"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43450 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.U.P.S. KANIYAPURAM}}
{{prettyurl|G.U.P.S. KANIYAPURAM}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  കണിയാപുരം
| സ്ഥലപ്പേര്=  കണിയാപുരം
| വിദ്യാഭ്യാസ ജില്ല=  തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല=  തിരുവനന്തപുരം
| റവന്യൂ ജില്ല=  തിരുവനന്തപുരം
| റവന്യൂ ജില്ല=  തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43450
| സ്കൂൾ കോഡ്= 43450
| സ്ഥാപിതവര്‍ഷം=1895
| സ്ഥാപിതവർഷം=1895
| സ്കൂള്‍ വിലാസം= ക​ണിയാപുരം. പി.ഒ,

| സ്കൂൾ വിലാസം= ക​ണിയാപുരം. പി.ഒ,

| പിന്‍ കോഡ്=695301
| പിൻ കോഡ്=695301
| സ്കൂള്‍ ഫോണ്‍=  04712752651
| സ്കൂൾ ഫോൺ=  04712752651
| സ്കൂള്‍ ഇമെയില്‍=  gupskaniyapuram@gmail.com
| സ്കൂൾ ഇമെയിൽ=  gupskaniyapuram@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കണിയാപുരം
| ഉപ ജില്ല=കണിയാപുരം

| ഭരണ വിഭാഗം=GovernmentGovernment582582
| ഭരണ വിഭാഗം=GovernmentGovernment582582

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  582
| ആൺകുട്ടികളുടെ എണ്ണം=  582
| പെൺകുട്ടികളുടെ എണ്ണം= 529
| പെൺകുട്ടികളുടെ എണ്ണം= 529
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1111
| വിദ്യാർത്ഥികളുടെ എണ്ണം=  1111
| അദ്ധ്യാപകരുടെ എണ്ണം=  29
| അദ്ധ്യാപകരുടെ എണ്ണം=  29
| പ്രധാന അദ്ധ്യാപകന്‍ആര്‍.പുഷ്കലാമ്മാള്‍
| പ്രധാന അദ്ധ്യാപകൻആർ.പുഷ്കലാമ്മാൾ
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു. എസ്.
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു. എസ്.
| സ്കൂള്‍ ചിത്രം= [[പ്രമാണം:43450 1.jpg|thumb|320px|GUPS KANIYAPURAM]]}}
| സ്കൂൾ ചിത്രം= [[പ്രമാണം:43450 1.jpg|thumb|320px|GUPS KANIYAPURAM]]}}

== '''ചരിത്രം'''
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂള്‍ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയര്‍, കൃഷി, എന്നീ മേഖലകളില്‍ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സ്കൂള്‍ സ്ഥാപിതമായത്.  ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ ആരംഭിച്ച് ഇപ്പോള്‍ യു.പി. തലം വരെ എത്തിനില്കുന്ന സ്കൂള്‍ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂര്‍ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തനം തുടങ്ങിയ സ്കൂള്‍ 1995  -ല്‍ അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും  അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം  എക്കാലത്തും ആ നാടിന്റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതല്‍ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിലായി  ഏകദേശം  1500കുട്ടികള്‍ ഇവിടെ പഠിക്കുന്നു.  ICT അധിഷ്ഠിത ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ പത്ത് അധ്യാപകര്‍ പ്രാപ്തരാണ്. അകലെ നിന്നും വരുന്ന കുട്ടികള്‍ക്കായി ഏഴ് ബസ്സുകള്‍ PTA വാങ്ങിനല്കിയിട്ടുണ്ട്.
== '''ചരിത്രം'''
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സ്കൂൾ സ്ഥാപിതമായത്.  ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ ആരംഭിച്ച് ഇപ്പോൾ യു.പി. തലം വരെ എത്തിനില്കുന്ന സ്കൂൾ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പ്രവർത്തനം തുടങ്ങിയ സ്കൂൾ 1995  -അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും  അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം  എക്കാലത്തും ആ നാടിന്റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിലായി  ഏകദേശം  1500കുട്ടികൾ ഇവിടെ പഠിക്കുന്നു.  ICT അധിഷ്ഠിത ക്ലാസുകൾ കൈകാര്യം ചെയ്യാൻ പത്ത് അധ്യാപകർ പ്രാപ്തരാണ്. അകലെ നിന്നും വരുന്ന കുട്ടികൾക്കായി ഏഴ് ബസ്സുകൾ PTA വാങ്ങിനല്കിയിട്ടുണ്ട്.

== '''ഭൗതികസൗകര്യങ്ങള്‍'''
== '''ഭൗതികസൗകര്യങ്ങൾ'''

വളരെയധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ മുന്നാക്കമാണെന്ന് പറയാന്‍ കഴിയില്ല.  എല്‍. പി. യു. പി. വിഭാഗങ്ങള്‍ക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങള്‍ സ്കൂളിനുണ്ട്.  എന്നാല്‍ യൂ. പി. വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ തറ പൊളിഞ്ഞ അവസ്ഥയിലാണ്.  കെ. ജി. വിഭാഗത്തിന്‍റെ കെട്ടിടവും കാലപ്പഴക്കം ചെന്നതാണ്.  ആയിരത്തി മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി വെറും 16 കംപ്യൂട്ടറുകളുള്ള ഒരു കംപ്യൂട്ടര്‍ റൂമാണുള്ളത്.  മള്‍ട്ടീമീഡിയ റൂമില്ലാത്തതും വലിയ ഒരു കുറവു തന്നെയാണ്.  കളിസ്ഥലത്തിന്റെ അഭാവവും കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയില്‍ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള നല്ല കളിസ്ഥലമില്ല.  കുട്ടികള്‍ക്ക് കായിക കളി ഉപകരണങ്ങളുടെ കുറവുമുണ്ട്.  ആണ്‍കുട്ടികള്‍ക്ക് 7 ടോയ്ലറ്റുകളും പെണ്‍കുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്.  ഇന്‍സിലറേറ്റര്‍ ഉള്ള ഗേള്‍ഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാര്‍ക്കായുള്ള ടോയ്ലറ്റും ഉണ്ട്.  സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്.  എന്നാല്‍ കുട്ടികള്‍ ഇരുന്ന് ആഹാരം കഴിക്കാന്‍ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാള്‍ ഇല്ല.  സ്കൂളിന് ഭാഗികമായി പണിപൂര്‍ത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പണ്‍ എയര്‍ ആഡിറ്റോറിയവും ഉണ്ട്.
വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മുന്നാക്കമാണെന്ന് പറയാൻ കഴിയില്ല.  എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്.  എന്നാൽ യൂ. പി. വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ തറ പൊളിഞ്ഞ അവസ്ഥയിലാണ്.  കെ. ജി. വിഭാഗത്തിൻറെ കെട്ടിടവും കാലപ്പഴക്കം ചെന്നതാണ്.  ആയിരത്തി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി വെറും 16 കംപ്യൂട്ടറുകളുള്ള ഒരു കംപ്യൂട്ടർ റൂമാണുള്ളത്.  മൾട്ടീമീഡിയ റൂമില്ലാത്തതും വലിയ ഒരു കുറവു തന്നെയാണ്.  കളിസ്ഥലത്തിന്റെ അഭാവവും കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള നല്ല കളിസ്ഥലമില്ല.  കുട്ടികൾക്ക് കായിക കളി ഉപകരണങ്ങളുടെ കുറവുമുണ്ട്.  ആൺകുട്ടികൾക്ക് 7 ടോയ്ലറ്റുകളും പെൺകുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്.  ഇൻസിലറേറ്റർ ഉള്ള ഗേൾഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റും ഉണ്ട്.  സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്.  എന്നാൽ കുട്ടികൾ ഇരുന്ന് ആഹാരം കഴിക്കാൻ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാൾ ഇല്ല.  സ്കൂളിന് ഭാഗികമായി പണിപൂർത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്.

വരി 47: വരി 47:

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''  ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''  ==

* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.

എന്‍.സി.സി.
എൻ.സി.സി.

* '''ബാന്റ് ട്രൂപ്പ്'''.-
[[പ്രമാണം:43450 7.jpg|thumb|150px|ബാന്റ് ട്രൂപ്പിലെ കൂട്ടുകാര്‍]]
* '''ബാന്റ് ട്രൂപ്പ്'''.-
[[പ്രമാണം:43450 7.jpg|thumb|150px|ബാന്റ് ട്രൂപ്പിലെ കൂട്ടുകാർ]]
നല്ല രീതിയില്‍ പരിശീലനം ലഭിച്ച ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളിനുണ്ട്. പഞ്ചായത്തിലെ (മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന) മിക്ക പരിപാടികളിലും സ്കൂള്‍ ബാന്റ് ട്രൂപ്പിന്റെ സേവനം നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തുതല കേരളോത്സവത്തിലെ ഘോഷയാത്രയുടെ മാറ്റ് കൂട്ടുന്നതിനായി  നമ്മുടെ സ്കൂള്‍തല ബാന്റ് ട്രൂപ്പ് നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്.  മറ്റ് സ്കൂളുകളില്‍ നടക്കുന്ന പൊതുപരിപാടികളിലും നമ്മുടെ സ്കൂളിന്റെ ബാന്റ് ട്രൂപ്പ് മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്.
നല്ല രീതിയിൽ പരിശീലനം ലഭിച്ച ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളിനുണ്ട്. പഞ്ചായത്തിലെ (മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന) മിക്ക പരിപാടികളിലും സ്കൂൾ ബാന്റ് ട്രൂപ്പിന്റെ സേവനം നൽകുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തുതല കേരളോത്സവത്തിലെ ഘോഷയാത്രയുടെ മാറ്റ് കൂട്ടുന്നതിനായി  നമ്മുടെ സ്കൂൾതല ബാന്റ് ട്രൂപ്പ് നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്.  മറ്റ് സ്കൂളുകളിൽ നടക്കുന്ന പൊതുപരിപാടികളിലും നമ്മുടെ സ്കൂളിന്റെ ബാന്റ് ട്രൂപ്പ് മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്.

* ക്ലാസ് മാഗസിന്‍.
* ക്ലാസ് മാഗസിൻ.

*  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''.-
വിദ്യാരംഗം കലാസാഹിത്യവേദി വളരെ വിപുലമായ ഉദ്ഘാടനത്തോടുകൂടി ഈ വര്‍ഷത്തെ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  കുട്ടികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങള്‍ നല്‍കുകയും വായനാക്കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ക്ലാസ് തല പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.  സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങള്‍ വളരെ നല്ല രീതിയില്‍ നമ്മുടെ സ്കൂളില്‍ വച്ച് നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''.-
വിദ്യാരംഗം കലാസാഹിത്യവേദി വളരെ വിപുലമായ ഉദ്ഘാടനത്തോടുകൂടി ഈ വർഷത്തെ കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.  കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങൾ നൽകുകയും വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ സാഹിത്യ അഭിരുചി വളർത്തുന്നതിനായി ക്ലാസ് തല പ്രവർത്തനങ്ങൾ നടത്തി വരുന്നു.  സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങൾ വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ വച്ച് നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്.

*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''.
നമ്മുടെ സ്കൂളില്‍ സാമൂഹ്യശാസ്ത്രം, സയന്‍സ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ്  കൂടുകയും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളില്‍ ക്വിസ്, ഉപന്യാസം, പോസ്റ്റര്‍രചന, ചിത്രപ്രദര്‍ശനങ്ങള്‍, സ്പെഷ്യല്‍ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''.
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ്  കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.

*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്

*  '''ഗാന്ധി ദര്‍ശന്‍'''
[[പ്രമാണം:43450 6.jpg|thumb|150px|ഗാന്ധിദര്‍ശന്‍ പ്രദര്‍ശനത്തില്‍ നിന്നും]]
[[പ്രമാണം:43450 5.jpg|thumb|150px|ഗാന്ധിദര്‍ശന്‍ ദിനാഘോഷവേളയില്‍ നിന്നും]]
*  '''ഗാന്ധി ദർശൻ'''
[[പ്രമാണം:43450 6.jpg|thumb|150px|ഗാന്ധിദർശൻ പ്രദർശനത്തിൽ നിന്നും]]
[[പ്രമാണം:43450 5.jpg|thumb|150px|ഗാന്ധിദർശൻ ദിനാഘോഷവേളയിൽ നിന്നും]]
സ്കൂള്‍ അധ്യയന വര്‍ഷാരംഭത്തില്‍തന്നെ ഗാന്ധിദര്‍ശന്‍ ക്ലബ്ബ് രൂപവത്കരിക്കുകയും പ്രൗഡഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ചിത്രപ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ലോഷന്‍, സോപ്പ് ഇവ നിര്‍മ്മിച്ചു. കുട്ടികള്‍ക്ക് മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ് ജില്ലാതല മത്സരങ്ങളില്‍ ധാരാളം സമ്മാനങ്ങളും സ്കൂള്‍ കരസ്ഥമാക്കി.
സ്കൂൾ അധ്യയന വർഷാരംഭത്തിൽതന്നെ ഗാന്ധിദർശൻ ക്ലബ്ബ് രൂപവത്കരിക്കുകയും പ്രൗഡഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ചിത്രപ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉണ്ടായിരുന്നു. ലോഷൻ, സോപ്പ് ഇവ നിർമ്മിച്ചു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ് ജില്ലാതല മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും സ്കൂൾ കരസ്ഥമാക്കി.

* ജെ.ആര്‍.സി
* ജെ.ആർ.സി

* വിദ്യാരംഗം
* വിദ്യാരംഗം

സ്പോര്‍ട്സ് ക്ലബ്ബ്'
സ്പോർട്സ് ക്ലബ്ബ്'

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

== മുന്‍ സാരഥികള്‍   ==
== മുൻ സാരഥികൾ   ==

ശ്രീ. സലിം, ശ്രീ. അസീസ്, ശ്രീ. കരീം, ശ്രീ. അഷ്റഫ്, ശ്രീ. ക്ലീറ്റസ്, ശ്രീ. രാജന്‍, ശ്രീമതി വത്സല കുമാരി, ശ്രീ. ഗോപിനാഥന്‍

ശ്രീ. സലിം, ശ്രീ. അസീസ്, ശ്രീ. കരീം, ശ്രീ. അഷ്റഫ്, ശ്രീ. ക്ലീറ്റസ്, ശ്രീ. രാജൻ, ശ്രീമതി വത്സല കുമാരി, ശ്രീ. ഗോപിനാഥൻ

== പ്രശംസ ==
== പ്രശംസ ==
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

===വഴികാട്ടി==
===വഴികാട്ടി==
വരി 87: വരി 87:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*      കഴക്കൂട്ടം - വെട്ടുറോഡ് - കണിയാപുരം ബസ് ഡിപ്പോ - കണിയാപുരം റെയില്‍വേഗേറ്റ് - മസ്താന്‍മുക്ക് - വാടയില്‍മുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം

*      കഴക്കൂട്ടം - വെട്ടുറോഡ് - കണിയാപുരം ബസ് ഡിപ്പോ - കണിയാപുരം റെയിൽവേഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
*      മുരുക്കുംപുഴ - മൈതാനി - സിങ്കപ്പൂര്‍മുക്ക് - നന്വ്യാര്‍കുളം - കണിയാപുരം റെയില്‍വേ ഗേറ്റ് - മസ്താന്‍മുക്ക് - വാടയില്‍മുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം

*      മുരുക്കുംപുഴ - മൈതാനി - സിങ്കപ്പൂർമുക്ക് - നന്വ്യാർകുളം - കണിയാപുരം റെയിൽവേ ഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
*      കരിച്ചാറ - കണ്ടല്‍ - നന്വ്യാര്‍കുളം - വാടയില്‍മുക്ക് - ജി.യു.പി.എസ്. കണിയാപുരം

*      കരിച്ചാറ - കണ്ടൽ - നന്വ്യാർകുളം - വാടയിൽമുക്ക് - ജി.യു.പി.എസ്. കണിയാപുരം
*      പെരുമാതുറ - പടിഞ്ഞാറ്റുമുക്ക് - വാടയില്‍ മുക്കിനു സമീപം - ജി.യു.പി.എസ്. കണിയാപുരം

*      പെരുമാതുറ - പടിഞ്ഞാറ്റുമുക്ക് - വാടയിൽ മുക്കിനു സമീപം - ജി.യു.പി.എസ്. കണിയാപുരം

വരി 100: വരി 100:

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

<!--visbot  verified-chils->
"https://schoolwiki.in/ഗവ._യു_പി_എസ്_കണിയാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്