"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15479 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15479 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 41: വരി 41:
               1896 -ൽ സാ‌മൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കോരൻകുന്നേൽ മൊയ്തു ഹാജി യുടെ നേതൃത്വത്തിൽ നടയ്കലിൽ ആരംഭിച്ച ആശാൻ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം.  തുടർന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാർ ഡിസ്‌ട്രിക്റ്റ് ബോർഡിന്റെ കീഴിൽ 1907- ൽ ഒരു എലമെന്ററി സ്കൂൾ തരുവണയിൽ അനുവദിക്കപ്പെട്ടു  .  സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാൽ ആലി ഹാജി സൗജന്യമായി നൽകി.  ബ്രിട്ടീ‍ഷ് ഭരണത്തിൻ കീഴിൽ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദർഭത്തിൽ തന്നെ  അതിനു വിത്തു പാകാൻ വളരെ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാർക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്. 1971 ൽ എലിമെന്റെറി സ്കൂൾ യൂ പി സ്കൂളായി ഉയർത്തുകയുണ്ടായി. 1971 വരെ പ്രതിവർഷം ശരാശരി 14 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ സ്കൂളിന്റെ പ്രവർത്തനം സമീപത്തെ മദ്രസയിലേക്കു കൂടി താൽക്കാലികമായി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടർന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെന്റ് സ്ഥലം സ്കൂളിന് നൽകുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓലഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആർ വൈ പദ്ധതിയിൽ രണ്ട്മുറി കെട്ടിടവും പണിതതോടെ മദ്രസയിൽ നടന്നുവന്നിരുന്ന സ്കൂൾ ക്ലാസ്സുകൾ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാൻ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നൽകുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എൽ എ  തുടങ്ങിയ വിവിധ ശ്രോതസ്സുകളിൽ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ്  സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂൾ അനുദിനം പഠന പഠനേതര മേഖലകളിൽ പുരോഗമിക്കാൻ തുടങ്ങി .26 വർഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച  ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ്  . ഹെ‍ഡ്‌മാസ്ററർ ആയി റിട്ടയർ ചെയ്ത  കെ. ബാബു ഹാജി  , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ് തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്.    ശ്രി . നജ്മദ്ദീൻ കെ സി  കെ യാണ് ഇപ്പോഴത്തെ പ്രസിഡണ്ട്.'''   

                   <font size=5 color=red>     
                   <font size=5 color=red>     
  വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന തരുവണയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറം കുറിച്ച ഈ സ്കൂളിൽ ഇന്ന് എഴുന്നൂറ് കുട്ടികൾ വിദ്യ നുകർന്നുകൊണ്ടിരിക്കുന്നു.    ഒട്ടേറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലർത്തിക്കൊണ്ട് മികച്ച വിദ്യാലയമായി ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. ഈ അക്ഷര സിരാകേന്ദ്രത്തിന്റെ വളർച്ചയ്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു.
  വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന തരുവണയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറം കുറിച്ച ഈ സ്കൂളിൽ ഇന്ന് ഒന്ന് മുതൽ ഏഴ് വരെ എഴുന്നൂറ് കുട്ടികളും പ്രീ പ്രൈ മറി വിഭാഗത്തിൽ നൂറ്റി അൻപതും കുട്ടികൾ വിദ്യ നുകർന്നുകൊണ്ടിരിക്കുന്നു.    ഒട്ടേറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലർത്തിക്കൊണ്ട് മികച്ച വിദ്യാലയമായി ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. ഈ അക്ഷര സിരാകേന്ദ്രത്തിന്റെ വളർച്ചയ്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു.

==ഹൈസ്കൂൾ ==
==ഹൈസ്കൂൾ ==
വരി 125: വരി 125:
== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  

* a) വിദ്യാലയ പ്രവശനം വർദ്ധിച്ചു.  
* വിദ്യാലയ പ്രവശനം വർദ്ധിച്ചു.  
* b) പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.  
* അൺ എയ് ഡഡ് വിദ്യാലയങ്ങളിൽ നിന്നും  വിദ്യാർത്ഥികളുടെ തിരിച്ചുവരവ്
* c) ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർ‍ഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .  
* പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.  
* d) ഗൃഹ സന്ദർശനങ്ങളിലൂടെ സമ്പൂർണ വിദ്യാലയ പ്രവേശനം ഉറപ്പാക്കി. കൊഴിഞ്ഞുപോക്ക് ഇല്ലാതായി .  
* ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർ‍ഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .  
* e) തൊഴിൽ പരിശീലനത്തിനായി വർക്ക്ഷോപ്പ് ഇൻസ്ട്രക്ടറുടെ സേവനം .  
* ഗൃഹ സന്ദർശനങ്ങളിലൂടെ സമ്പൂർണ വിദ്യാലയ പ്രവേശനം ഉറപ്പാക്കി.  
* f) പഠന പിന്നാക്ക അവസ്ഥയുള്ള കുട്ടികളെ സഹായിക്കാനായി " അക്ഷരഖനി അക്ഷയഖനി " എന്ന പേരിൽ പ്രത്യേക പഠ്യപദ്ധതി നടപ്പിലാക്കിവരുന്നു  
* കൊഴിഞ്ഞുപോക്ക് ഇല്ലാതായി .  
.
* തൊഴിൽ പരിശീലനത്തിനായി വർക്ക്ഷോപ്പ് ഇൻസ്ട്രക്ടറുടെ സേവനം .  
* പഠന പിന്നാക്ക അവസ്ഥയുള്ള കുട്ടികളെ സഹായിക്കാനായി " അക്ഷരഖനി അക്ഷയഖനി " എന്ന പേരിൽ പ്രത്യേക പഠ്യപദ്ധതി നടപ്പിലാക്കിവരുന്നു  
 
<gallery>
<gallery>
15479-80.jpg
15479-80.jpg
വരി 171: വരി 173:
*  [[{{PAGENAME}}/LSS USS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം|LSS USS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം.]]
*  [[{{PAGENAME}}/LSS USS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം|LSS USS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം.]]
* സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനം
* സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനം
* പ്രാദേശിക പി.ടി.എ
* പ്രാദേശിക പി.ടി.എ
* വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ സേവനം
* വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ സേവനം
==പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം==
==പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം==
"https://schoolwiki.in/ജി_യു_പി_എസ്_തരുവണ" എന്ന താളിൽനിന്ന് ശേഖരിച്ചത്