"ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abuamju (സംവാദം | സംഭാവനകൾ)
Abuamju (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
}}
}}
................................
................................
== ചരിത്രം ==ഭരണിക്കാവ് പഞ്ചായത്തിൽ കറ്റാനം വില്ലേജിൽ ഇലിപ്പക്കുളം പ്രദേശത്തു 1965 ചെങ്ങാപ്പള്ളിൽ ശ്രീ .ജലാലുദ്ധീൻ കുഞ്ഞു സാഹിബിന്റെ  നേതൃ ത്വത്തിൽ രൂപിയകൃതമായ ബി ഐ യുപി എസ്,എന്ന വിദ്യാലയം ഈ നാടിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത് .ന്യൂനപക്ഷ സമൂഹത്തിന് വിദ്യാഭ്യാസം അന്യം നിന്നിരുന്ന കാലഘട്ടത്തിൽ ഈ സ്ഥാപനം ഒരാശ്രയമായിരുന്നു .സമൂഹം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുകൊണ്ടിരുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ വിദ്യാഭ്യാസ പരമായും സാമൂഹികപരമായും ബോധവത്കരണം നടത്തി ഈ നാടിൻറെ ഉയർച്ചക്കും വളർച്ചയ്ക്കും ഭഗവാക്കാകുവാൻ ഈ വിദ്യാലയത്തിന്റെ നിലനിൽപ് അത്യന്താപേക്ഷിതമാണ് .
== ചരിത്രം ==
ഭരണിക്കാവ് പഞ്ചായത്തിൽ കറ്റാനം വില്ലേജിൽ ഇലിപ്പക്കുളം പ്രദേശത്തു 1965 ചെങ്ങാപ്പള്ളിൽ ശ്രീ .ജലാലുദ്ധീൻ കുഞ്ഞു സാഹിബിന്റെ  നേതൃ ത്വത്തിൽ രൂപിയകൃതമായ ബി ഐ യുപി എസ്,എന്ന വിദ്യാലയം ഈ നാടിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത് .ന്യൂനപക്ഷ സമൂഹത്തിന് വിദ്യാഭ്യാസം അന്യം നിന്നിരുന്ന കാലഘട്ടത്തിൽ ഈ സ്ഥാപനം ഒരാശ്രയമായിരുന്നു .സമൂഹം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുകൊണ്ടിരുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ വിദ്യാഭ്യാസ പരമായും സാമൂഹികപരമായും ബോധവത്കരണം നടത്തി ഈ നാടിൻറെ ഉയർച്ചക്കും വളർച്ചയ്ക്കും ഭഗവാക്കാകുവാൻ ഈ വിദ്യാലയത്തിന്റെ നിലനിൽപ് അത്യന്താപേക്ഷിതമാണ് .


== ഭൗതികസൗകര്യങ്ങൾ ==ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട് .രണ്ട കെട്ടിടങ്ങളിലായി ക്ലാസ് മുറികൾ,ഓഫീസ്,പാചകപ്പുര ,ഉച്ചഭക്ഷണ ശാല ,കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിക്കുന്നു .കൂടാതെ ജൈവ പച്ചക്കറി തോട്ടം ,ഔഷധ സസ്യ തോട്ടം ,എന്നിവയും സ്കൂൾ മുറ്റത്തുണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട് .വരുംകാലങ്ങളിൽ സ്കൂൾ ഹൈടെക് ആകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട് .രണ്ട കെട്ടിടങ്ങളിലായി ക്ലാസ് മുറികൾ,ഓഫീസ്,പാചകപ്പുര ,ഉച്ചഭക്ഷണ ശാല ,കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിക്കുന്നു .കൂടാതെ ജൈവ പച്ചക്കറി തോട്ടം ,ഔഷധ സസ്യ തോട്ടം ,എന്നിവയും സ്കൂൾ മുറ്റത്തുണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട് .വരുംകാലങ്ങളിൽ സ്കൂൾ ഹൈടെക് ആകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.


   
   
"https://schoolwiki.in/ബി_ഐ_യു_പി_സ്കൂൾ_ഇലിപ്പക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്