"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 565: വരി 565:

=== മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂൾ ഇന്ന് ===  
== '''മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂൾ - ഇന്ന്''' ==  

1953 ൽ സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെൻറിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം പിതാവിന്റെ രക്ഷാകർതൃത്വത്തിൽ റവ.ഫാ. ജോൺ പി ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. റവ.ഫാദർ ചാണ്ടി പുനക്കാട്ട് മാനേജരായും, റവ. ഫാദർ ജോമേഷ് തേക്കിലക്കാട്ടിൽ അസി. മാനേജരായും ശ്രീ. ബിജു മാത്യു അരീക്കാട്ടിൽ പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 19 അധ്യാപകരും 1 അനധ്യാപികയും സേവനമനുഷ്ഠിക്കുന്നു. കൂടതെ മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക നീതു സുരേഷ്, HTV അധ്യാപിക ലൈസ, ആരോഗ്യ വകുപ്പ് നിയമിച്ച നഴ്സ് റേയ്‌ച്ചൽ,  എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്. LP, UP വിഭാഗങ്ങളിലായ് 16 ഡിവിഷനുകളിൽ 519 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക്, ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും, കമ്പ്യൂട്ടർ പഠന സൗകര്യവും ഈ വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 5 വരെ 2 ഡിവിഷൻ വീതവും 6, 7 ക്ലാസ്സുകളിൽ 3 ഡിവിഷനുകളും ഉള്ളതിൽ ഓരോ ഡിവിഷൻ വീതം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്. കഴിഞ്ഞ മെയ് മാസം 31 ന് സർവീസിൽ നിന്ന് വിരമിച്ച ബഹു. ഹെഡ്‌മാസ്റ്റർ ടോം തോമസ് സാറിനു പകരം ജൂൺ ഒന്നിനു ബഹു. ബിജു മാത്യു അരീക്കാട്ടിൽ സാർ ചാർജെടുത്തു. പ്രമോഷൻ ലഭിച്ച ഗ്രേസി കെ.വി ടീച്ചർ, ഷെറീന ടീച്ചർ, ട്രാൻസ്ഫർ ലഭിച്ച സി. ബിജി പോൾ, റെൽജി ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ. ആൻറണി എം.എം സാർ, ധന്യ സക്കറിയാസ് ടീച്ചർ, റിൻസി ‍‍‍ഡിസൂസ ടീച്ചർ, അൻസ ടീച്ചർ എന്നിവർ ഈ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/467227" എന്ന താളിൽനിന്ന് ശേഖരിച്ചത്