"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 124: | വരി 124: | ||
കഴിഞ്ഞ കുറേ വർഷങ്ങളായി വിമലഹൃദയ സ്കൂളിന്റ ഉയർച്ചയ്ക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ശക്തമായ പി ടിഎ ഞങ്ങളുടെ മുഖമുദ്രയാണ്. അതുകൊണ്ട് തന്നെ ബെസ്റ്റ് പി ടിഎ അവാർഡ് ഞങ്ങൾക്ക് സ്വന്തം. | കഴിഞ്ഞ കുറേ വർഷങ്ങളായി വിമലഹൃദയ സ്കൂളിന്റ ഉയർച്ചയ്ക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ശക്തമായ പി ടിഎ ഞങ്ങളുടെ മുഖമുദ്രയാണ്. അതുകൊണ്ട് തന്നെ ബെസ്റ്റ് പി ടിഎ അവാർഡ് ഞങ്ങൾക്ക് സ്വന്തം. | ||
[[പ്രമാണം:44003 PTA.jpg|thumb|ബെസ്റ്റ് പി ടിഎ അവാർഡ്2017-18]] | [[പ്രമാണം:44003 PTA.jpg|thumb|ബെസ്റ്റ് പി ടിഎ അവാർഡ്2017-18]] | ||
==കോർണർ പി.റ്റി.എ (2018-19) == | |||
2018-19 അധ്യായന വർഷത്തെ ആദ്യ കോർണർ പി.റ്റി.എ (പാവാറ,ഊരമ്പ്,കാരോട്,പിൻകുളം തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക്) 13-08-2018 തിങ്കളാഴ്ച്ച നാലുമണിക്ക് കാരോട് ചർച്ചിലെ ഒാപ്പൺ സ്പെയിസിൽ വച്ച് നടത്തുകയുണ്ടായി. 20 അധ്യാപകരും ഹെഡ്മിസ്ട്രസും പങ്കെടുത്തു. പ്രത്യേക യോഗം സംഘടിപ്പിച്ചു. യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. സ്വാഗതം നിത്യാസേവ്യർ പറഞ്ഞു. എസ്.എം.സി ചെയർമാൻ ശ്രീ.സിന്ധുകുമാർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ബി ആർ സി ട്രേയിനർ ശ്രീ.ബൈജു സാർ മുഖ്യ അതിഥി ആയിരുന്നു. ആഗസ്റ്റ് 9 വരെ സ്കൂളിൽ നടത്തിയ മികവുകൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശ്രീജ അവതരിപ്പിച്ചു. ഇനി നടത്തേണ്ട മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തനങ്ങൾ എസ്.ആർ ജി കൺവീനർ ശ്രീമതി അനിത അവതരിപ്പിച്ചു. രക്ഷകർത്താക്കൾക്ക് സംശയങ്ങൾക്ക് ഹെഡ്മിസ്ട്രസും മറുപടി നൽകി. തുടർന്ന് സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളും ഹെഡ്മിസ്ട്രസും വിവരിച്ചു. കുട്ടികൾ കലാപരിപാടിയിൽ വഞ്ചിപ്പാട്ട്, റോൾപ്ലേ, ഹിന്ദി വാർത്താലാബ് സ്പീച്ച് ആക്ഷൻ സോങ് എന്നിവ അവതരിപ്പിച്ചു. 67 രക്ഷകർത്താക്കൾ പങ്കെടുത്തു. യോഗത്തിൽ ശ്രീമതി വീണ നന്ദി രേഖപ്പെടുത്തി. യോഗം 6 മണിക്ക് സമാപിച്ചു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്കകൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്. | മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്കകൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്. | ||