ഉള്ളടക്കത്തിലേക്ക് പോവുക

"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41011chathannoor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
41011chathannoor (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്= 41011
| സ്കൂൾ കോഡ്= 41011
| ഹയർസെക്കന്ററി  സ്കൂൾ കോഡ്= 02060
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  

19:37, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
വിലാസം
എഴിപ്പുറം

691574
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ0474 2572777 (എച്ച്.എസ്.)
ഇമെയിൽ41011klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ
പ്രധാന അദ്ധ്യാപകൻയൂസഫ്. ഐ
അവസാനം തിരുത്തിയത്
01-08-201841011chathannoor


പ്രോജക്ടുകൾ






ചരിത്രം

തിരുവനന്തപുരം കൊല്ലം ജില്ലകളെ തൊട്ടുരുമ്മികിടക്കുന്ന കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമേഖലയാണ് എഴിപ്പുറം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന എഴിപ്പുറം ഹൈസ്കൂൾ ശ്രീ E.E സൈനുദീൻ 1982-ൽ സ്ഥാപിച്ചു. 2000-ൽ ടി സ്കുൾ എഴിപ്പുറം ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു. വിശദമായി......

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ പഞ്ചായത്ത്‌ പാരിപ്പള്ളി വില്ലേജിൽ 1982-ൽ ശ്രീ E.E സൈനുദ്ദീൻ ഹാജി എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. 2000-ൽ ഹയർസെക്കഡറിക്ക്‌ വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീ അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ലൈല. വി.( Tr in charge) മുഹമ്മദ്‌ ബഷീർ, വിജയസേനൻ നായർ, എൻ. ഗേപിനാഥൻ നായർ, പി.എസ്‌. രാജി, ഗംഗ പ്രസാദ്‌. ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രങ്ങൾ

വഴികാട്ടി

  • പാരിപ്പള്ളി വില്ലേജില് പാരിപ്പള്ളി ജംഗ്ഷനില് നിന്നും ദേശിയപാതയില് വര്ക്കല റോഡ് തിരിഞ്ഞ് (മുക്കട ജംഗ്ഷന്) KSCDC ഫാക്ട്റി ജംഗ്ഷനില് നിന്നും വലത്തോട്ട് 1.5 കിലോമീറ്റര് ദൂരം
  • കൊല്ലം നഗരത്തിൽ നിന്നും 26 കി.മി. അകലം