"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
No edit summary
44003 (സംവാദം | സംഭാവനകൾ)
No edit summary
വരി 121: വരി 121:
                     കഴിഞ്ഞ കുറേ വർഷങ്ങളായി വിമലഹൃദയ സ്കൂളിന്റ‍ ഉയർച്ചയ്ക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ശക്തമായ പി ടിഎ ഞങ്ങളുടെ  മുഖമുദ്രയാണ്.  അതുകൊണ്ട് തന്നെ ബെസ്റ്റ് പി ടിഎ  അവാർഡ് ഞങ്ങൾക്ക് സ്വന്തം.

[[പ്രമാണം:44003 PTA.jpg|thumb|ബെസ്റ്റ് പി ടിഎ  അവാർഡ്2017-18]]

==2017-18  വിജയാഘോഷം ==
[[പ്രമാണം:1530330986492.jpg|thumb|merit evening]]   
                              2018-19 അധ്യയന വർഷത്തെ Merit Evening പരിരാടി  29/6/2018 വെള്ളിയാഴ്ച 1.30-ന് S R Auditorium Uchakkada-യിൽ  വച്ച് നടത്തുകയുണ്ടായി.ഈ വർഷത്തെ 10-ാം ക്ലാസിലെ കുട്ടികളും ക്ലാസ്സ് ടീച്ചേഴ്സും പങ്കെടുത്തു. PTA President അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.MLA Ansalan ഉദ്ഘാടന കർമ്മം നിർവഹിച്ചു.അതേ യോഗത്തിൽ തന്നെ Clubകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് Smt.Belsy Jayachandren ഉദ്ഘാടനം ചെയ്തു.Headmistress Smt.Laila Prakash സ്വാഗതമാശംസിച്ചു. യോഗത്തിൽ വിദ്യാഭ്യാസ സ്ൻറിംഗ്committee Chairperson Smt.Raja Ally, Ward Member Sri.Saseendren,മുൻ HM Sr.Anijamary, മുൻ HM Smt.Kochurani, Sri.Padmakumar,Vice President Sri.Varghese, Pozhiyoor SI.BRC Trainer Sri.Baiju തുടങ്ങിയവർ ആശംസകളർപ്പിച്ചു. 9A+ ഉം 10A+ ലഭിച്ച കുട്ടികൾക്ക്Memmeranto cash ward ഉം നൽകുകയുണ്ടായി.
അന്നേ ദിവസംതന്നെ വിവിധ Clubകളുടെ സംയുക്ത ഉദ്ഘാടനം 10A Room ൽ നിർവഹിച്ചു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ്  തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്കകൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്.

വരി 128: വരി 133:

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
==2018  വിജയാഘോഷം ==
[[പ്രമാണം:1530330986492.jpg|thumb|merit evening]]   
                              2018-19 അധ്യയന വർഷത്തെ Merit Evening പരിരാടി  29/6/2018 വെള്ളിയാഴ്ച 1.30-ന് S R Auditorium Uchakkada-യിൽ  വച്ച് നടത്തുകയുണ്ടായി.ഈ വർഷത്തെ 10-ാം ക്ലാസിലെ കുട്ടികളും ക്ലാസ്സ് ടീച്ചേഴ്സും പങ്കെടുത്തു. PTA President അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.MLA Ansalan ഉദ്ഘാടന കർമ്മം നിർവഹിച്ചു.അതേ യോഗത്തിൽ തന്നെ Clubകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് Smt.Belsy Jayachandren ഉദ്ഘാടനം ചെയ്തു.Headmistress Smt.Laila Prakash സ്വാഗതമാശംസിച്ചു. യോഗത്തിൽ വിദ്യാഭ്യാസ സ്ൻറിംഗ്committee Chairperson Smt.Raja Ally, Ward Member Sri.Saseendren,മുൻ HM Sr.Anijamary, മുൻ HM Smt.Kochurani, Sri.Padmakumar,Vice President Sri.Varghese, Pozhiyoor SI.BRC Trainer Sri.Baiju തുടങ്ങിയവർ ആശംസകളർപ്പിച്ചു. 9A+ ഉം 10A+ ലഭിച്ച കുട്ടികൾക്ക്Memmeranto cash ward ഉം നൽകുകയുണ്ടായി.
അന്നേ ദിവസംതന്നെ വിവിധ Clubകളുടെ സംയുക്ത ഉദ്ഘാടനം 10A Room ൽ നിർവഹിച്ചു.
[['''വിമലഹൃദയ ഹൈസ്കൂൾ'''./നേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക]]

"https://schoolwiki.in/വിമല_ഹൃദയ_എച്ച്.എസ്._വിരാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്