"ജി. എച്ച്. എസ്. എസ്. ഉദിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Surendrank (സംവാദം | സംഭാവനകൾ) |
Surendrank (സംവാദം | സംഭാവനകൾ) |

| വരി 65: | വരി 65: | ||
'''സുബ്രതോ മുഖർജി ഫുട്ബോളിൽ സമ്പൂർണ ആധിപത്യം'''
[[പ്രമാണം:udinur211.jpg]]
| '''സുബ്രതോ മുഖർജി ഫുട്ബോളിൽ സമ്പൂർണ ആധിപത്യം'''
[[പ്രമാണം:udinur211.jpg]]

ചെറുവത്തൂർ ഉപജില്ലാ സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കാവുടർഫ് ഗ്രൗണ്ടിൽ സമാപിച്ചു. 2018 ജൂലൈ 26,27,28 തീയ്യതികളിൽ മത്സരം നടന്ന സബ് ജൂനിയർ ആൺ, ജൂനിയർ ആൺ, ജൂനിയർ പെൺ എന്നീ മൂന്ന് വിഭാഗങ്ങളിലും ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യൻമാരായി.സബ്ബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ GHSS കട്ടമത്തിനെ ഏകപക്ഷീയമായ 4 ഗോളുകൾക്കും പെൺകുട്ടികളുടെ വിഭാഗത്തിൽ ഏകപക്ഷിയമായ 2 ഗോളുകൾക്ക് തൃക്കരിപ്പൂർ വൊക്കേഷണൽ ഹയർ സെക്കന്ററിയെയും, ജുനിയർ ആൺകുട്ടികൾ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പടന്നക്കടപ്പുറം ഫിഷറീസ് ഹയർ സെക്കന്ററിയെയും പരാജയപ്പെടുത്തി ഉപജില്ലാ ചാമ്പ്യന്മാരായി.2018 ആഗസ്റ്റ് 3, 4, 5 തീയ്യതികളിൽ നടക്കുന്ന ജില്ലാചാമ്പ്യൻഷിപ്പിൽ സബ്ബ് ജൂനിയർ, ജൂനിയർ ആൺ ,ജൂനിയർ പെൺ 3 ടീമുകളും പങ്കെടുക്കുവാൻ അർഹത നേടി
| ചെറുവത്തൂർ ഉപജില്ലാ സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കാവുടർഫ് ഗ്രൗണ്ടിൽ സമാപിച്ചു. 2018 ജൂലൈ 26,27,28 തീയ്യതികളിൽ മത്സരം നടന്ന സബ് ജൂനിയർ ആൺ, ജൂനിയർ ആൺ, ജൂനിയർ പെൺ എന്നീ മൂന്ന് വിഭാഗങ്ങളിലും ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യൻമാരായി.സബ്ബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ GHSS കട്ടമത്തിനെ ഏകപക്ഷീയമായ 4 ഗോളുകൾക്കും പെൺകുട്ടികളുടെ വിഭാഗത്തിൽ ഏകപക്ഷിയമായ 2 ഗോളുകൾക്ക് തൃക്കരിപ്പൂർ വൊക്കേഷണൽ ഹയർ സെക്കന്ററിയെയും, ജുനിയർ ആൺകുട്ടികൾ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പടന്നക്കടപ്പുറം ഫിഷറീസ് ഹയർ സെക്കന്ററിയെയും പരാജയപ്പെടുത്തി ഉപജില്ലാ ചാമ്പ്യന്മാരായി.2018 ആഗസ്റ്റ് 3, 4, 5 തീയ്യതികളിൽ നടക്കുന്ന ജില്ലാചാമ്പ്യൻഷിപ്പിൽ സബ്ബ് ജൂനിയർ, ജൂനിയർ ആൺ ,ജൂനിയർ പെൺ 3 ടീമുകളും പങ്കെടുക്കുവാൻ അർഹത നേടി

'''ആസാമീസ് സത്‌റിയ നൃത്തം'''
[[പ്രമാണം: | '''ആസാമീസ് സത്‌റിയ നൃത്തം'''
[[പ്രമാണം:udinur200.jpg]]

കേരള ക്ഷേത്ര കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്പിക് മാകെ ആസാമീസ് സത്റി യ നൃത്തം സംഘടിപ്പിച്ചു.ഡോ.അന്വേഷ മഹന്ത നൃത്തം അവതരിപ്പിച്ച.ഒന്നര മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ ഡെമൊൺസ്‍ട്രേഷനും ഉണ്ടായിരുന്നു.
| കേരള ക്ഷേത്ര കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്പിക് മാകെ ആസാമീസ് സത്റി യ നൃത്തം സംഘടിപ്പിച്ചു.ഡോ.അന്വേഷ മഹന്ത നൃത്തം അവതരിപ്പിച്ച.ഒന്നര മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ ഡെമൊൺസ്‍ട്രേഷനും ഉണ്ടായിരുന്നു.

'''ലോകകപ്പ് ആവേശം'''
[[പ്രമാണം:udinur212.jpg]]
| '''ലോകകപ്പ് ആവേശം'''
[[പ്രമാണം:udinur212.jpg]]