"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 213: | വരി 213: | ||
==പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം== | ==പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം== | ||
പദ്ധതിയുടെ നാമം | |||
അക്ഷരഖനി അക്ഷയഖനി | |||
പ്രവർത്തന കാലം | |||
ജൂൺ - ഫെബ്രുവരി | |||
ചുമതല | |||
SRG. SSG PTA MPTA | |||
പ്രവർത്തന ക്രമം | |||
പ്രീ- ടെസ്റ്റ് ജൂൺ - | |||
കുട്ടികളുടെ നിലവാരം കണ്ടെത്തി പഠനത്തിളക്കം ആവശ്യമുള്ളവരെ പട്ടികപ്പെടുത്തൽ | |||
ആസൂത്രണം | |||
നിലവാരം വിലയിരുത്തൽ പരിഹാരങ്ങൾ ചർച്ച ചെയ്യൽ പ്രവർത്തന പദ്ധതി രൂപീകരിക്കൽ | |||
SRG CPTA PTA MPTA SSG | |||
തീരുമാനം | |||
ലേഖനം വായന ഭാഷാ ശേഷികൾ എന്നിവയിൽ ഓരോ ക്ലാസിലും നിശ്ചിത നിലവാരം ഇല്ലാത്ത ഒരു വിദ്യാർഥിയുമുണ്ടാവരുത് | |||
ലക്ഷ്യം | |||
വായന ലേഖനം ഭാഷാ ശേഷികൾ, ഗണിത ക്രിയകൾ എന്നിവയിൽ അനുയോജ്യമായ നിലവാരത്തിലേക്ക് എല്ലാ വിദ്യാർഥികളെയും ഉയർത്തുക | |||
നിരന്തര വിലയിരുത്തൽ കൂടുതൽ പ്രായോഗികമാക്കുക | |||
ആവശ്യമായ പരിഹാര ബോധന മാർഗങ്ങൾ കണ്ടെത്തി നടപ്പിലാക്കുക | |||
രക്ഷിതാക്കളെ വിദ്യാലയവുമായി കൂടുതലായി സഹകരിപ്പിക്കുവാൻ സാധിച്ചു. | |||
രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസുകൾ | |||
ശനിയാഴ്ചകളിൽ SSGപ്രതിനിധിയുടെ സഹായത്തോടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനം | |||
പദ്ധതി വിലയിരുത്തൽ | |||
ക്ലാസ് തല പ്രവർത്തനങ്ങൾ - ഭിന്നതല പ്രവർത്തനങ്ങൾ | |||
വൈകുന്നേരങ്ങളിൽ വായന, ലേഖനം പ്രത്യേക പരിശീലനം | |||
പഠനത്തിളക്കം ആവശ്യമായ കുട്ടികളെ കണ്ടെത്തൽ രക്ഷിതാക്കളെ വിളിച്ചു കൂട്ടി സഹകരണം ഉറപ്പാക്കൽ | |||
പ്രത്യേകപാഠ്യപദ്ധതി തയ്യാറാക്കൽ | |||