ണം=60
| അദ്ധ്യാപകരുടെ എണ്ണം=51
| പ്രിൻസിപ്പൽ= മണികണ്ഠൻ മാസ്ററർ
| പ്രിൻസിപ്പൽ= മണികണ്ഠൻ മാസ്ററർ
| പ്രധാന അദ്ധ്യാപകൻ = ഗീത
| പ്രധാന അദ്ധ്യാപകൻ = ഗീത
വരി 83: വരി 83:
*<u>'''[[{{PAGENAME}}/സ്ററുഡന്റ് പോലിസ് കാഡററ്|സ്ററുഡന്റ് പോലിസ് കാഡററ്]]'''</u>

''വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.'''വിനോദ്,അനിത''' എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.''

''ചാത്തന്നൂർ ജി.എച്ച്.എസ്.എസ് ലെ എസ്.പി.സി പദ്ധതിയുടെ ആദ്യ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 31-3.2018 ന് നടന്നു. ബഹുമാനപ്പെട്ട ഷൊർണ്ണൂർ '''ഡി.വൈ.എസ്.പി.മുരളീധരൻ. എൻ''' പാസിങ്ങ് ഔട്ട് പരേഡ് സല്യൂട്ട് സ്വീകരിക്കുകയും, ബഹു: തിര മിററക്കോട് പഞ്ചായത്ത് പ്രസിഡന്റ്''' ടി.പ്രസാദ് '''കേഡറ്റുകൾക്കുള്ള മെഡൽ ദാനം നിർവ്വഹിക്കുകയും ചെയ്തു.''

എസ്.പി.സിയുടെ '''ഫ്രന്റസ്എറ്റ് ഹോം '''പദ്ധതിയുടെ ഭാഗമായി സീനിയർ, ജൂനിയർ കേഡറ്റുകൾ '''കൂറ്റനാട് പ്രതീക്ഷാ വൃദ്ധസദനം''' സന്ദർശിക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കുകയും ചെയ്തു.

'''എന്റെ മരം '''പദ്ധതിയുടെ ഭാഗമായി ഈ വർഷവും 101 വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ട് പരിപാലിക്കുന്നു

ചാത്തന്നൂർ സ്കൂളിൽ എസ്.പി.സി ആരംഭിച്ച ജൈവ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് '''ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ '''നിർവ്വഹിക്കുകയുണ്ടായി.

സ്ക്കൂൾ കുട്ടികളിൽ അച്ചടക്ക ബോധം വളർത്തുന്നതോടൊപ്പം ശാരീരികവും മാനസികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനം ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് നൽകി വരുന്നു.

എസ്.പി .സിയുടെ നേതൃത്വത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റ്''' ട്രാഫിക്ക് ബോധവൽക്കരണ ക്ലാസുകളും,''' എക്‌സൈസ് അധികൃതർ '''ലഹരി വിരുദ്ധ ക്യാമ്പുകളും '''സ്കൂളിൽ നടത്തി.

"https://schoolwiki.in/ജി.എച്.എസ്.എസ്_ചാത്തനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്