"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 74: വരി 74:
'''ഭൗതികസൗകര്യങ്ങൾ '''
'''ഭൗതികസൗകര്യങ്ങൾ '''
വരി 104: വരി 104:
HSST നവാഗതർക്ക് സ്വാഗതം[[ചിത്രം:pravesh1.jpg|thumb|350px|left]] [[ചിത്രം:pravesh2.jpg|thumb|350px|center]]
ജൂൺ 5, 2018 പരിസ്ഥിതി ദിനാചകണവും ഭാരതപ്പുഴ ക്ലബ്ബ് രൂപീകരണവും
വരി 113: വരി 113:
ശ്രീ. പി. എൻ.പണിക്കരുടെ സ്മരണയ്ക്കായി നടത്തുന്ന വായനാപക്ഷത്തിന് ഇന്നു തുടക്കമായി.  രാവിലെ 9.30ന് സ്കൂൾഅസംബ്ളിയിൽ നഗരസഭാ ഉപാദ്ധ്യക്ഷൻ ശ്രീ.സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. [[ചിത്രം:vay1.jpg|thumb|350px|left]] പി.ടി.എ പ്രസിഡൻറ് ശ്രീ. സുനിൽ അധ്യക്ഷനായിരുന്ന പ്രസ്തുത ചടങ്ങിൽ വച്ചുതന്നെ സ്കൂളിലെ വായനാമുറിയുടെ ഉദ്ഘാടനവും നടന്നു. [[ചിത്രം:vay4.jpg|thumb|350px|center]] ശേഖരീപുരം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ പുസ്തകപ്രദർശനവും [[ചിത്രം:vay3.jpg|thumb|350px|left]] തദവസരത്തിൽ നടക്കുകയുണ്ടായി.  ആശംസകളർപ്പിക്കാൻ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ശേഖരീപുരം ഗ്രന്ഥശാലാ ഭാരവാഹികളും സന്നിഹിതരായിരുന്നു. ശ്രീ. ഭാസ്ക്കരൻ മാസ്ററർ നന്ദി പ്രകാശിപ്പിച്ചു.
വായനാദിനത്തോടനുബന്ധിച്ച് വായനാദിനപ്രതിജ്ഞ, [[ചിത്രം:vay2.jpg|thumb|350px|left]] പത്രപാരായണം, പി. എൻ.പണിക്കർ അനുസ്മരണപ്രഭാഷണം, ക്വിസ് എന്നിവയും നടന്നു.
HSST വിഭാഗം വായനാദിനം prof P A VASUDEVAN Sir ഉത്ഘാടം ചെയ്തു,[[ചിത്രം:vasu11.jpg|thumb|350px|left]] വായനാമുറിയുടെ ഉദ്ഘാടനവും നടന്നു.[[ചിത്രം:vasu3.jpg|thumb|350px|right]]
HSST വിഭാഗം വായനാദിനം prof P A VASUDEVAN Sir ഉത്ഘാടം ചെയ്തു,[[ചിത്രം:vasu11.jpg|thumb|350px|center]] വായനാമുറിയുടെ ഉദ്ഘാടനവും നടന്നു.[[ചിത്രം:vasu3.jpg|thumb|350px|left]]
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി
കുമരപുരം ഗവ. ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം 2018 ജൂൺ 22ന് സ്കൂളിലെ മുൻ മലയാളം അധ്യാപകനും വാഗ്മിയുമായ ശ്രീ വിജയൻ മാസ്റ്റർ നിർവഹിച്ചു. [[ചിത്രം:vij1.jpg|thumb|350px|left]]  സാഹിത്യവേദി അംഗങ്ങളുമായി മാസ്റ്റർ നടത്തിയ സംവാദം അങ്ങേയറ്റം വിജ്ഞാനപ്രദവും സരസവുമായിരുന്നു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരവിജയികൾക്ക് അദ്ദേഹം സമ്മാനദാനം നിർവഹിച്ചു. ഒന്നാം സമ്മാനം അമൽദാസ്(10 സി),[[ചിത്രം:vij3.jpg|thumb|250px|left]]  [[ചിത്രം:vij2.jpg|thumb|250px|right]] രണ്ടാം സമ്മാനം ആശ. എം (10 സി) എന്നിവർ നേടി. ദേവനന്ദ. ആർ(10 ബി), നവ്യ മനോജ് (9സി) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.[[ചിത്രം:gra1.jpg|thumb|250px|center]] വിദ്യാരംഗം കലാസാഹിത്യവേദിയുടെ അംഗങ്ങൾ ശേഖരീപുരം ഗ്രന്ഥശാല സന്ദർശനം നടത്തി
പത്താം ക്ളാസ്സിലെ കുട്ടികൾക്ക് ജൂൺ 25 ാം തിയ്യതി മുതൽ വൈകുനേരവും ,,ജൂലൈ ഒന്നാം തിയ്യതി മുതൽ രാവിലെയും EXTRA ക്ളാസ്സുകൾ എടിത്തു തുടങ്ങി
ബഷീർ ദിനം(ജൂലൈ 5)
[[ചിത്രം:bas1.jpg|thumb|450px|left]]
ബഷീർ ദിനം(ജൂലൈ 5)
[[ചിത്രം:bas1.jpg|thumb|450px|left]]
"https://schoolwiki.in/ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്