"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
1966 ലാണ് പട്ടം സെൻറ് മേരീസ് സ്കൂളിൽ NCC അരംഭിച്ചത്. ജൂനിയർ ഡിവിഷൻ ആൺകുട്ടികൾ, ജൂനിയർ ഡിവിഷൻ പെൺകുട്ടികൾ, സീനിയർ ഡിവിഷൻ പെൺകുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി 235 cadets പരീശീലനം നേടുന്നു. | 1966 ലാണ് പട്ടം സെൻറ് മേരീസ് സ്കൂളിൽ NCC അരംഭിച്ചത്. ജൂനിയർ ഡിവിഷൻ ആൺകുട്ടികൾ, ജൂനിയർ ഡിവിഷൻ പെൺകുട്ടികൾ, സീനിയർ ഡിവിഷൻ പെൺകുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി 235 cadets പരീശീലനം നേടുന്നു. | ||
* എസ.പി.സി | * എസ.പി.സി | ||
ശ്രീ.അജീഷ് കുമാർ ആർ.സി.യും ശ്രീമതി.ജിജി മത്തായിയും നേതൃത്വം നൽകുന്ന എസ്.പി.സി കഴിഞ്ഞ 8 വർഷമായി സ്കൂളിൽ പ്രവർത്തിക്കുന്നു. സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 87 കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്തെത്തി. | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
മികവുറ്റ പ്രവർത്തനങ്ങളുമായി 2017-18 അക്കാദമിക് വർഷം മാറി. ഗൈഡ്സിൽ 11 കുട്ടികളും സ്കൗട്ടിൽ ഒരു കുട്ടിയും രാജ്യ പുരസ്കാർ പരീക്ഷ ഈ വർഷം പാസ്സായി. | |||
* റെഡ് ക്രോസ്സ് | * റെഡ് ക്രോസ്സ് | ||
* സ്‌കൂൾ റേഡിയോ (40.16 SM VOICE) | * സ്‌കൂൾ റേഡിയോ (40.16 SM VOICE) |
12:26, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം | |
---|---|
വിലാസം | |
പട്ടം സെൻറ് മേരീസ് എച്ച്, എച്ച്.എസ്,പട്ടം , 695004 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01.06.1940 - ജൂൺ - 1940 |
വിവരങ്ങൾ | |
ഫോൺ | 2447395 |
ഇമെയിൽ | pattomstmarys@gmail.com |
വെബ്‍സൈറ്റ് | stmaryshsspattom.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം / ഇംഗ്ലീഷ് / സിറിയക് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ ജോൺ സി സി |
പ്രധാന അദ്ധ്യാപകൻ | ശ്രീ. എബി എബ്രഹാം |
അവസാനം തിരുത്തിയത് | |
31-07-2018 | 43034 |
1940 ൽ 12 അദ്ധ്യാപകരും 260 കുട്ടികളുമായി 9 ക്ലാസ് മുറികളിൽ തുടങ്ങിയ പട്ടം സെൻറ് മേരീസ് ഹയർ സെക്കൻററി സ്കൂൾ ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂളായി മാറിയെന്നുള്ളത് യാഥാർത്ഥ്യമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
1966 ലാണ് പട്ടം സെൻറ് മേരീസ് സ്കൂളിൽ NCC അരംഭിച്ചത്. ജൂനിയർ ഡിവിഷൻ ആൺകുട്ടികൾ, ജൂനിയർ ഡിവിഷൻ പെൺകുട്ടികൾ, സീനിയർ ഡിവിഷൻ പെൺകുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി 235 cadets പരീശീലനം നേടുന്നു.
- എസ.പി.സി
ശ്രീ.അജീഷ് കുമാർ ആർ.സി.യും ശ്രീമതി.ജിജി മത്തായിയും നേതൃത്വം നൽകുന്ന എസ്.പി.സി കഴിഞ്ഞ 8 വർഷമായി സ്കൂളിൽ പ്രവർത്തിക്കുന്നു. സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 87 കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്തെത്തി.
- സ്കൗട്ട് & ഗൈഡ്സ്.
മികവുറ്റ പ്രവർത്തനങ്ങളുമായി 2017-18 അക്കാദമിക് വർഷം മാറി. ഗൈഡ്സിൽ 11 കുട്ടികളും സ്കൗട്ടിൽ ഒരു കുട്ടിയും രാജ്യ പുരസ്കാർ പരീക്ഷ ഈ വർഷം പാസ്സായി.
- റെഡ് ക്രോസ്സ്
- സ്‌കൂൾ റേഡിയോ (40.16 SM VOICE)
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാൻ |
1942 - 51 | ജോൺ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബൻ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസൻ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോൺ |
2004- 05 | വൽസ ജോർജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5257835,76.9348241 | zoom=12 }}
<iframe src="https://www.google.co.in/maps/place/St.Mary's+Higher+Secondary+School+Thiruvananthapuram/@8.5257782,76.9348241,17z/data=!3m1!4b1!4m5!3m4!1s0x3b05b95f6997502f:0xbfa76c041f6c2381!8m2!3d8.5257782!4d76.9370128" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>