ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. ഇടയ്ക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42321a (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഇടയ്ക്കോട്
| സ്ഥലപ്പേര്= ഇടയ്ക്കോട്
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42321
| സ്കൂൾ കോഡ്= 42321
| സ്ഥാപിതവര്‍ഷം= 1910
| സ്ഥാപിതവർഷം= 1910
| സ്കൂള്‍ വിലാസം= ഇടയ്ക്കോട് പി. ഓ, തിരുവനന്തപുരം
| സ്കൂൾ വിലാസം= ഇടയ്ക്കോട് പി. ഓ, തിരുവനന്തപുരം
| പിന്‍ കോഡ്= 695104
| പിൻ കോഡ്= 695104
| സ്കൂള്‍ ഫോണ്‍=  04702633998
| സ്കൂൾ ഫോൺ=  04702633998
| സ്കൂള്‍ ഇമെയില്‍= sameenabeevi7@gmail.com
| സ്കൂൾ ഇമെയിൽ= sameenabeevi7@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ആറ്റിങ്ങല്‍
| ഉപ ജില്ല= ആറ്റിങ്ങൽ
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 44
| ആൺകുട്ടികളുടെ എണ്ണം= 44
| പെൺകുട്ടികളുടെ എണ്ണം= 67
| പെൺകുട്ടികളുടെ എണ്ണം= 67
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 111
| വിദ്യാർത്ഥികളുടെ എണ്ണം= 111
| അദ്ധ്യാപകരുടെ എണ്ണം= 4   
| അദ്ധ്യാപകരുടെ എണ്ണം= 4   
| പ്രധാന അദ്ധ്യാപകന്‍= സമീനബിവി. എസ്     
| പ്രധാന അദ്ധ്യാപകൻ= സമീനബിവി. എസ്     
| പി.ടി.ഏ. പ്രസിഡണ്ട്= പ്രേംകുമാർ  
| പി.ടി.ഏ. പ്രസിഡണ്ട്= പ്രേംകുമാർ  
| | സ്കൂള്‍ ചിത്രം=glps42321.jpg [[പ്രമാണം:Glps42321.JPG|thumb|ഗവഎൽപിഎസ് ഇടക്കോട്]]  ‎| }}
| | സ്കൂൾ ചിത്രം=glps42321.jpg [[പ്രമാണം:Glps42321.JPG|thumb|ഗവഎൽപിഎസ് ഇടക്കോട്]]  ‎| }}

== ചരിത്രം ==  
== ചരിത്രം ==  
വരി 28: വരി 28:
''''''മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കോട് വില്ലേജിൽ ആ നൂപ്പാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലവർഷം 1085- വരെ ഇടയ്ക്കോട് വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഉണ്ടായിരുന്നില്ല. ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് റൂട്ടിൽ 2 കിലോമീറ്റർ വലത്തോട്ട് ഊരു പൊയ്ക റൂട്ടിൽ ഒരു കൽമണ്ഡപവും പാറപ്പുറവു മുള്ള 'പ്രദേശമുണ്ട്.റവന്യൂ റിക്കോർഡിൽ അനൂപ്പാറ എന്ന് ഈ സ്ഥലത്തിന് നാമകരണം ചെയ്തിരിക്കുന്നു .  അവനവഞ്ചേരി ക്ഷേത്രത്തിനു കിഴക്കുവശം പുരാതന നായർ തറവാടായ കല്ലിo ഗൽ വീട്ടിലെ കളിയിലിൽ ആ നൂപ്പാറ സ്വദേശിയായ നാരായണപിള്ള ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെ ചേർത്തു പഠിപ്പിച്ചിരുന്നു. കൊല്ലവർഷം 1085-ൽ (എ.ഡി. 1910) 'ആനൂപ്പാറ നിവാസികളുടെ ശ്രമഫലമായി ഒരു പള്ളിക്കൂടം രൂപം കൊണ്ടു. കാട്ടുകല്ല് കൊണ്ടുള്ള അടിസ്ഥാനം, മണ്ണ് കുഴച്ചു വച്ച ചുമര്, മുളയുo ഓലയും കൊണ്ടുള്ള മേൽക്കൂര , അടിച്ചു തല്ലി ചാണകം മെഴുകിയ തറ, നൂറടി നീളം ഇതായിരുന്നു സ്കൂളിന്റെ അന്നത്തെ അവസ്ഥ.നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ശ്രീ നാരായണപിള്ള കല്ലിംഗൽ വീട്ടുകളിയിലിലെ 'അധ്യാപനം നിർത്തി ആനൂപ്പാറ യിൽ നിർമിച്ച പള്ളിക്കൂടത്തിൽ ആദ്യ അധ്യാപകനായി .സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ച ഈ സ്കൂളിൽ അന്ന് 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സരസ്വതീ വിലാസo എൽ.പി .സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. കൊല്ലവർഷം 1122-ൽ ഒരണ നൽകി സ്കൂൾ സർക്കാർ ഏറ്റെടുത്തു .അന്നു മുതൽ സ്കൂളിന്റെ പേര് ഗവ.എൽ. പി. എസ്. ഇടയ്ക്കോട് എന്നായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ അനന്തകൃഷ്ണപിള്ള.ആദ്യ വിദ്യാർഥി രാമചന്ദ്രൻ നായർ.1957-ൽ പുതിയ കെട്ടിടം നിർമിച്ചു.1969-ൽ ഹെഡ്മാസ്റ്ററായിരുന്ന പി.വാസുദേവൻ നായർക്ക് അധ്യാപകരുടെ ദേശീയ അവാർഡ് ലഭിച്ചു.'''

== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങൾ ==  

     '''1 ഒന്ന് മുതൽ നാലു വരെ ക്ലസുകളിൽ ഡെസ്കുകൾ
     '''1 ഒന്ന് മുതൽ നാലു വരെ ക്ലസുകളിൽ ഡെസ്കുകൾ
വരി 40: വരി 40:
     '''9 സ്‌ഥിരം സ്റ്റേജ്'''
     '''9 സ്‌ഥിരം സ്റ്റേജ്'''

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==

   '''
   '''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
'''
'''

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  

1.  അനന്തകൃഷ്ണ പിള്ള  
1.  അനന്തകൃഷ്ണ പിള്ള  
വരി 85: വരി 85:
17. S  സൈദാ
17. S  സൈദാ

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

'''ശ്രീ വാസുദേവൻ നായർക്ക്  ( മുൻ ഹെഡ്മാസ്റ്റർ ) ദേശീയ അദ്ധ്യാപക അവാർഡ്  ലഭിച്ചു.  
'''ശ്രീ വാസുദേവൻ നായർക്ക്  ( മുൻ ഹെഡ്മാസ്റ്റർ ) ദേശീയ അദ്ധ്യാപക അവാർഡ്  ലഭിച്ചു.  
വരി 92: വരി 92:
'''
'''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥി==
== പ്രശസ്തരായ പൂർവവിദ്യാർത്ഥി==
#
#
#
#
വരി 132: വരി 132:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 140: വരി 140:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.6798922,76.8391836 |zoom=13}}
{{#multimaps:8.6798922,76.8391836 |zoom=13}}
<!--visbot  verified-chils->

21:25, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. എസ്. ഇടയ്ക്കോട്
[[File:glps42321.jpg
ഗവഎൽപിഎസ് ഇടക്കോട്
‎|frameless|upright=1]]
വിലാസം
ഇടയ്ക്കോട്

ഇടയ്ക്കോട് പി. ഓ, തിരുവനന്തപുരം
,
695104
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04702633998
ഇമെയിൽsameenabeevi7@gmail.com
കോഡുകൾ
സ്കൂൾ കോഡ്42321 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസമീനബിവി. എസ്
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ

ചരിത്രം

'മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കോട് വില്ലേജിൽ ആ നൂപ്പാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലവർഷം 1085- വരെ ഇടയ്ക്കോട് വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഉണ്ടായിരുന്നില്ല. ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് റൂട്ടിൽ 2 കിലോമീറ്റർ വലത്തോട്ട് ഊരു പൊയ്ക റൂട്ടിൽ ഒരു കൽമണ്ഡപവും പാറപ്പുറവു മുള്ള 'പ്രദേശമുണ്ട്.റവന്യൂ റിക്കോർഡിൽ അനൂപ്പാറ എന്ന് ഈ സ്ഥലത്തിന് നാമകരണം ചെയ്തിരിക്കുന്നു . അവനവഞ്ചേരി ക്ഷേത്രത്തിനു കിഴക്കുവശം പുരാതന നായർ തറവാടായ കല്ലിo ഗൽ വീട്ടിലെ കളിയിലിൽ ആ നൂപ്പാറ സ്വദേശിയായ നാരായണപിള്ള ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെ ചേർത്തു പഠിപ്പിച്ചിരുന്നു. കൊല്ലവർഷം 1085-ൽ (എ.ഡി. 1910) 'ആനൂപ്പാറ നിവാസികളുടെ ശ്രമഫലമായി ഒരു പള്ളിക്കൂടം രൂപം കൊണ്ടു. കാട്ടുകല്ല് കൊണ്ടുള്ള അടിസ്ഥാനം, മണ്ണ് കുഴച്ചു വച്ച ചുമര്, മുളയുo ഓലയും കൊണ്ടുള്ള മേൽക്കൂര , അടിച്ചു തല്ലി ചാണകം മെഴുകിയ തറ, നൂറടി നീളം ഇതായിരുന്നു സ്കൂളിന്റെ അന്നത്തെ അവസ്ഥ.നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ശ്രീ നാരായണപിള്ള കല്ലിംഗൽ വീട്ടുകളിയിലിലെ 'അധ്യാപനം നിർത്തി ആനൂപ്പാറ യിൽ നിർമിച്ച പള്ളിക്കൂടത്തിൽ ആദ്യ അധ്യാപകനായി .സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ച ഈ സ്കൂളിൽ അന്ന് 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സരസ്വതീ വിലാസo എൽ.പി .സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. കൊല്ലവർഷം 1122-ൽ ഒരണ നൽകി സ്കൂൾ സർക്കാർ ഏറ്റെടുത്തു .അന്നു മുതൽ സ്കൂളിന്റെ പേര് ഗവ.എൽ. പി. എസ്. ഇടയ്ക്കോട് എന്നായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ അനന്തകൃഷ്ണപിള്ള.ആദ്യ വിദ്യാർഥി രാമചന്ദ്രൻ നായർ.1957-ൽ പുതിയ കെട്ടിടം നിർമിച്ചു.1969-ൽ ഹെഡ്മാസ്റ്ററായിരുന്ന പി.വാസുദേവൻ നായർക്ക് അധ്യാപകരുടെ ദേശീയ അവാർഡ് ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

   1 ഒന്ന് മുതൽ നാലു വരെ ക്ലസുകളിൽ ഡെസ്കുകൾ
   2 വൃത്തിയുള്ള ടോയ്ലറ്റുകൾ  
   3 ശുചിത്വമുള്ള പാചകപ്പുര 
   4 ക്ലസ്സ്മുറികളിൽ ഫാനുകൾ 
   5  കുട്ടികളുടെ പാർക്ക് 
   6  സ്കൂൾ ബസ് 
   7  റെക്കോർഡ് റൂം 
   8  സുസജ്ജമായ ഓഫിസ്  
   9 സ്‌ഥിരം സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. അനന്തകൃഷ്ണ പിള്ള

2. ബാലകൃഷ്ണ പിള്ള

3. p വാസുദേവൻ നായർ

4. k p കുട്ടപ്പൻ നായർ

5. J പദ്മക്ഷി

6. K ശശിധരൻ

7. S ചന്ദ്രശേഖരൻ നായർ

8. രാജശേഖരൻ

9. N കരുണാകരൻ

10. L ശാരദ

11. D ലളിതാമ്മ

12. B രാജമ്മ

13. A ഭുവനേശൻ നായർ

14. K S സരോജം

15. N ശ്യാമകുമാരി

16. B വസന്തകുമാരി

17. S സൈദാ

നേട്ടങ്ങൾ

ശ്രീ വാസുദേവൻ നായർക്ക് ( മുൻ ഹെഡ്മാസ്റ്റർ ) ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു.

2015 ഒക്ടോബര് 27 നു ISO (9001 -2008 ) അംഗീകാരം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥി

പഠനയാത്ര

സ്കൂളിലെ അദ്ധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക
1 എസ്‌ സമീനാബീവി പ്രഥമാധ്യാപിക
2 വി ഗീത പി ഡി ടീച്ചർ
3 എസ്‌ ബിന്ദു പി ഡി ടീച്ചർ
4 എം ജി പ്രിയദർശിനി പി ഡി ടീച്ചർ
5 കെ വി പ്രീത പി ഡി ടീച്ചർ
6 ബീന എം പ്രീ പ്രൈമറി ടീച്ചർ

അദ്ധ്യാപകേതര ജീവനക്കാർ

ക്രമനമ്പർ പേര് തസ്തിക
1 പുഷ്പലത പാർട്ടൈം കണ്ടിജന്റ് മീനിയൽ
2 ആയ ബിന്ദു
3 പാചകം ബേബി

വഴികാട്ടി

{{#multimaps:8.6798922,76.8391836 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഇടയ്ക്കോട്&oldid=402352" എന്ന താളിൽനിന്ന് ശേഖരിച്ചത്