"എൽ. വി. എച്ച്.എസ്. പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:
തിരുവനന്തപുരം ജില്ലയിൽ,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം  അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്
തിരുവനന്തപുരം ജില്ലയിൽ,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം  അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്
==ചരിത്രം==
==ചരിത്രം==
പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനിൽ ശ്രീ .കുഞ്ഞൻമുതലാളിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ ശ്രീ. കെ .പ്രഫുല്ലചന്ദ്രനാണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. ശ്രീമതി. ഐ.എസ്.ജയശ്രീ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .വിജയകുമാരൻ നായർ അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്.
പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനിൽ ശ്രീ .കുഞ്ഞൻമുതലാളിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ ശ്രീ. കെ .പ്രഫുല്ലചന്ദ്രനാണ്
2016  വരെ മാനേജർ . തുടർന്ന് വി രമ ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. ശ്രീമതി. മായ എം ആർ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .ഷിബു കുമാർ ഡി അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്.


തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ   
തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ  ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായിരുന്ന ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയം വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു .  
ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായ ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയെ 
ലോകസഭാംഗമായിരുന്ന ശ്രീ .കൊടിക്കുന്നിൽ സുരേഷ് ഇവിടത്തെ  വിദ്യാർതഥിയായിരുന്നു. ഈ വദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതൽ  എസ് .എസ് .എൽ .സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അർഹത നേടിയിട്ടുണ്ട് .2001-02 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈവിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ് .8,9,10 സ്റ്റാൻഡേർഡുകളിലായി 1876 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട് .68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു .  
ലോകസഭാംഗമായിരുന്ന ശ്രീ .കൊടിക്കുന്നിൽ സുരേഷ് ഇവിടത്തെ  വിദ്യാർതഥിയായിരുന്നു. ഈ വദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതൽ   
എസ് .എസ് .എൽ .സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അർഹത നേടിയിട്ടുണ്ട് .2001-02 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈവിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ് .8,9,10 സ്റ്റാൻഡേർഡുകളിലായി 1842 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട് .68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.


വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക -സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര
വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക -സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര ശ്രദ്ധേയമാണ് .വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ് .സേവനതത്പരരായ അദ്ധ്യാപകർ ,അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ , പഠനോത്സുകരായ വിദ്യാർത്ഥികൾ , രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം .
ശ്രദ്ധേയമാണ് .വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ് .സേവനതത്പരരായ അദ്ധ്യാപകർ ,അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ ,
പഠനോത്സുകരായ വിദ്യാർത്ഥികൾ ,രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം .


== പ്രഥമാദ്ധ്യാപകർ ==
== പ്രഥമാദ്ധ്യാപകർ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/463697" എന്ന താളിൽനിന്ന് ശേഖരിച്ചത്