"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എ. | | പേര്=എ.എൽ.പി.സ്കൂൾ ഊർങ്ങാട്ടിരി | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=പൂവത്തിക്കൽ | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 48230 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1935 | ||
| | | സ്കൂൾ വിലാസം= പൂവത്തിക്കൽ പി ഒ, അരീക്കോട്, മലപ്പുറം | ||
| | | പിൻ കോഡ്= 676541 | ||
| | | സ്കൂൾ ഫോൺ= 9446244681 | ||
| | | സ്കൂൾ ഇമെയിൽ= alpsurngattiri@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://alpsurngattiri.blogspot.in/ | ||
| ഉപ ജില്ല= അരീക്കോട് | | ഉപ ജില്ല= അരീക്കോട് | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 126 | | ആൺകുട്ടികളുടെ എണ്ണം= 126 | ||
| പെൺകുട്ടികളുടെ എണ്ണം= 146 | | പെൺകുട്ടികളുടെ എണ്ണം= 146 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 272 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സത്യനാഥൻ ചാമത്ത് | ||
| പി.ടി.ഏ. പ്രസിഡണ്ട്= യു | | പി.ടി.ഏ. പ്രസിഡണ്ട്= യു അബ്ദുൾ ലത്തീഫ് | ||
| ഗ്രേഡ്=5 | | ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം=48230-building03.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
= ചരിത്രം = | = ചരിത്രം = | ||
വരി 40: | വരി 40: | ||
അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത | അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത | ||
= | = ഭൗതികസൗകര്യങ്ങൾ = | ||
മികച്ച സൗകര്യങ്ങളുള്ള ക്ലാസ്മുറികളും മികച്ച ഒരു | മികച്ച സൗകര്യങ്ങളുള്ള ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിലുണ്ട്. | ||
* [[എ. | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /വിദ്യാലയപരിസരം|വിദ്യാലയപരിസരം]] | ||
* [[എ. | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ഒന്നാം തരം ഇരിപ്പിടം|ഒന്നാം തരം ഇരിപ്പിടം]] | ||
* [[എ. | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /തുറന്ന ക്ലാസ് മുറി|തുറന്ന ക്ലാസ് മുറി]] | ||
* [[എ. | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /അമ്മയുടെ മടിത്തട്ട്|അമ്മയുടെ മടിത്തട്ട്]] | ||
* [[എ. | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /സ്നേഹക്കൂട്|സ്നേഹക്കൂട്]] | ||
= പാഠ്യേതര | = പാഠ്യേതര പ്രവർത്തനങ്ങൾ = | ||
പാഠ്യേതര | പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രധാനം ദിനാചരണങ്ങൾ തന്നെ. പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു. | ||
* [[എ. | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|ദിനാചരണങ്ങൾ]] | ||
* [[എ. | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|ബാലികാ സൈക്കിൾ ക്ലബ്]] | ||
* [[എ. | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|താങ്ങ്]] | ||
* [[എ. | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|തണൽ]] | ||
* [[എ. | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|പഠനയാത്രകൾ]] | ||
= | =മുൻ സാരഥികൾ= | ||
* ചേമത്ത് | * ചേമത്ത് നാരായണൻ എഴുത്തച്ഛൻ | ||
* സി കല്യാണിക്കുട്ടി അമ്മ | * സി കല്യാണിക്കുട്ടി അമ്മ | ||
* വി | * വി കരുണാകരൻ മാസ്റ്റർ | ||
* സി | * സി രാമചന്ദ്രൻ | ||
* കെ സത്യഭാമ | * കെ സത്യഭാമ | ||
* സി സുരേന്ദ്ര | * സി സുരേന്ദ്ര നാഥൻ | ||
* | * സത്യനാഥൻ ചാമത്ത് | ||
=നേട്ടങ്ങൾ .അവാർഡുകൾ.= | =നേട്ടങ്ങൾ .അവാർഡുകൾ.= | ||
ഡി പി ഇ പി കാലം | ഡി പി ഇ പി കാലം മുതൽ സംസ്ഥാനത്തിനു തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടന്നിട്ടുള്ളത്. പുതിയ വിദ്യാഭ്യാസ രീതിയെ സമൂഹത്തിന് മനസിലാക്കിച്ച് സമൂഹ പങ്കാളിത്തത്തോടെ നടത്തിയ പഠനോത്സവം നിരവധി സംശയങ്ങൾക്കുള്ള മറുപടിയായിരുന്നു. ലംപ്സംഗ്രാൻറ് ഗുണഭോക്താക്കൾക്കുള്ള താങ്ങ് പദ്ധതിയും ബാലികാ സൈക്കിൾ ക്ലബും സംസ്ഥാന റിസോഴ്സ് അംഗങ്ങളുടെ വരെ നിരീക്ഷണത്തിനു പാത്രമായി. ആലപ്പുഴയിൽ നിന്നടക്കം ട്രെയിനർമാരടങ്ങുന്ന നിരവധി പഠനസംഘങ്ങൾ വിദ്യാലയം സന്ദർശിച്ചു. 2016 ൽ ജില്ലയിൽ നിന്നും സംസ്ഥാന മികവുത്സവത്തിലേക്ക് തിരഞ്ഞെടുത്തവയുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരുടെ ഇരിപ്പിട സംവിധാനമായ ഒന്നാംതരം ഇരിപ്പിടവും ഉണ്ടായിരുന്നു. | ||
[[പ്രമാണം:48230-irippidam02.jpg|ലഘുചിത്രം|ഒന്നാം തരം ഇരിപ്പിടം]] | [[പ്രമാണം:48230-irippidam02.jpg|ലഘുചിത്രം|ഒന്നാം തരം ഇരിപ്പിടം]] | ||
= ചിത്രശാല = | = ചിത്രശാല = | ||
ഈ | ഈ വിദ്യാലയത്തിൽ കഴിഞ്ഞവർഷങ്ങളിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ | ||
=വഴികാട്ടി= | =വഴികാട്ടി= | ||
എടവണ്ണയിൽ നിന്നും ഒതായി വഴി അരീക്കോട്ടേക്ക് പോകുന്ന വഴിയിൽ എടവണ്ണയിൽ നിന്നും 8 കിലോമീറ്ററും അരീക്കോട് നിന്നും 7 കിലോമീറ്ററും അകലത്തിൽ പൂവത്തിക്കൾ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്<br/> | |||
ഏറ്റവും അടുത്ത | ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - നിലമ്പൂർ | ||
{{#multimaps: 11.238156, 76.082938 | width=800px | zoom=16 }} | {{#multimaps: 11.238156, 76.082938 | width=800px | zoom=16 }} | ||
<!--visbot verified-chils-> |
06:51, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്. ഊർങ്ങാട്ടിരി | |
---|---|
വിലാസം | |
പൂവത്തിക്കൽ പൂവത്തിക്കൽ പി ഒ, അരീക്കോട്, മലപ്പുറം , 676541 | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 9446244681 |
ഇമെയിൽ | alpsurngattiri@gmail.com |
വെബ്‍സൈറ്റ് | http://alpsurngattiri.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 48230 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സത്യനാഥൻ ചാമത്ത് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1935-36 വര്ഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീകൊട് ബി ആർ സി ക്ക് കീഴിൽ. സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത് നാരായണൻ എഴുത്തച്ചൻ അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത
ഭൗതികസൗകര്യങ്ങൾ
മികച്ച സൗകര്യങ്ങളുള്ള ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രധാനം ദിനാചരണങ്ങൾ തന്നെ. പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
മുൻ സാരഥികൾ
- ചേമത്ത് നാരായണൻ എഴുത്തച്ഛൻ
- സി കല്യാണിക്കുട്ടി അമ്മ
- വി കരുണാകരൻ മാസ്റ്റർ
- സി രാമചന്ദ്രൻ
- കെ സത്യഭാമ
- സി സുരേന്ദ്ര നാഥൻ
- സത്യനാഥൻ ചാമത്ത്
നേട്ടങ്ങൾ .അവാർഡുകൾ.
ഡി പി ഇ പി കാലം മുതൽ സംസ്ഥാനത്തിനു തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടന്നിട്ടുള്ളത്. പുതിയ വിദ്യാഭ്യാസ രീതിയെ സമൂഹത്തിന് മനസിലാക്കിച്ച് സമൂഹ പങ്കാളിത്തത്തോടെ നടത്തിയ പഠനോത്സവം നിരവധി സംശയങ്ങൾക്കുള്ള മറുപടിയായിരുന്നു. ലംപ്സംഗ്രാൻറ് ഗുണഭോക്താക്കൾക്കുള്ള താങ്ങ് പദ്ധതിയും ബാലികാ സൈക്കിൾ ക്ലബും സംസ്ഥാന റിസോഴ്സ് അംഗങ്ങളുടെ വരെ നിരീക്ഷണത്തിനു പാത്രമായി. ആലപ്പുഴയിൽ നിന്നടക്കം ട്രെയിനർമാരടങ്ങുന്ന നിരവധി പഠനസംഘങ്ങൾ വിദ്യാലയം സന്ദർശിച്ചു. 2016 ൽ ജില്ലയിൽ നിന്നും സംസ്ഥാന മികവുത്സവത്തിലേക്ക് തിരഞ്ഞെടുത്തവയുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരുടെ ഇരിപ്പിട സംവിധാനമായ ഒന്നാംതരം ഇരിപ്പിടവും ഉണ്ടായിരുന്നു.
ചിത്രശാല
ഈ വിദ്യാലയത്തിൽ കഴിഞ്ഞവർഷങ്ങളിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ
വഴികാട്ടി
എടവണ്ണയിൽ നിന്നും ഒതായി വഴി അരീക്കോട്ടേക്ക് പോകുന്ന വഴിയിൽ എടവണ്ണയിൽ നിന്നും 8 കിലോമീറ്ററും അരീക്കോട് നിന്നും 7 കിലോമീറ്ററും അകലത്തിൽ പൂവത്തിക്കൾ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - നിലമ്പൂർ
{{#multimaps: 11.238156, 76.082938 | width=800px | zoom=16 }}