"ജി. എച്ച്. എസ്. എസ്. ഉദിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Surendrank (സംവാദം | സംഭാവനകൾ) |
Surendrank (സംവാദം | സംഭാവനകൾ) |

| വരി 92: | വരി 92: | ||
5. 9 ബാത്ത്‌റൂം യൂണിറ്റ് നിർമ്മാണം. | 5. 9 ബാത്ത്‌റൂം യൂണിറ്റ് നിർമ്മാണം. | ||
ബഹു. തൊഴിൽ എക്‌സൈസ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ ഉദിനൂർ എച്ച്എസ്.എസിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തപ്പോൾ സൈക്കിൾ പാർക്കിംഗ്, മഴവെള്ളം ഒഴുക്കിക്കളയുന്നതിനുള്ള ഡ്രൈനേജ് എന്നിവയുടെ പ്രൊജക്ട് സമർപ്പിക്കാനാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവ തയ്യാറാക്കി നൽകി.
| ബഹു. തൊഴിൽ എക്‌സൈസ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ ഉദിനൂർ എച്ച്എസ്.എസിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തപ്പോൾ സൈക്കിൾ പാർക്കിംഗ്, മഴവെള്ളം ഒഴുക്കിക്കളയുന്നതിനുള്ള ഡ്രൈനേജ് എന്നിവയുടെ പ്രൊജക്ട് സമർപ്പിക്കാനാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവ തയ്യാറാക്കി നൽകി.

'''ലഹരിക്കെതിരെ'''
| '''ലഹരിക്കെതിരെ'''
[[പ്രമാണം:udinur235.png]]

ലഹരി വിരുദ്ധ ശിൽപം ക്യാമ്പസിൽ ഒരുക്കിയ സ്‌കൂളാണ് ഉദിനൂർ. ഈ വർഷത്തെ ലഹരിവിരുദ്ധ ദിനത്തിൽ ജില്ലയിൽ നിന്നുള്ള ലഹരിവിരുദ്ധ ക്യാപെയിൻ സൈക്കിൾ റാലിയുടെ ആരംഭിച്ചത് ഉദിനൂർ സ്‌കൂളിൽ നിന്നായിരുന്നു. ജില്ലാ പോലീസ് ചീഫ് ഉദ്ഘാടനം ചെയ്തു ജില്ലാ സൈക്കിൾ അസോസിയേഷനോടൊപ്പം ഉദിനൂരിലെ വിദ്യാർത്ഥികളും സൈക്കിളിൽ അനുഗമിച്ചു. എം.എൽ.എ. ശ്രീ. എം. രാജഗോപാലൻ ഫ്‌ളാഗ് ഓഫ് ചെയ്തു.
| ലഹരി വിരുദ്ധ ശിൽപം ക്യാമ്പസിൽ ഒരുക്കിയ സ്‌കൂളാണ് ഉദിനൂർ. ഈ വർഷത്തെ ലഹരിവിരുദ്ധ ദിനത്തിൽ ജില്ലയിൽ നിന്നുള്ള ലഹരിവിരുദ്ധ ക്യാപെയിൻ സൈക്കിൾ റാലിയുടെ ആരംഭിച്ചത് ഉദിനൂർ സ്‌കൂളിൽ നിന്നായിരുന്നു. ജില്ലാ പോലീസ് ചീഫ് ഉദ്ഘാടനം ചെയ്തു ജില്ലാ സൈക്കിൾ അസോസിയേഷനോടൊപ്പം ഉദിനൂരിലെ വിദ്യാർത്ഥികളും സൈക്കിളിൽ അനുഗമിച്ചു. എം.എൽ.എ. ശ്രീ. എം. രാജഗോപാലൻ ഫ്‌ളാഗ് ഓഫ് ചെയ്തു.

ജൈവവൈവിധ്യപാർക്ക്.'''
| ജൈവവൈവിധ്യപാർക്ക്.'''

| വരി 104: | വരി 104: | ||
'''അക്കാദമിക മാസ്റ്റർ പ്ലാൻ'''
| '''അക്കാദമിക മാസ്റ്റർ പ്ലാൻ'''

അക്കാദമിക ഭൗതിക സാമൂഹ്യ മേഖലകൾ ഊന്നൽ നൽകി വിശദമായ അക്കാദമിക മാസ്റ്റർപ്ലാൻ വ്യത്യസ്ത മേഖലകളിൽ വിദഗ്ദ്ധരായ വ്യക്തികളെ ഉൾപ്പെടുത്തി 3 യോഗങ്ങൾ വിശിച്ചു ചേർത്തതിനുശേഷം തയ്യാറാക്കാൻ കഴിഞ്ഞു.
| അക്കാദമിക ഭൗതിക സാമൂഹ്യ മേഖലകൾ ഊന്നൽ നൽകി വിശദമായ അക്കാദമിക മാസ്റ്റർപ്ലാൻ വ്യത്യസ്ത മേഖലകളിൽ വിദഗ്ദ്ധരായ വ്യക്തികളെ ഉൾപ്പെടുത്തി 3 യോഗങ്ങൾ വിശിച്ചു ചേർത്തതിനുശേഷം തയ്യാറാക്കാൻ കഴിഞ്ഞു.

'''പൂർവ്വവിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ'''
| '''പൂർവ്വവിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ'''
[[പ്രമാണം:udinur336.png]]

കുടിവെള്ളത്തിനുള്ള വാട്ടർ ഫിൽട്ടർ ഓപ്പൺ ഓഡിറ്റോറിയത്തിലെ 12 ഫാനുകൾ, 2 ഹാലൊജൻ ലൈറ്റുകൾ, സൗ് സിസ്റ്റം എന്നിവ വിവിധ പൂർവ്വ വിദ്യാർത്ഥിയോഗങ്ങൾക്കുശേഷം സ്‌കൂളി | കുടിവെള്ളത്തിനുള്ള വാട്ടർ ഫിൽട്ടർ ഓപ്പൺ ഓഡിറ്റോറിയത്തിലെ 12 ഫാനുകൾ, 2 ഹാലൊജൻ ലൈറ്റുകൾ, സൗ് സിസ്റ്റം എന്നിവ വിവിധ പൂർവ്വ വിദ്യാർത്ഥിയോഗങ്ങൾക്കുശേഷം സ്‌കൂളി | ||
ലേക്ക് സംഭാവനചെയ്യപ്പെട്ടവയാണ്. ഓരോ വർഷം മുഴുവൻ വിഷയങ്ങൾക്കും എ+ നേടുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ്‌പ്രൈസ് സമ്മാനിക്കുന്നതിനും പൂർവ്വവിദ്യാർത്ഥികൾ നേതൃത്വം നൽകുന്നു. പിടിഎയുടെ ക്യാഷ് അവാർഡിനും മൊമൊന്റോക്കും പുറമേയാണിത്. യഥാസമയം പൂർവ്വ വിദ്യാർത്ഥിയോഗങ്ങൾ വിളിച്ചുചേർക്കാൻ പിടിഎ ഔത്സുക്യം കാണിക്കുന്നു.
| ലേക്ക് സംഭാവനചെയ്യപ്പെട്ടവയാണ്. ഓരോ വർഷം മുഴുവൻ വിഷയങ്ങൾക്കും എ+ നേടുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ്‌പ്രൈസ് സമ്മാനിക്കുന്നതിനും പൂർവ്വവിദ്യാർത്ഥികൾ നേതൃത്വം നൽകുന്നു. പിടിഎയുടെ ക്യാഷ് അവാർഡിനും മൊമൊന്റോക്കും പുറമേയാണിത്. യഥാസമയം പൂർവ്വ വിദ്യാർത്ഥിയോഗങ്ങൾ വിളിച്ചുചേർക്കാൻ പിടിഎ ഔത്സുക്യം കാണിക്കുന്നു.

'''ഹരിതവിദ്യാലയം ഫൈനലിസ്റ്റ്'''
| '''ഹരിതവിദ്യാലയം ഫൈനലിസ്റ്റ്'''
[[പ്രമാണം:udinur337.jpg]]

മികച്ച പൊതുവിദ്യാലയങ്ങളെ കെത്താൻ സർക്കാർ നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ആദ്യ പതിമൂന്ന് സ്ഥാനത്തിലെത്താൻ ഉദിനൂരിനു കഴിഞ്ഞു. പ്രിലിമിനറി റൗിൽ നല്ല പോയിന്റ് നേടി ഫ്‌ളോർ ഷൂട്ടിംഗിൽ മികച്ച പെർഫൊമൻസ് പുറത്തെടുത്ത് സ്‌കൂളിൽ നടന്ന നേരിട്ടുള്ള ഇന്ററാക്ടീവ് സെഷനിൽ ആദ്യസ്ഥാനങ്ങളെത്താൻ സ്‌കൂളിന് കഴിഞ്ഞു. നാലായിരത്തിലധികം സർക്കാർ വിദ്യാലയങ്ങളിൽ മികവ് പ്രദർശിപ്പിക്കുന്ന സ്‌കൂളായി ലോക ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞത് സ്‌കൂൾ ഏറ്റവും അഭിമാനത്തോടെയോർക്കുന്നു
| മികച്ച പൊതുവിദ്യാലയങ്ങളെ കെത്താൻ സർക്കാർ നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ആദ്യ പതിമൂന്ന് സ്ഥാനത്തിലെത്താൻ ഉദിനൂരിനു കഴിഞ്ഞു. പ്രിലിമിനറി റൗിൽ നല്ല പോയിന്റ് നേടി ഫ്‌ളോർ ഷൂട്ടിംഗിൽ മികച്ച പെർഫൊമൻസ് പുറത്തെടുത്ത് സ്‌കൂളിൽ നടന്ന നേരിട്ടുള്ള ഇന്ററാക്ടീവ് സെഷനിൽ ആദ്യസ്ഥാനങ്ങളെത്താൻ സ്‌കൂളിന് കഴിഞ്ഞു. നാലായിരത്തിലധികം സർക്കാർ വിദ്യാലയങ്ങളിൽ മികവ് പ്രദർശിപ്പിക്കുന്ന സ്‌കൂളായി ലോക ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞത് സ്‌കൂൾ ഏറ്റവും അഭിമാനത്തോടെയോർക്കുന്നു

'''നിർമ്മാണ പ്രവർത്തനങ്ങൾ'''
| '''നിർമ്മാണ പ്രവർത്തനങ്ങൾ'''
[[പ്രമാണം:udinur338.jpg]]

09-06-18 ന് എം.എൽ.എ ശ്രീ. എം രാജഗോപാലന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ 75 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഹയർസെക്കറി ബ്ലോക്കിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡ് എന്നിവർ സന്നിഹിതരായി.
| 09-06-18 ന് എം.എൽ.എ ശ്രീ. എം രാജഗോപാലന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ 75 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഹയർസെക്കറി ബ്ലോക്കിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡ് എന്നിവർ സന്നിഹിതരായി.