"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 119: | വരി 119: | ||
==[[{{PAGENAME}} /മണ്ണറിഞ്ഞ് മനം നിറഞ്ഞ് .|മണ്ണറിഞ്ഞ് മനം നിറഞ്ഞ്]]== | ==[[{{PAGENAME}} /മണ്ണറിഞ്ഞ് മനം നിറഞ്ഞ് .|മണ്ണറിഞ്ഞ് മനം നിറഞ്ഞ്]]== | ||
<font size=5 color=green> | |||
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത് . | |||
മൊത്തം കാർഷികോൽപന്നങ്ങളിൽ ജൈവ കൃഷി ഉൽപ്പന്നങ്ങളുടെ ശതമാനം വളരെ ചെറുതാണ്. സാമാന്യ ജനങ്ങളിൽ ജൈവകൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുവാനും കാർഷിക സംസ്കാരത്തിന്റെ മഹിമ പ്രചരിപ്പിക്കാനും കാർഷികവൃത്തിയോടുള്ള പുതു തലമുറയുടെ സമീപനത്തിൽ മാറ്റം വരുത്താനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. | |||
വിപണിയിൽ വിൽക്കാൻ കഴിയാത്തതും എന്നാൽ ഏറെ ഗുണമേന്മയുള്ളതുമായ നമ്മുടെ പരമ്പരാഗത പച്ചക്കറികൾക്ക് വിപണിയൊരുക്കി നമ്മുടെ കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും സാധിക്കുന്നു . പദ്ധതിയുടെ നടത്തിപ്പിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സമൂഹവും ഭാഗവാക്കാകുമ്പോൾ പുതിയ ഒരുകൂട്ടായ്മ രൂപം കൊള്ളുന്നു. | |||
== മദർ പി ടി എ == | == മദർ പി ടി എ == | ||