"ജി.റ്റി.എച്ച്.എസ്.പുറപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gthspurapuzha (സംവാദം | സംഭാവനകൾ)
No edit summary
Gthspurapuzha (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
എഞ്ചിനീ‍‍യറിംഗ് ലോകത്തേയ്ക്കുള്ള  ആദ്യകവാടം
എഞ്ചിനീ‍‍യറിംഗ് ലോകത്തേയ്ക്കുള്ള  ആദ്യകവാടം
1986.ൽ പുറപ്പുഴയിൽ സ്ഥാപിതമായ ഗവ. ടെക്നിക്കൽ ഹൈസ്ക്കുൾ , വിദ്യാർത്ഥ്കൾക്ക് പൊതുവിദ്യാഭ്യസ പാഠ്യക്രമവും സാങ്കേതിക വിദ്യഭ്യ,വും  സംയോജിപ്പിച്ച് അദരുചിക്കനുസരിച്ച് തൊഴിൽ മേഖയിൽ വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുന്നു. ഇഗ്ലീഷ് വീഡിയം പാഠ്യക്രമത്തിലൂടെ ഒരു ഉത്തമപൗരന് വേണ്ട സാമാന്യജ്ഞം ലഭിക്കത്തക്കവിധത്തലുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെ ലഭ്യമാകുന്നത്. ഇവിടെ ലഭ്യമാകുന്ന വിവിധ ട്രേഡുകള് ഇവയാണ്.  

കുട്ടികൾ പ്രവേശനം നല്കുന്നത് ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ്, സയസ്, കണക്ക്, സോഷ്യൽ സയനസ്, ജനറൽ നോളജ് എന്നിവയിൽ അര മണിക്കൂറില് നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
 
1) Motor Mechanic
2) Electrical Wiring & Maintanance
3) Electronics
4) N.S.Q.F. Trades
 
കുട്ടികൾ പ്രവേശനം നല്കുന്നത് ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ്, സയസ്, കണക്ക്, സോഷ്യൽ സയനസ്, ജനറൽ നോളജ് എന്നിവയിൽ അര മണിക്കൂറില് നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, വിവിധ വർക്ക് ഷോപ്പുകൾ ഇവയില് പ്രഗത്ഭരായ അധ്യാപകർ പരിശീലനം നല്കുന്നു. ഇവിടെ നിന്നും മൂന്ന് വർഷ പഠന ശേഷം THSLC യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയില് വളരെയധികം തൊഴിലവസരങ്ങളും ഉന്നത പഠനത്തിൽ സംവരണവും  ലഭ്യമാക്കിയിരിക്കുന്നു. ആയതിനാൽ എന്ജിനിയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നല്കന്നതിന് ഉപകരിക്കുകയും വിദഗ്ധരായ സാങ്കേതിക വിദഗ്ധന്മാരെ വാർത്തെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.  എന്ജിനിയറിംഗ് ലോകത്തേക്കുള്ള ഈ ആദ്യ കവാടം ഭാവി തലമുറയ്ക്ക് സമർപ്പിക്കുന്നു.
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1
"https://schoolwiki.in/ജി.റ്റി.എച്ച്.എസ്.പുറപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്