"സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Saraswathi Vidyamandiram E M H S Kottooli}} | {{prettyurl|Saraswathi Vidyamandiram E M H S Kottooli}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കോഴിക്കോട് | | സ്ഥലപ്പേര്= കോഴിക്കോട് | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17113 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 2000 | ||
| | | സ്കൂൾ വിലാസം= <br/>സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി | ||
| | | പിൻ കോഡ്= 673016 | ||
| | | സ്കൂൾ ഫോൺ= 04952742350 | ||
| | | സ്കൂൾ ഇമെയിൽ= mail@svmkottooli.org | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ചേവായൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->അംഗീകൃതം | ||
| ഭരണം വിഭാഗം= മാനേജ്മെന്റ് | | ഭരണം വിഭാഗം= മാനേജ്മെന്റ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | | മാദ്ധ്യമം= ഇംഗ്ലീഷ് | ||
| | | ആൺകുട്ടികളുടെ എണ്ണം= 218 | ||
| | | പെൺകുട്ടികളുടെ എണ്ണം= 136 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 354 | ||
| അദ്ധ്യാപകരുടെ എണ്ണം= 14 | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സ്നേഹപ്രഭ. കെ | ||
| പി.ടി.ഏ. | | പി.ടി.ഏ. പ്രസിഡൻറ്= വിശാന്ത്. | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 17113.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി 2000-01 | സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി 2000-01 ൽ സ്ഥാപിതമായി. കോഴിക്കോട് ജില്ലയിലെ കോട്ടൂളിയിലാണ് സ്ഥിതിചെയ്യുന്നത്.തുടർ വർഷത്തിൽ ക്ലാസ് കയറ്റം കൊടുത്തു.2010-11 വർഷം ഒന്നാമത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ കേന്ദ്രമാനവ വിഭവശേഷി വകുപ്പിന് കീഴിലുള്ള എൻ.ഐ.ഒ.സ് സ്‌ക്കിമിൽ പരീക്ഷ എഴുതി.2012-13 വർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് (ജ്യോതിഷ് കൃഷ്ണ , രജിഷ ) റാങ്ക് ലഭിച്ചു. 2013-14 വർഷം പെൺകുട്ടികളുടെ വിഭാഗത്തിൽ ഉയർന്ന മാർക്ക് നേടിയ ടി .അഞ്ജനക്ക് പുരസ്കാരവും ക്യാഷ് അവാർഡും ലഭിച്ചു. | ||
2015-16 വർഷം സംസ്ഥാന ഗവൺമെന്റിന്റെ അഗീകാരം ലഭിച്ചു.2015-16 റിൽ ഒന്നാമത്തെ എസ്.എസ്.ൽ.സി . ബാച്ചിൽ മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന ഗ്രേഡോടുകൂടി വിജയിച്ചു. | 2015-16 വർഷം സംസ്ഥാന ഗവൺമെന്റിന്റെ അഗീകാരം ലഭിച്ചു.2015-16 റിൽ ഒന്നാമത്തെ എസ്.എസ്.ൽ.സി . ബാച്ചിൽ മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന ഗ്രേഡോടുകൂടി വിജയിച്ചു. | ||
പ്രീപ്രൈമറി മുതൽ ഇംഗ്ലീഷ് ,ഒന്നാം ക്ലാസ് മുതൽ സംസ്‌കൃതം ,മൂന്നാം ക്ലാസ് മുതൽ ഹിന്ദിയും പാഠ്യ വിഷയങ്ങളാണ്. | പ്രീപ്രൈമറി മുതൽ ഇംഗ്ലീഷ് ,ഒന്നാം ക്ലാസ് മുതൽ സംസ്‌കൃതം ,മൂന്നാം ക്ലാസ് മുതൽ ഹിന്ദിയും പാഠ്യ വിഷയങ്ങളാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* സ്കൂൾ ഗ്രൗണ്ട് വിദ്യാർതഥികളുടെ കായിക വിദ്യാഭ്യാസത്തിന് കരുത്തേകുന്ന. | * സ്കൂൾ ഗ്രൗണ്ട് വിദ്യാർതഥികളുടെ കായിക വിദ്യാഭ്യാസത്തിന് കരുത്തേകുന്ന. | ||
വരി 52: | വരി 52: | ||
* വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുവാൻ സ്മാർട്ട് ക്ലാസുകൾ (സ്മാർട്ട് ബോർഡ് ) ഉപയോഗിക്കുന്നു . | * വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുവാൻ സ്മാർട്ട് ക്ലാസുകൾ (സ്മാർട്ട് ബോർഡ് ) ഉപയോഗിക്കുന്നു . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ജെ.ആർ.സി | * ജെ.ആർ.സി | ||
* യോഗ | * യോഗ | ||
വരി 59: | വരി 59: | ||
.കായികം | .കായികം | ||
* കലാ സാഹിത്യ വേദി. | * കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പ്രൈവറ്റ്- | പ്രൈവറ്റ്-മാനേജർ കെ.ടി ബാലഗോപാൽ | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
പി.ചന്ദ്രൻ | പി.ചന്ദ്രൻ | ||
വി . ബാലകൃഷ്ണൻ | വി . ബാലകൃഷ്ണൻ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
അരുൺ . പി . ടി | അരുൺ . പി . ടി | ||
ജ്യോതിഷ് കൃഷ്ണ | ജ്യോതിഷ് കൃഷ്ണ | ||
വരി 87: | വരി 87: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
06:51, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി | |
---|---|
വിലാസം | |
കോഴിക്കോട് സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി 673016 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 2000 |
വിവരങ്ങൾ | |
ഫോൺ | 04952742350 |
ഇമെയിൽ | mail@svmkottooli.org |
കോഡുകൾ | |
സ്കൂൾ കോഡ് | 17113 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സ്നേഹപ്രഭ. കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി 2000-01 ൽ സ്ഥാപിതമായി. കോഴിക്കോട് ജില്ലയിലെ കോട്ടൂളിയിലാണ് സ്ഥിതിചെയ്യുന്നത്.തുടർ വർഷത്തിൽ ക്ലാസ് കയറ്റം കൊടുത്തു.2010-11 വർഷം ഒന്നാമത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ കേന്ദ്രമാനവ വിഭവശേഷി വകുപ്പിന് കീഴിലുള്ള എൻ.ഐ.ഒ.സ് സ്‌ക്കിമിൽ പരീക്ഷ എഴുതി.2012-13 വർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് (ജ്യോതിഷ് കൃഷ്ണ , രജിഷ ) റാങ്ക് ലഭിച്ചു. 2013-14 വർഷം പെൺകുട്ടികളുടെ വിഭാഗത്തിൽ ഉയർന്ന മാർക്ക് നേടിയ ടി .അഞ്ജനക്ക് പുരസ്കാരവും ക്യാഷ് അവാർഡും ലഭിച്ചു. 2015-16 വർഷം സംസ്ഥാന ഗവൺമെന്റിന്റെ അഗീകാരം ലഭിച്ചു.2015-16 റിൽ ഒന്നാമത്തെ എസ്.എസ്.ൽ.സി . ബാച്ചിൽ മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന ഗ്രേഡോടുകൂടി വിജയിച്ചു. പ്രീപ്രൈമറി മുതൽ ഇംഗ്ലീഷ് ,ഒന്നാം ക്ലാസ് മുതൽ സംസ്‌കൃതം ,മൂന്നാം ക്ലാസ് മുതൽ ഹിന്ദിയും പാഠ്യ വിഷയങ്ങളാണ്.
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ഗ്രൗണ്ട് വിദ്യാർതഥികളുടെ കായിക വിദ്യാഭ്യാസത്തിന് കരുത്തേകുന്ന.
- സയൻസ് ലാബ് കുട്ടികളിലെ ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യാൻ സഹായിക്കുന്നു.
- ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള കമ്പ്യൂട്ടർ ലാബ് .
- വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുവാൻ സ്മാർട്ട് ക്ലാസുകൾ (സ്മാർട്ട് ബോർഡ് ) ഉപയോഗിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- യോഗ
- നൈതീക പഠനം.
.സംഗീതം .കായികം
- കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പ്രൈവറ്റ്-മാനേജർ കെ.ടി ബാലഗോപാൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.ചന്ദ്രൻ വി . ബാലകൃഷ്ണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അരുൺ . പി . ടി ജ്യോതിഷ് കൃഷ്ണ അഞ്ജന . ടി ഷെറി .പി രഞ്ജിഷ .ആർ സുദിൻ ദാസ് പ്രയാഗ് . സി
വഴികാട്ടി
{{#multimaps: 11.268778,75.7977478 | width=800px | zoom=16 }}
|----
|} |}