"ഗവ യു പി എസ് മാതശ്ശേരിക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 42364 | ||
| | | സ്ഥാപിതവർഷം= 1932 | ||
| | | സ്കൂൾ വിലാസം= മാതശ്ശേരിക്കോണം,പെരുങ്ങുഴി പി.ഒ,
തിരുവനന്തപുരം | ||
| | | പിൻ കോഡ്= 695305 | ||
| | | സ്കൂൾ ഫോൺ= 0470 2636826 | ||
| | | സ്കൂൾ ഇമെയിൽ= gupsmathasserikonam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ആറ്റിങ്ങൽ | | ഉപ ജില്ല= ആറ്റിങ്ങൽ | ||
| ഭരണ വിഭാഗം= സർക്കാർ | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 70 | | ആൺകുട്ടികളുടെ എണ്ണം= 70 | ||
| പെൺകുട്ടികളുടെ എണ്ണം= 84 | | പെൺകുട്ടികളുടെ എണ്ണം= 84 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=154 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ബി വസന്തകുമാരി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷജീനാബീവി | | പി.ടി.ഏ. പ്രസിഡണ്ട്= ഷജീനാബീവി | ||
| | | സ്കൂൾ ചിത്രം= Mathasserikonam.jpg|thumb|മാതശ്ശരിക്കോണം | | ||

==  '''ആമുഖം''' == | ==  '''ആമുഖം''' == | ||
വരി 31: | വരി 31: | ||

അഴൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയമാണ് മാതശ്ശേരിക്കോണം ഗവ യു പി സ്കൂൾ. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം '''1932'''ലാണ് സ്ഥാപിതമായത്.
പപ്പു അബ്ദുൾ ഖാദ൪ എന്ന വ്യക്തി ദാനമായി നൽകിയ10 സെൻറ് വസ്തുവിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഒന്നാംക്ലാസ്സുമായി തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യപേര് ഒറ്റത്തെങ്ങുവിളസ്കൂൾ എന്നായിരുന്നു.ഇവിടത്തെ ആദ്യ വിദ്യാർഥി അബ്ദുൾ ഖാദർ മുഹമ്മദ് ആലി ആയിരുന്നു.
സ്വകാര്യ സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.മാനേജർ രാഘവൻപിള്ളയുടെ മേൽനോട്ടത്തിൽ ലോവർപ്രൈമറിയായി പ്രവർത്തിച്ച ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രഥമാധ്യാപകൻ സാലിസായായിരുന്നു. 1952 വരെ 20 വർഷം സ്വകാര്യസ്കൂളായിപ്രവർത്തിച്ചു.
1952ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. രണ്ടുവർഷത്തിന് ശേഷം ഒാലമേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഒാടിട്ടകെട്ടിടങ്ങൾ വന്നു.1978 വരെ മാതശ്ശേരിക്കോണം എൽ. പി.എസ് എന്ന പേരിൽ തുടരുകയും ,നാട്ടുകാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി യു. പി. വിദ്യാലയമായി ഉയർത്തപ്പെട്ടു.  |
അഴൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയമാണ് മാതശ്ശേരിക്കോണം ഗവ യു പി സ്കൂൾ. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം '''1932'''ലാണ് സ്ഥാപിതമായത്.
പപ്പു അബ്ദുൾ ഖാദ൪ എന്ന വ്യക്തി ദാനമായി നൽകിയ10 സെൻറ് വസ്തുവിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഒന്നാംക്ലാസ്സുമായി തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യപേര് ഒറ്റത്തെങ്ങുവിളസ്കൂൾ എന്നായിരുന്നു.ഇവിടത്തെ ആദ്യ വിദ്യാർഥി അബ്ദുൾ ഖാദർ മുഹമ്മദ് ആലി ആയിരുന്നു.
സ്വകാര്യ സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.മാനേജർ രാഘവൻപിള്ളയുടെ മേൽനോട്ടത്തിൽ ലോവർപ്രൈമറിയായി പ്രവർത്തിച്ച ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രഥമാധ്യാപകൻ സാലിസായായിരുന്നു. 1952 വരെ 20 വർഷം സ്വകാര്യസ്കൂളായിപ്രവർത്തിച്ചു.
1952ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. രണ്ടുവർഷത്തിന് ശേഷം ഒാലമേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഒാടിട്ടകെട്ടിടങ്ങൾ വന്നു.1978 വരെ മാതശ്ശേരിക്കോണം എൽ. പി.എസ് എന്ന പേരിൽ തുടരുകയും ,നാട്ടുകാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി യു. പി. വിദ്യാലയമായി ഉയർത്തപ്പെട്ടു.  | ||
== ''' | == '''സൗകര്യങ്ങൾ''' == | ||
[[പ്രമാണം:Lab12.jpg|Lab12.jpg]] | [[പ്രമാണം:Lab12.jpg|Lab12.jpg]] | ||

വരി 38: | വരി 38: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ക്ലാസ് റൂമുകൾ | |||
==''' | =='''നേട്ടങ്ങൾ''' == | ||
അടുപ്പം പദ്ധതിയുടെ ഭാഗമായി ,മികച്ച യു പി സ്കൂളിനുള്ള പുരസ്കാരം 2016 ,മാതശ്ശേരിക്കോണം യു പി എസിന് ലഭിച്ചു | അടുപ്പം പദ്ധതിയുടെ ഭാഗമായി ,മികച്ച യു പി സ്കൂളിനുള്ള പുരസ്കാരം 2016 ,മാതശ്ശേരിക്കോണം യു പി എസിന് ലഭിച്ചു | ||
[[പ്രമാണം:Aduppam award.jpg|left|thumb | [[പ്രമാണം:Aduppam award.jpg|left|thumb]] | ||
വരി 65: | വരി 65: | ||
== '''മറ്റു | == '''മറ്റു പ്രവർത്തനങ്ങൾ''' == | ||
[[പ്രമാണം:Mm.gif|mmggoo]] | [[പ്രമാണം:Mm.gif|mmggoo]] | ||
==='''പ്രവേശനോത്സവം'''=== | ==='''പ്രവേശനോത്സവം'''=== | ||

'''[[ഗാന്ധിദർശൻ]]''' | ||
== '''സ്കൂളിലെ അധ്യാപകർ'''== | == '''സ്കൂളിലെ അധ്യാപകർ'''== | ||
വരി 74: | വരി 74: | ||
{| class='wikitable' | {| class='wikitable' | ||
! | !ക്രമനമ്പർ||പേര് || തസ്തിക | ||

| '''1'''  || '''വസന്തകുമാരി ബി'''  || '''പ്രഥമാധ്യാപിക''' | | '''1'''  || '''വസന്തകുമാരി ബി'''  || '''പ്രഥമാധ്യാപിക''' | ||

|2 || മുഹമ്മദ് റാഫി എ || പി ഡി | |2 || മുഹമ്മദ് റാഫി എ || പി ഡി ടീച്ചർ | ||

| 3 || ശ്രീജു വി || പി ഡി | | 3 || ശ്രീജു വി || പി ഡി ടീച്ചർ | ||

| 4 || ഷാരോൺ എൽ സ്റ്റാൻലി || എൽ പി എസ് എ | | 4 || ഷാരോൺ എൽ സ്റ്റാൻലി || എൽ പി എസ് എ | ||
വരി 86: | വരി 86: | ||
| 5 || ബിന്ദുമോൾ പി വി || യു പി എസ് എ | | 5 || ബിന്ദുമോൾ പി വി || യു പി എസ് എ | ||

| 6 || മനിലാമോഹൻ || | | 6 || മനിലാമോഹൻ || ജൂനിയർ ഹിന്ദി പാർട്ട് ടൈം | ||

| 7 || നയന | | 7 || നയന രാജേന്ദ്രൻ || എൽ പി എസ് എ | ||

| 8 || സിമി || എൽ പി എസ് എ | | 8 || സിമി || എൽ പി എസ് എ | ||

| 9 || സുബി എസ് || പ്രീ പ്രൈമറി | | 9 || സുബി എസ് || പ്രീ പ്രൈമറി ടീച്ചർ | ||

| 10 || രാജേശ്വരി || പ്രവൃത്തി പരിചയം | | 10 || രാജേശ്വരി || പ്രവൃത്തി പരിചയം | ||
വരി 101: | വരി 101: | ||

== ''' | == '''അധ്യാപകേതരജീവനക്കാർ''' == | ||
{| class=wikitable | {| class=wikitable | ||
!ക്രമനമ്പർ || പേര് || തസ്തിക | !ക്രമനമ്പർ || പേര് || തസ്തിക | ||
വരി 117: | വരി 117: | ||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | ||
==''' | =='''പഠനയാത്രകൾ''' == | ||
<gallery> | <gallery> | ||
20161201 164425.jpg|[[കേരളമേട് ശിരുവാണി]] | 20161201 164425.jpg|[[കേരളമേട് ശിരുവാണി]] | ||
വരി 129: | വരി 129: | ||
11109213 1058639230813689 3633624186791040233 n.jpg|[[തൃപ്പരപ്പ് വെള്ളച്ചാട്ടം]] | 11109213 1058639230813689 3633624186791040233 n.jpg|[[തൃപ്പരപ്പ് വെള്ളച്ചാട്ടം]] | ||
കന്യാകുമാരി.jpg|[[കന്യാകുമാരി]] | കന്യാകുമാരി.jpg|[[കന്യാകുമാരി]] | ||
ആശാൻസ്മാരകം.jpg|[[കുമാരനാശാൻ സ്മാരകം]] | |||
നെയ്യാർ ഡാം.jpg|[[നെയ്യാർ ഡാം]] | |||
കുറുവാ ദ്വീപ്.jpg|[[കുറുവാ ദ്വീപ്]] | കുറുവാ ദ്വീപ്.jpg|[[കുറുവാ ദ്വീപ്]] | ||
ബാണാസുര | ബാണാസുര സാഗർ ഡാം.jpg|[[ബാണാസുര സാഗർ ഡാം]] | ||
സൂചിപ്പാറ മേപ്പാടി.jpg|[[സൂചിപ്പാറ മേപ്പാടി]] | സൂചിപ്പാറ മേപ്പാടി.jpg|[[സൂചിപ്പാറ മേപ്പാടി]] | ||
പൂക്കോട് തടാകം ലക്കിടി.jpg|[[പൂക്കോട് തടാകം ലക്കിടി]] | പൂക്കോട് തടാകം ലക്കിടി.jpg|[[പൂക്കോട് തടാകം ലക്കിടി]] | ||
വരി 138: | വരി 138: | ||
</gallery> | </gallery> | ||
== ''' | == '''മേൽവിലാസം''' == | ||
മാതശ്ശേരിക്കോണം, | മാതശ്ശേരിക്കോണം, | ||
പെരുങ്ങുഴി പി ഒ, | പെരുങ്ങുഴി പി ഒ, | ||
തിരുവനന്തപുരം | തിരുവനന്തപുരം | ||
പിൻ കോഡ് : 695305 | |||
ഫോൺ നമ്പർ : 0470 2636826 | |||
ഇ | ഇ മെയിൽ വിലാസം :gupsmathasserikonam@gmail.com | ||
=='''വഴികാട്ടി== | =='''വഴികാട്ടി== | ||
വരി 152: | വരി 152: | ||

|style="background-color:#00FF00 " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#00FF00 " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
1. NH 47- | 1. NH 47-ൽ കുമാരനാശാൻ സ്മാരകത്തിന് സമീപം തോപ്പുമുക്കിൽ നിന്നും 2 കി മീ ശാസ്തവട്ടം റോഡിലൂടെസഞ്ചരിച്ച് ഗാന്ധിസ്മാരക ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് 200 മീ എത്തുമ്പോൾ സ്കൂൾ..
2. ചിറയിൻകീഴ് -മുരുക്കുംപുഴ റോഡിൽ പെരുങ്ങുഴി ജംഗ്ഷനിൽ നിന്നും ഗാന്ധീസ്മാരക ജംഗ്ഷനിലേക്കുള്ള റോഡിലൂടെ മൂന്ന്മുക്ക് ജംഗ്ഷന് 100 മീ അകലെ സ്കൂൾ. | ||
വരി 160: | വരി 160: | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
<!--visbot verified-chils-> |
22:23, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ യു പി എസ് മാതശ്ശേരിക്കോണം | |

വിലാസം | |
തിരുവനന്തപുരം മാതശ്ശേരിക്കോണം,പെരുങ്ങുഴി പി.ഒ, , തിരുവനന്തപുരം 695305 | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 0470 2636826 |
ഇമെയിൽ | gupsmathasserikonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42364 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബി വസന്തകുമാരി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ആമുഖം
അഴൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയമാണ് മാതശ്ശേരിക്കോണം ഗവ യു പി സ്കൂൾ. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1932ലാണ് സ്ഥാപിതമായത്.
പപ്പു അബ്ദുൾ ഖാദ൪ എന്ന വ്യക്തി ദാനമായി നൽകിയ10 സെൻറ് വസ്തുവിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഒന്നാംക്ലാസ്സുമായി തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യപേര് ഒറ്റത്തെങ്ങുവിളസ്കൂൾ എന്നായിരുന്നു.ഇവിടത്തെ ആദ്യ വിദ്യാർഥി അബ്ദുൾ ഖാദർ മുഹമ്മദ് ആലി ആയിരുന്നു.
സ്വകാര്യ സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.മാനേജർ രാഘവൻപിള്ളയുടെ മേൽനോട്ടത്തിൽ ലോവർപ്രൈമറിയായി പ്രവർത്തിച്ച ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രഥമാധ്യാപകൻ സാലിസായായിരുന്നു. 1952 വരെ 20 വർഷം സ്വകാര്യസ്കൂളായിപ്രവർത്തിച്ചു.
1952ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. രണ്ടുവർഷത്തിന് ശേഷം ഒാലമേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഒാടിട്ടകെട്ടിടങ്ങൾ വന്നു.1978 വരെ മാതശ്ശേരിക്കോണം എൽ. പി.എസ് എന്ന പേരിൽ തുടരുകയും ,നാട്ടുകാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി യു. പി. വിദ്യാലയമായി ഉയർത്തപ്പെട്ടു.
സൗകര്യങ്ങൾ
Lab12.jpg
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ക്ലാസ് റൂമുകൾ
നേട്ടങ്ങൾ
അടുപ്പം പദ്ധതിയുടെ ഭാഗമായി ,മികച്ച യു പി സ്കൂളിനുള്ള പുരസ്കാരം 2016 ,മാതശ്ശേരിക്കോണം യു പി എസിന് ലഭിച്ചു
മറ്റു പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
സ്കൂളിലെ അധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക |

1 | വസന്തകുമാരി ബി | പ്രഥമാധ്യാപിക |
2 | മുഹമ്മദ് റാഫി എ | പി ഡി ടീച്ചർ |
3 | ശ്രീജു വി | പി ഡി ടീച്ചർ |
4 | ഷാരോൺ എൽ സ്റ്റാൻലി | എൽ പി എസ് എ |
5 | ബിന്ദുമോൾ പി വി | യു പി എസ് എ |
6 | മനിലാമോഹൻ | ജൂനിയർ ഹിന്ദി പാർട്ട് ടൈം |
7 | നയന രാജേന്ദ്രൻ | എൽ പി എസ് എ |
8 | സിമി | എൽ പി എസ് എ |
9 | സുബി എസ് | പ്രീ പ്രൈമറി ടീച്ചർ |
10 | രാജേശ്വരി | പ്രവൃത്തി പരിചയം |
11 | മീനാകുമാരി | സംഗീതം |
12 | ബിജു | കായിക വിദ്യാഭ്യാസം |
അധ്യാപകേതരജീവനക്കാർ
ക്രമനമ്പർ | പേര് | തസ്തിക |

1 | നസീജബീഗം ടി എൻ | ഓഫിസ് അറ്റൻഡൻഡ് |
2 | സുലേഖ ജെ | പാർട്ട്ടൈം കണ്ടിജൻഡ് മീനിയൽ |
3 | ഉദയകുമാരി | പാചകം |
4 | പ്രസന്ന എസ് പി | ആയ |
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
പഠനയാത്രകൾ
മേൽവിലാസം
മാതശ്ശേരിക്കോണം, പെരുങ്ങുഴി പി ഒ, തിരുവനന്തപുരം പിൻ കോഡ് : 695305 ഫോൺ നമ്പർ : 0470 2636826 ഇ മെയിൽ വിലാസം :gupsmathasserikonam@gmail.com
വഴികാട്ടി
{{#multimaps: 8.6391459,76.8161507 | width=700px| zoom=10 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 1. NH 47-ൽ കുമാരനാശാൻ സ്മാരകത്തിന് സമീപം തോപ്പുമുക്കിൽ നിന്നും 2 കി മീ ശാസ്തവട്ടം റോഡിലൂടെസഞ്ചരിച്ച് ഗാന്ധിസ്മാരക ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് 200 മീ എത്തുമ്പോൾ സ്കൂൾ.. 2. ചിറയിൻകീഴ് -മുരുക്കുംപുഴ റോഡിൽ പെരുങ്ങുഴി ജംഗ്ഷനിൽ നിന്നും ഗാന്ധീസ്മാരക ജംഗ്ഷനിലേക്കുള്ള റോഡിലൂടെ മൂന്ന്മുക്ക് ജംഗ്ഷന് 100 മീ അകലെ സ്കൂൾ.