"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
No edit summary
44003 (സംവാദം | സംഭാവനകൾ)
No edit summary
വരി 74: വരി 74:
[[പ്രമാണം:1530025441310.jpg|thumb|kites]]
[[പ്രമാണം:1530025441310.jpg|thumb|kites]]
<font color=red>
<font color=red>
<big>പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം  നൽകി  വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' അടങ്ങുന്ന ഒരു കൈറ്റസ്  ഗ്രൂപ്പ് രൂപീകരിക്കുകയും '''HM  Smt.  LAILA PRAKASH,  PTA PRESIDENT  Sri.  SINDUKUMAR'''  എന്നിവരുടെ സാനിദ്ധ്യത്തിൽ  ജൂൺ മാസത്തിൽ  മാസ്റ്റർ ട്രെയ്നർ '''രമ ടീച്ചർ'''  ലിറ്റിൽകൈറ്റ്സ്  പദ്ധതി  ഔപചാരികമായി  ഉത്ഘാടനം ചെയ്യുകയും ചെയ്തു  എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4  മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.</big>
<big>പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്
ഭരണം വിഭാഗം=എയ്ഡഡ്‌|തിപ്പിന് വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം  നൽകി  വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' അടങ്ങുന്ന ഒരു കൈറ്റസ്  ഗ്രൂപ്പ് രൂപീകരിക്കുകയും '''HM  Smt.  LAILA PRAKASH,  PTA PRESIDENT  Sri.  SINDUKUMAR'''  എന്നിവരുടെ സാനിദ്ധ്യത്തിൽ  ജൂൺ മാസത്തിൽ  മാസ്റ്റർ ട്രെയ്നർ '''രമ ടീച്ചർ'''  ലിറ്റിൽകൈറ്റ്സ്  പദ്ധതി  ഔപചാരികമായി  ഉത്ഘാടനം ചെയ്യുകയും ചെയ്തു  എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4  മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.</big>
== ലൈബ്രറി ==
== ലൈബ്രറി ==
<font color=blue>             
<font color=blue>             
         വായനാ വസന്തത്തിൻെ ഭാഗമായി ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുകയും ക്ലസുകളിൽ ഇ‍ഷ്യു രജിസ്റ്റർ പ്രകാരം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ സൂക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കുട്ടികളിൽ വായനാവാസന പ്രോത്സാഹിപ്പിക്കുന്നതിന് ഇതു സഹായകമായി.
         വായനാ വസന്തത്തിൻെ ഭാഗമായി ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുകയും ക്ലസുകളിൽ ഇ‍ഷ്യു രജിസ്റ്റർ പ്രകാരം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ സൂക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കുട്ടികളിൽ വായനാവാസന പ്രോത്സാഹിപ്പിക്കുന്നതിന് ഇതു സഹായകമായി.
== സയൻസ് ക്ലബ്  ==
സയൻസ് ക്ലബ് ഉത്ഘാടനം 6/7/2018 വെള്ളിയാഴ്ച് ഒരു പരീക്ഷണ പ്രവർത്തനത്തിലൂടെ ബഹുമാനപ്പെട്ട എച്ച്.എം  നിർവഹിക്കുകയുണ്ടായി. തുടർന്ന് ലീഡറിനെ തിരഞ്ഞെടുക്കയുണ്ടായി.
  ലഹരി വിരുദ്ധദിനം ...ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഏകദേശം 35 കുട്ടികൾ  മത്സരത്തിൽപങ്കെടുത്തു ഒന്നും രണ്ടും സ്ഥാനം കിട്ടിയവരെ കണ്ടെത്തി.


                       
                                      ചാന്ദ്രദിനം
21/7/2018-ൽ സയൻസ് ക്ലബ് അംഗങ്ങൾക്ക് ഒരു ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയുണ്ടായി. തു‍ടർന്ന് ചാന്ദ്രദിന ആൽബം തയ്യാറാക്കാൻ ആവശ്യപ്പെട്ടു.
           
                          സ്കൂൾതല സെമിനാർ അവതരണം
8/8/2018 ബുധനാഴ്ച്ച സയൻസ് ക്ലബിൽ സ്കൂൾതല സെമിനാർ അവതരിപ്പിക്കുകയുണ്ടായി . HM Science teachers  എന്നിവർ പങ്കെടുത്തു . വിഷയം വ്യവസായികവൽക്കരണം.
  സ്കൗട്ട് & ഗൈഡ്സ്.
  സ്കൗട്ട് & ഗൈഡ്സ്.
  ജെ.ആർ സി
  ജെ.ആർ സി
"https://schoolwiki.in/വിമല_ഹൃദയ_എച്ച്.എസ്._വിരാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്