ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ (മൂലരൂപം കാണുക)
23:12, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
== '''പ്രധാന നേട്ടങ്ങൾ''' == | == '''പ്രധാന നേട്ടങ്ങൾ''' == | ||
ആരംഭം മുതൽ തന്നെ സ്‌ക്കൂളിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലത്ത് ഏറ്ഫവും കൂടുതൽ കുട്ടികൾ കുട്ടികൾ പഠിക്കുന്ന സ്‌ക്കൂൾ എന്ന ഖ്യാതി നേടി. പിന്നീട് കെട്ടിട സൗകര്യമില്ലാത്തതിനാലും കുട്ടികൾ കൂടുതൽ ഉള്ളതിനാലും ഷിഫ്റ്റ് സമ്പ്രദായം സ്വീകരിച്ചു. 26 ഓളം ഡിവിഷൻ ഉണ്ടായിരുന്ന സ്‌ക്കൂളിന്റെ സുവർണ്ണകാലഘട്ടമായിരുന്നു അത്. രാവിലെ 8 മുതൽ 12.30 വരെ ഒരു ബാച്ചും 12.30 മുതൽ 5 മണി വരെ മറ്റൊരു ബാച്ചും പ്രവർത്തിച്ചു. യു.പി.യിൽ നിന്ന് ഹൈസ്‌ക്കൂളുലേക്ക് അപ്ഗ്രേഡായ സമയത്ത് അധ്യാപകരുടെ കുറവുണ്ടായിരുന്നെങ്കിലും യു.പി വിഭാഗത്തിലെ അധ്യാപകരും ഞായറാഴ്ചകളിൽ കല്യാശ്ശേരി ഹൈസ്‌ക്കൂളിൽ നിന്നുള്ള അധ്യാപകരും ആ കുറവ് നികത്തി. | ആരംഭം മുതൽ തന്നെ സ്‌ക്കൂളിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലത്ത് ഏറ്ഫവും കൂടുതൽ കുട്ടികൾ കുട്ടികൾ പഠിക്കുന്ന സ്‌ക്കൂൾ എന്ന ഖ്യാതി നേടി. പിന്നീട് കെട്ടിട സൗകര്യമില്ലാത്തതിനാലും കുട്ടികൾ കൂടുതൽ ഉള്ളതിനാലും ഷിഫ്റ്റ് സമ്പ്രദായം സ്വീകരിച്ചു. 26 ഓളം ഡിവിഷൻ ഉണ്ടായിരുന്ന സ്‌ക്കൂളിന്റെ സുവർണ്ണകാലഘട്ടമായിരുന്നു അത്. രാവിലെ 8 മുതൽ 12.30 വരെ ഒരു ബാച്ചും 12.30 മുതൽ 5 മണി വരെ മറ്റൊരു ബാച്ചും പ്രവർത്തിച്ചു. യു.പി.യിൽ നിന്ന് ഹൈസ്‌ക്കൂളുലേക്ക് അപ്ഗ്രേഡായ സമയത്ത് അധ്യാപകരുടെ കുറവുണ്ടായിരുന്നെങ്കിലും യു.പി വിഭാഗത്തിലെ അധ്യാപകരും ഞായറാഴ്ചകളിൽ കല്യാശ്ശേരി ഹൈസ്‌ക്കൂളിൽ നിന്നുള്ള അധ്യാപകരും ആ കുറവ് നികത്തി. | ||
1970 കളിൽ നിരന്തരമായി ജില്ലാ സ്പോട്സ് മീറ്റിൽ കണിയൻചാൽ സ്‌ക്കൂളായിരുന്നു ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നത്. സ്ക്കൂളിന് സ്ഥലപരിമിതി ഉണ്ടായിരുന്നപ്പോൾ സ്റ്റേജ് ഇല്ലാതിരുന്നപ്പോൾ എല്ലാം നാട്ടുകാർ അകമഴിഞ്ഞ സഹകരണം നൽകി പ്രോത്സാഹിപ്പിച്ചു. | 1970 കളിൽ നിരന്തരമായി ജില്ലാ സ്പോട്സ് മീറ്റിൽ കണിയൻചാൽ സ്‌ക്കൂളായിരുന്നു ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നത്. സ്ക്കൂളിന് സ്ഥലപരിമിതി ഉണ്ടായിരുന്നപ്പോൾ സ്റ്റേജ് ഇല്ലാതിരുന്നപ്പോൾ എല്ലാം നാട്ടുകാർ അകമഴിഞ്ഞ സഹകരണം നൽകി പ്രോത്സാഹിപ്പിച്ചു. | ||
=== വിജയ ശതമാനം കഴിഞ്ഞ വർഷങ്ങളിൽ === | |||
{| class="wikitable" | |||
|- | |||
! വർഷം !! ശതമാനം | |||
|- | |||
| 2012-13 || 100% | |||
|- | |||
| 2013-14 || 100% | |||
|- | |||
| 2014-15 || 100% | |||
|- | |||
| 2015-16 ||100% | |||
|- | |||
| 2016-17 ||100% | |||
|- | |||
| 2017-18||100% | |||
|} | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''<br> | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''<br> |