"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 43: വരി 43:
വിദ്യാലയമാണ് കെ.പി.എം.എച്ച്.എസ്സ്.എസ്സ്.1956-ൽഅപ്പർപ്രൈമറി
വിദ്യാലയമാണ് കെ.പി.എം.എച്ച്.എസ്സ്.എസ്സ്.1956-ൽഅപ്പർപ്രൈമറി
സ്കൂളായി2000-ൽഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.ഈഗ്രാമത്തിന്റെ
സ്കൂളായി2000-ൽഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.ഈഗ്രാമത്തിന്റെ
പ്രകാശമായ ഈസരസ്വതി ക്ഷേത്രം ചെറിയവെളിനല്ലൂരിന്റെ പുരോഗതി
പ്രകാശമായ ഈ സരസ്വതി ക്ഷേത്രം ചെറിയവെളിനല്ലൂരിന്റെ പുരോഗതി
യുടെ നാഴികകല്ലായി.ഇന്ന് എൽകെജി മുതൽഹയർസെക്കന്ററിവരെയായി
യുടെ നാഴികകല്ലായി.ഇന്ന് എൽകെജി മുതൽഹയർസെക്കന്ററിവരെയായി
2500-ലധികം പഠിക്കുന്ന ഈവിദ്യാലയം ആരംഭിച്ചത് ശ്രീമാൻകെ.
2500-ലധികം പഠിക്കുന്ന ഈവിദ്യാലയം ആരംഭിച്ചത് ശ്രീമാൻകെ.
വരി 60: വരി 60:
പടവുകൾ താണ്ടി ഇന്ന് എൽ.കെ.ജി.മുതൽഹയർസെക്കന്ററി വരെയുള്ള
പടവുകൾ താണ്ടി ഇന്ന് എൽ.കെ.ജി.മുതൽഹയർസെക്കന്ററി വരെയുള്ള
സ്കൂൾ വിഭാഗവും അതോടൊപ്പം ബി.എ‍ഡ് കോളേജും ഉൾപ്പെടുന്ന ഒരു
സ്കൂൾ വിഭാഗവും അതോടൊപ്പം ബി.എ‍ഡ് കോളേജും ഉൾപ്പെടുന്ന ഒരു
സ്കൂൾ കോംപ്ലക്സായി ഉയർന്നിരിക്കുന്നു'''
സ്കൂൾ കോംപ്ലക്സായി ഉയർന്നിരിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിന്റെ
പ്രിൻസിപ്പാളായി ശ്രീ,എ.സന്തോഷ് സാറും ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്ററായി
ശ്രീ.ബിപിൻഭാസ്കർ സാറും പ്രവർത്തിച്ചു വരുന്നു '''
</font>
</font>


വരി 87: വരി 89:
* വിദ്യാരംഗം
* വിദ്യാരംഗം
* സീഡ്ക്ലബ്ബ്
* സീഡ്ക്ലബ്ബ്
* ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 188: വരി 191:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''ആയൂർ - ഓയൂർ റോഡിൽ റോ‍ഡുവിള എന്ന സ്ഥലത്തു നിന്നും അര കിലോമീറ്റർ ഉള്ളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു'''
|style="background-color:#A1C2CF; " | '''ആയൂർ - ഓയൂർ റോഡിൽ റോ‍ഡുവിള എന്ന സ്ഥലത്തു നിന്നും അര കിലോമീറ്റർ ഉള്ളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. റോഡ് മാർഗ്ഗം സ്കൂളിൽ എത്തിച്ചേരാം.
10 മിനിട്ട് ഇടവിട്ട് KSRTC അഞ്ചൽ ,കൊട്ടിയം ഭാഗങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്നു.അടുത്ത റെയിൽവെ സ്റ്റേഷൻ കൊല്ലവും എയർപോർട്ട് തിരുവനന്തപുരവുമാണ്.'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">

12:23, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ
വിലാസം
ചെറിയവെളിനല്ലൂർ

ചെറിയവെളിനല്ലൂർ പി.ഒ,
കൊല്ലം
,
691516
,
കൊല്ലം ജില്ല
സ്ഥാപിതംജൂൺ - 1956
വിവരങ്ങൾ
ഫോൺO4742466069
ഇമെയിൽkpmhss1956@gmail.com
കോഡുകൾ
സ്കൂൾ കോഡ്39006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ . സന്തോഷ്
പ്രധാന അദ്ധ്യാപകൻബിപിൻ ഭാസ്കർ
അവസാനം തിരുത്തിയത്
09-08-2018Kpmhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയിലെ വെളിനല്ലുർ പഞ്ചായത്തിലെ എക ഹയർസെക്കന്ററി വിദ്യാലയമാണ് കെ.പി.എം.എച്ച്.എസ്സ്.എസ്സ്.1956-ൽഅപ്പർപ്രൈമറി സ്കൂളായി2000-ൽഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.ഈഗ്രാമത്തിന്റെ പ്രകാശമായ ഈ സരസ്വതി ക്ഷേത്രം ചെറിയവെളിനല്ലൂരിന്റെ പുരോഗതി യുടെ നാഴികകല്ലായി.ഇന്ന് എൽകെജി മുതൽഹയർസെക്കന്ററിവരെയായി 2500-ലധികം പഠിക്കുന്ന ഈവിദ്യാലയം ആരംഭിച്ചത് ശ്രീമാൻകെ. കുട്ടൻ പിള്ളയാണ് ആദ്യ പ്രഥമാധ്യപകനായി ശ്രീ.എൻചന്ദ്രസേനൻസാറിനെ നിയമിച്ചു.തുടർന്ന്,ജി.ഭാസ്കരകുറുപ്പു സാർ പ്രഥമഅധ്യപകരായി.1965-ൽഈസ്കൂൾഹൈസ്കൂളായി ഉയർത്തപ്പെട്ടു.ജി.ഭാസ്കരകുറുപ്പ് സാർഹൈസ്കൂളിന്റെ പ്രഥമാധ്യപകനായി. പിന്നീട് ഈസ്കൂളിൽ നിരവധി പ്രശസ്തരായ അധ്യാപകരും വിദ്യാർഥികളും ഇവിടം സമ്പന്നമാക്കി.കലാകായിക രംഗങ്ങളിൽഅനേകം വർഷങ്ങളായി ഈ സ്കൂളിന്റെ വ്യക്തിമുദ്ര നിലനിൽക്കുന്നതാണ്.1998-ൽഈ സ്കൂളിന്റെ വിദ്യാർത്ഥിനിയായ നിഖില.ജി.എസ്,എസ്.എസ്.എസ്എൽസി. പരീക്ഷയിൽ ആറാം റാങ്ക് നേടുകയുണ്ടായി നാട്ടുകാരും മാനേജ്മെന്റി ന്റേയും പ്രവർത്തനഫലമായി2000-ൽഈ സ്കൂളിന്.ഹയർസെക്കന്ററി വിഭാഗം ലഭ്യമായി.ആദ്യ പ്രിൻസിപ്പാളായി ശ്രീ.ജീ.രാജലക്ഷമിടീച്ചർനിയ മിതയായി.പ്രൈമറി സ്കൂളായി ആരംഭിച്ച ഈസ്ഥാപനം വളർച്ചയുടെ പടവുകൾ താണ്ടി ഇന്ന് എൽ.കെ.ജി.മുതൽഹയർസെക്കന്ററി വരെയുള്ള സ്കൂൾ വിഭാഗവും അതോടൊപ്പം ബി.എ‍ഡ് കോളേജും ഉൾപ്പെടുന്ന ഒരു സ്കൂൾ കോംപ്ലക്സായി ഉയർന്നിരിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി ശ്രീ,എ.സന്തോഷ് സാറും ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്ററായി ശ്രീ.ബിപിൻഭാസ്കർ സാറും പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ഹൈസ്കൂളിൽആറു കെട്ടിടങ്ങളായി ആണ് നാല്പത്തരണ്ട് ക്ലാസ് മുറികളും ഹയർസെക്കന്ററി ക്കായി മൂന്ന് നിലകളും കെട്ടിടങ്ങവും ഉണ്ട്.ഇതോടൊപ്പം ഒരു ബി.എഡ് സെന്ററും പ്രവർത്തിക്കുന്നു.അതി വിശാലമായ കളിസ്ഥലം വിദ്യലയത്തി ലുണ്ട്. കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിലെ ഏറ്റവും വലിയ കമ്പ്യട്ടർലാബ് ആണ് ഈ സ്കൂളിലേത്.ഏകദേശം മുമ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.സുസജ്ജമായ ലൈബ്രറി,റീഡിംഗ് റും,ലാബ് എന്നിവയുണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ. എസ് . എസ്
  • ഐ.ടി.ക്ലബ്ബ്

ലഘുചിത്രം

  • വിദ്യാരംഗം
  • സീഡ്ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

.ചെറിയവെളിനല്ലൂർകാവടിയിൽശ്രീമാൻകെ.കുട്ടൻപിള്ളയാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ സ്കൂൾ കുട്ടൻപിള്ള മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.അദ്ദേഹത്തിന്റെ മകനായ ശ്രീ കെ . മണിയാണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. ശ്രീ.എൻചന്ദ്രസേനൻ
  2. ശ്രീ.കെ.രാഘവകുറുപ്പ്
  3. ശ്രീ.എൻ.ചന്ദ്രശേഖരപിള്
  4. ശ്രീ.ജി.ഭാസ്കരകുറുപ്പ്
  5. ശ്രീ.പി.എൻകുഞ്ഞുകൃഷ്ണൻനായർ
  6. ശ്രീമതി .എൻഓമന
  7. ശ്രീമതി.കെ.അംബികാദേവി
  8. ശ്രീമതി.കെ.തങ്കമ്മ
  9. ശ്രീമതി .ജി.ശ്രീകുമാരി
  10. ശ്രീമാൻതോമസ്
  11. ശ്രീമതി.കെ.തങ്കമണിയമ്മ
  12. ശ്രീമാൻജി.രവീന്ദ്രൻനായർ
  13. ശ്രീമതി.എൻതങ്കമ്മ
  14. ശ്രീമതി .ജി.രാജലക്ഷ്മി
  15. ശ്രീമാൻ . ജി. ഗോപകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.തര്യൻ‍(എസ്.എസ്.എൽസി റാങ്ക് ജേതാവ്)
  2. ഡോ.ഗോപാലകൃഷ്ണൻ(പരിയാരം മെഡി.കോളേജ്)
  3. ഡോ.കെ.കെ.യൂനസ് കുട്ടി(എം.ജി.യൂണിവേഴ്സിറ്റി)
  4. കലാമണ്ഡലം രാജശേഖരൻ(കലാമണ്ഡലം പ്രിൻസിപ്പാൾ)
  5. കെ.സുബൈർ ഖാന്(ലാൻ‍ഡ് ഡെവലപ്പ്മെൻഡ്)
  6. ബി.രവീന്ദ്രൻ (ഡി.ഡി വിദ്യാഭ്യാസ വകുപ്പ്)
  7. ഡോ.നിഖില.ജി.എസ്സ്.(എസ്സ്എസ്സ്എൽസി ആറാം റാംങ്ക് ജേതാവ്)
  8. അനീഷ് രാജൻ(I.S.R.O.)

അധ്യാപകർ

  1. ബിപിൻ ഭാസ്കർ (ഹെഡ് മാസ്റ്റർ)
  2. ബി.എസ്സ്.ഗിരിജ
  3. ശ്രീജ .ജെ.എസ്സ്.
  4. .രാജേഷ്.കെ.എസ്സ്
  5. വി.വിനോദ് കുമാർ
  6. സാജു ഭാസ്കർ
  7. ഡി.കൃഷ്ണകുമാരി
  8. എസ്സ്.ദിലീപ് കുമാർ
  9. പി.എസ്സ്.ഷൈനി
  10. എസ്സ്.സിന്ധു
  11. എസ്സ്.ബുഷ്റാ ബീവി
  12. ബി.ശ്രീജ
  13. ജി.മഞ്ജു നായർ‍‍‍
  14. നിഷാ രാജൻ‍‍
  15. എസ്സ്.ഷിഹാബുദീൻ
  16. വൈ.സിനി
  17. ഷൈല.കെ.കോശി
  18. താര.പി.വിജയ്
  19. എം.ഷീബ
  20. എ.അനൂപ്
  21. എസ്സ്.ശ്രീജിത്ത് കുമാ൪
  22. നിഷാ ഉണ്ണികൃ‍ഷ്ണൻ
  23. കെ.ബി.സുരേഷ് കുമാർ
  24. സി.മായ
  25. സന്ധ്യാരവി
  26. പി.പി.പ്രീത
  27. ആർ‍‍‍‍‍‍.ഷേർളി
  28. കെ.കല
  29. പി.എസ്സ്.സ്മിത
  30. എം.കെ.മിനി
  31. ആർ‍‍‍‍.സേതുലക്ഷ്മി
  32. എസ്സ്.പ്രേമ
  33. കെ.കല
  34. വി.എസ്സ് ബിന്ദു
  35. കെ.രാജീവ്
  36. എസ്സ്.അംബിക
  37. എം.സലീം
  38. വി.ശ്രീജ
  39. ആർ‍‍‍‍.അനിൽകുമാർ
  40. എൽ‍‍‍‍.ഷിബില
  41. എസ്.സ്മിത
  42. ബി.കെ.ബിന്ദു
  43. എം.സലീന ബീവി
  44. ജിജി ജോർ‍‍ജ്
  45. എം.അയൂബ്ഖാൻ
  46. പ്രീതി ഡാനിയെൽ
  47. എം.എസ്.നിസാദ്
  48. സിബീനഎഎം
  49. സ്മിതഭാസ്കർ
  50. ജി.അജിത കുമാരി
  51. ജെ . എസ്സ്.ബുഷ്റ
  52. രജ്ഞിനി.യു .ജി
  53. സജിത.എ
  54. കെ.രജനി
  55. എസ്.റാഹത്ത്
  56. എസ്.ഷൈല
  57. ബി.പ്രമോദ്
  58. കെ.ഗുലാബ് ഖാൻ
  59. എലിസബത്ത് പി.വർഗീസ്
  60. എസ്.ലിബീന ബീവി

വഴികാട്ടി