"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15366 (സംവാദം | സംഭാവനകൾ)
15366 (സംവാദം | സംഭാവനകൾ)
വരി 559: വരി 559:
==== സ്വാതന്ത്ര്യദിനം ====
==== സ്വാതന്ത്ര്യദിനം ====


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി.ക്വിസ്,പ്രസംഗം, ദേശീയഗാനം എന്നീമത്സരങ്ങൾ എൽ പി,യു പി തലത്തിൽ നടത്തി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. വിജയികളായ  കുട്ടികൾക്ക് സ്വാതന്ത്ര്യദിനഘോഷച്ചടങ്ങിൽ വച്ച്.സമ്മാനങ്ങൾ നൽകി.സ്വാതന്ത്ര്യദിനഘോഷച്ചടങ്ങ് വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി.അസി.മാനേജർ റവ.ഫാ.അനീഷ് പതാകയുയർത്തി. ദേശഭക്തിഗാനം,പ്രസംഗം, രുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.കൂടാതെ ജെആർസി കുട്ടികൾ അവതരിപ്പിച്ച എയറോബിക്സ്
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  കുട്ടികൾക്കായി വിവിധമത്സരങ്ങൾ നടത്തുകയുണ്ടായി. ക്വിസ് ,പ്രസംഗം, ദേശീയഗാനം എന്നീമത്സരങ്ങൾ എൽ പി,യു പി തലത്തിൽ നടത്തി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. വിജയികളായ  കുട്ടികൾക്ക് സ്വാതന്ത്ര്യദിനഘോഷച്ചടങ്ങിൽ വച്ച്. സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യദിനഘോഷച്ചടങ്ങ് വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. അസി.മാനേജർ റവ.ഫാ.അനീഷ് പതാകയുയർത്തി. ദേശഭക്തിഗാനം, പ്രസംഗം, രുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ ജെആർസി കുട്ടികൾ അവതരിപ്പിച്ച എയറോബിക്സ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികൾക്ക് സ്കൂൾ മാനേജർ സ്പോൺസർചെയ്ത മധുരപലഹാരം വിതരണം ചെയ്തു.


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/സെന്റ്_തോമസ്_യു_പി_എസ്_മുള്ളൻകൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്