"ജി എൽ പി എസ് പയിങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15447 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വയനാട്
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്  
| റവന്യൂ ജില്ല=വയനാട്  
| സ്കൂള്‍ കോഡ്=15447  
| സ്കൂൾ കോഡ്=15447  
| സ്ഥാപിതവര്‍ഷം=1908
| സ്ഥാപിതവർഷം=1908
| സ്കൂള്‍ വിലാസം= പയിങ്ങാട്ടിരിപി.ഒ, <br/>വയനാട്
| സ്കൂൾ വിലാസം= പയിങ്ങാട്ടിരിപി.ഒ, <br/>വയനാട്
| പിന്‍ കോഡ്=670645
| പിൻ കോഡ്=670645
| സ്കൂള്‍ ഫോണ്‍=04935264212
| സ്കൂൾ ഫോൺ=04935264212
| സ്കൂള്‍ ഇമെയില്‍=hmglpspayingattery@gmail.com
| സ്കൂൾ ഇമെയിൽ=hmglpspayingattery@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/G L P S Payingattery
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/G L P S Payingattery
| ഉപ ജില്ല=മാനന്തവാടി
| ഉപ ജില്ല=മാനന്തവാടി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 45
| ആൺകുട്ടികളുടെ എണ്ണം= 45
| പെൺകുട്ടികളുടെ എണ്ണം= 62
| പെൺകുട്ടികളുടെ എണ്ണം= 62
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 107  
| വിദ്യാർത്ഥികളുടെ എണ്ണം= 107  
| അദ്ധ്യാപകരുടെ എണ്ണം=    7  
| അദ്ധ്യാപകരുടെ എണ്ണം=    7  
| പ്രധാന അദ്ധ്യാപകന്‍=MERCY LOUIS           
| പ്രധാന അദ്ധ്യാപകൻ=MERCY LOUIS           
| പി.ടി.ഏ. പ്രസിഡണ്ട്=  P SHASI         
| പി.ടി.ഏ. പ്രസിഡണ്ട്=  P SHASI         
| സ്കൂള്‍ ചിത്രം= 15447.jpg‎ ‎|
| സ്കൂൾ ചിത്രം= 15447.jpg‎ ‎|
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''പയിങ്ങാട്ടിരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് പയിങ്ങാട്ടേരി '''. ഇവിടെ 45 ആണ്‍ കുട്ടികളും 62 പെണ്‍കുട്ടികളും അടക്കം 107 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പയിങ്ങാട്ടിരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പയിങ്ങാട്ടേരി '''. ഇവിടെ 45 ആൺ കുട്ടികളും 62 പെൺകുട്ടികളും അടക്കം 107 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
             എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂര്‍നാട് വില്ലേജില്‍ പയിങ്ങാട്ടിരി ഗ്രാമത്തിന്‍റെ തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഏക വിദ്യാലയമാണിത്.
             എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂർനാട് വില്ലേജിൽ പയിങ്ങാട്ടിരി ഗ്രാമത്തിൻറെ തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാർഡിലെ ഏക വിദ്യാലയമാണിത്.
1908 ല്‍ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക്   വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ്‌ വരെയെങ്കിലും പെണ്‍കുട്ടികള്‍ പഠിക്കണമെന്ന താല്‍പര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാര്‍ ബോര്‍ഡ് ഗേള്‍സ് സ്കൂള്‍ എന്നായിരുന്നു വിദ്യാലയത്തിന്‍റെ അന്നത്തെ പേര്.
1908 ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലെ പെൺകുട്ടികൾക്ക്   വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെൺകുട്ടികൾക്ക് വിദ്യാലയത്തിൽ ചേർന്ൻ ‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ്‌ വരെയെങ്കിലും പെൺകുട്ടികൾ പഠിക്കണമെന്ന താൽപര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാർ ബോർഡ് ഗേൾസ് സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിൻറെ അന്നത്തെ പേര്.


             പയിങ്ങാട്ടിരി ഗ്രാമത്തിലെ സുബ്രഹ്മണ്യ അയ്യരായിരുന്നു വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. അദ്ദേഹം‍ സംഭാവന നല്‍കിയ 29 സെന്‍റ് സ്ഥലത്താണ് ഇന്നും വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
             പയിങ്ങാട്ടിരി ഗ്രാമത്തിലെ സുബ്രഹ്മണ്യ അയ്യരായിരുന്നു വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹം‍ സംഭാവന നൽകിയ 29 സെൻറ് സ്ഥലത്താണ് ഇന്നും വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
ആദ്യ കാലത്തൊക്കെ വിദ്യാലയത്തിലെ അധ്യാപകരും ഗ്രാമത്തിലുള്ളവര്‍ തന്നെയായിരുന്നു. 1920 മുതല്‍ വിദ്യാലയം മിക്സഡ്‌ സ്കൂളായി മാറി.സ്വാതന്ത്ര്യത്തിന് ശേഷം വിദ്യാലയത്തിന്‍റെ പേര് ഗവ. എല്‍. പി. സ്കൂള്‍ പയിങ്ങാട്ടിരി എന്നാക്കി മാറ്റി . ആദ്യ കാലത്തൊക്കെ പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാതിരുന്ന സ്കൂളില്‍ 1995 ഓടെ പി. ടി. എ. ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു .
ആദ്യ കാലത്തൊക്കെ വിദ്യാലയത്തിലെ അധ്യാപകരും ഗ്രാമത്തിലുള്ളവർ തന്നെയായിരുന്നു. 1920 മുതൽ വിദ്യാലയം മിക്സഡ്‌ സ്കൂളായി മാറി.സ്വാതന്ത്ര്യത്തിന് ശേഷം വിദ്യാലയത്തിൻറെ പേര് ഗവ. എൽ. പി. സ്കൂൾ പയിങ്ങാട്ടിരി എന്നാക്കി മാറ്റി . ആദ്യ കാലത്തൊക്കെ പ്രാഥമിക സൗകര്യങ്ങൾ ഇല്ലാതിരുന്ന സ്കൂളിൽ 1995 ഓടെ പി. ടി. എ. ഉണർന്നു പ്രവർത്തിച്ചതിൻറെ ഫലമായി സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു .


ഗ്രാമത്തിന് പയിങ്ങാട്ടിരി എന്ന പേര് വന്നത് രസകരമാണ് . ബ്രിട്ടിഷുകാരാണ് ഈ പേര് വരാനിടയായത് എന്ന്‍ ഒരു കൂട്ടര്‍ പറയുന്നു. ഒരു കാലത്ത് ഇവിടെ പൈങ്ങ (അടക്ക, കമുക്) മരങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നു ,ഒരു ബ്രിട്ടിഷ് റെവന്യൂ ഓഫിസര്‍ ശിപായിയുമായി ഇവിടെ വന്നപ്പോള്‍ ഇതെന്ത് ട്രീയാണെന്ന് ചോതിച്ചു. ശിപായി “പയിങ്ങ ട്രീ“ എന്ന്‍ മറുപടി നല്കി. ഉടനെ സായിപ്പ് സ്ഥലത്തിന് “പയിങ്ങട്രീ” എന്ന പേര് നല്കിപ. അത് പിന്നീട് പയിങ്ങാട്ടിരി ആയി മാറി.
ഗ്രാമത്തിന് പയിങ്ങാട്ടിരി എന്ന പേര് വന്നത് രസകരമാണ് . ബ്രിട്ടിഷുകാരാണ് ഈ പേര് വരാനിടയായത് എന്ൻ ഒരു കൂട്ടർ പറയുന്നു. ഒരു കാലത്ത് ഇവിടെ പൈങ്ങ (അടക്ക, കമുക്) മരങ്ങൾ ധാരാളമായി ഉണ്ടായിരുന്നു ,ഒരു ബ്രിട്ടിഷ് റെവന്യൂ ഓഫിസർ ശിപായിയുമായി ഇവിടെ വന്നപ്പോൾ ഇതെന്ത് ട്രീയാണെന്ന് ചോതിച്ചു. ശിപായി “പയിങ്ങ ട്രീ“ എന്ൻ മറുപടി നല്കി. ഉടനെ സായിപ്പ് സ്ഥലത്തിന് “പയിങ്ങട്രീ” എന്ന പേര് നല്കിപ. അത് പിന്നീട് പയിങ്ങാട്ടിരി ആയി മാറി.


മറ്റൊരു വിഭാഗം പറയുന്നത് അന്ന് ഗ്രാമനിവാസികള്‍ ധാരാളം പൈക്കളെ വളര്‍ത്തിയിരുന്നു. രാവിലെ മേയ്ക്കാനും വൈകുന്നേരം തിരിച്ചും പൈക്കളെ കൊണ്ട് പോവുക പതിവായിരുന്നു . പൈക്കള്‍ നിര നിരയായി പോകുന്ന തെരുവ് എന്നര്‍ത്ഥത്തില്‍ ഗ്രാമത്തിനെ പയിങ്ങട്ടിരി എന്ന പേര് വിളിച്ചു.
മറ്റൊരു വിഭാഗം പറയുന്നത് അന്ന് ഗ്രാമനിവാസികൾ ധാരാളം പൈക്കളെ വളർത്തിയിരുന്നു. രാവിലെ മേയ്ക്കാനും വൈകുന്നേരം തിരിച്ചും പൈക്കളെ കൊണ്ട് പോവുക പതിവായിരുന്നു . പൈക്കൾ നിര നിരയായി പോകുന്ന തെരുവ് എന്നർത്ഥത്തിൽ ഗ്രാമത്തിനെ പയിങ്ങട്ടിരി എന്ന പേര് വിളിച്ചു.
   അനുഗ്രഹീതമായ ഒരു സംസ്കാരത്തിന്‍റെ വേരുകളില്‍ നിന്നാണ് ഞങ്ങളുടെ വിദ്യാലയത്തിന്‍റെ തുടക്കം . ആ മഹാ സംസ്കാരത്തിന്‍റെ ശേഷിപ്പുകളും ആചാരങ്ങളും മറ്റും ഞങ്ങളുടെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാറണ്ട്. നമ്മുടെ നാട്ടിലും പുറം നാട്ടിലുമുള്ള ഒരുപാട് നല്ല പൌരന്മാരെ വാര്‍ത്തെടുത്ത ഞങ്ങളുടെ വിദ്യാലയം ഉയര്‍ച്ചയുടെ പടവുകളിലാണ്.
   അനുഗ്രഹീതമായ ഒരു സംസ്കാരത്തിൻറെ വേരുകളിൽ നിന്നാണ് ഞങ്ങളുടെ വിദ്യാലയത്തിൻറെ തുടക്കം . ആ മഹാ സംസ്കാരത്തിൻറെ ശേഷിപ്പുകളും ആചാരങ്ങളും മറ്റും ഞങ്ങളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമാവാറണ്ട്. നമ്മുടെ നാട്ടിലും പുറം നാട്ടിലുമുള്ള ഒരുപാട് നല്ല പൌരന്മാരെ വാർത്തെടുത്ത ഞങ്ങളുടെ വിദ്യാലയം ഉയർച്ചയുടെ പടവുകളിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


         ഭൗതിക സാഹചര്യങ്ങള്‍ വളരെ കുറവായിരുന്ന വിദ്യാലയത്തില്‍ 1995 മുതലുള്ള പിടിഎ കമ്മിറ്റികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു . ഇപ്പോള്‍ DPEP building 1, എം.പി  ശ്രീ:എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികള്‍,BRGF ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ്സ് മുറികള്‍ ,SSA ഫണ്ട് ഉപയോച്ചു 3 ക്ലാസ് മുറികള്‍ എന്നിങ്ങനെ 8 ക്ലാസ് മുറികള്‍ നിലവിലുണ്ട് .കൂടാതെ TOILET ,കുടിവെള്ള സൗകര്യം നിലവിലുണ്ട്.
         ഭൗതിക സാഹചര്യങ്ങൾ വളരെ കുറവായിരുന്ന വിദ്യാലയത്തിൽ 1995 മുതലുള്ള പിടിഎ കമ്മിറ്റികൾ ഉണർന്നു പ്രവർത്തിച്ചതിൻറെ ഫലമായി സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു . ഇപ്പോൾ DPEP building 1, എം.പി  ശ്രീ:എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികൾ,BRGF ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ്സ് മുറികൾ ,SSA ഫണ്ട് ഉപയോച്ചു 3 ക്ലാസ് മുറികൾ എന്നിങ്ങനെ 8 ക്ലാസ് മുറികൾ നിലവിലുണ്ട് .കൂടാതെ TOILET ,കുടിവെള്ള സൗകര്യം നിലവിലുണ്ട്.


         ചുറ്റുമതില്‍ അധ്യയനവര്‍ഷം ബഹു. എം പി ശ്രീ:എം ഐ ഷാനവാസ്‌ അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ചു .ഗ്രാമ പഞ്ചായത്തില്‍ നിന്നും പാചകപ്പുര,തണല്‍പ്പുര എന്നിവയും ലഭിച്ചു . കുട്ടികള്‍ക്കുള്ള കളിയൂഞ്ഞാല്‍ നല്ലൂര്‍നാട് സര്‍വ്വിസ് സഹകരണ ബാങ്കില്‍ നിന്നും ലഭിച്ചു.
         ചുറ്റുമതിൽ അധ്യയനവർഷം ബഹു. എം പി ശ്രീ:എം ഐ ഷാനവാസ്‌ അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ചു .ഗ്രാമ പഞ്ചായത്തിൽ നിന്നും പാചകപ്പുര,തണൽപ്പുര എന്നിവയും ലഭിച്ചു . കുട്ടികൾക്കുള്ള കളിയൂഞ്ഞാൽ നല്ലൂർനാട് സർവ്വിസ് സഹകരണ ബാങ്കിൽ നിന്നും ലഭിച്ചു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ 2017-18 പ്രവര്‍ത്തനങ്ങള്‍.]]
*[[{{PAGENAME}}/ 2017-18 പ്രവർത്തനങ്ങൾ.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
1.സുബ്ബരാമന്‍ മാസ്റ്റര്‍
1.സുബ്ബരാമൻ മാസ്റ്റർ
2.സീത ടീച്ചര്‍
2.സീത ടീച്ചർ
3.രംഗനായകി ടീച്ചര്‍
3.രംഗനായകി ടീച്ചർ
4.അപ്പുക്കുട്ടന്‍ മാസ്റ്റര്‍
4.അപ്പുക്കുട്ടൻ മാസ്റ്റർ
5.കൃഷ്ണയ്യര്‍ മാസ്റ്റര്‍
5.കൃഷ്ണയ്യർ മാസ്റ്റർ
6.സൗമിനി ടീച്ചര്‍
6.സൗമിനി ടീച്ചർ
7.കുമാരി ടീച്ചര്‍
7.കുമാരി ടീച്ചർ
8.മുരളി മാസ്റ്റര്‍
8.മുരളി മാസ്റ്റർ
9.അനിലന്‍ മാസ്റ്റര്‍
9.അനിലൻ മാസ്റ്റർ
10.ജസ്റ്റിന്‍ മാസ്റ്റര്‍
10.ജസ്റ്റിൻ മാസ്റ്റർ
11.രഘുനാഥന്‍ മാസ്റ്റര്‍
11.രഘുനാഥൻ മാസ്റ്റർ
12.ലളിതകുമാരി ടീച്ചര്‍
12.ലളിതകുമാരി ടീച്ചർ
13.തോമസ്‌ മാസ്റ്റര്‍
13.തോമസ്‌ മാസ്റ്റർ
14.കര്മ്മമല ടീച്ചര്‍
14.കര്മ്മമല ടീച്ചർ
15.പത്മാവതി ടീച്ചര്‍
15.പത്മാവതി ടീച്ചർ
16.പത്മിനി ടീച്ചര്‍
16.പത്മിനി ടീച്ചർ
17.ജോര്‍ജ്ജ് മാസ്റ്റര്‍
17.ജോർജ്ജ് മാസ്റ്റർ
18.അബ്ദുള്ള മാസ്റ്റര്‍
18.അബ്ദുള്ള മാസ്റ്റർ
19.ജുബൈരിയ ടീച്ചര്‍
19.ജുബൈരിയ ടീച്ചർ
20.സരോജിനി ടീച്ചര്‍
20.സരോജിനി ടീച്ചർ
21.ജനമ്മ ടീച്ചര്‍
21.ജനമ്മ ടീച്ചർ
22.ഗീത ടീച്ചര്‍
22.ഗീത ടീച്ചർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 93: വരി 93:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*തോണിച്ചാല്‍ ബസ് സ്റ്റാന്റില്‍നിന്നും 1.51 കി.മി അകലം.
*തോണിച്ചാൽ ബസ് സ്റ്റാന്റിൽനിന്നും 1.51 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.772936, 75.990079 |zoom=13}}
{{#multimaps:11.772936, 75.990079 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/ജി_എൽ_പി_എസ്_പയിങ്ങാട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്