ഉള്ളടക്കത്തിലേക്ക് പോവുക

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33025 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|MOUNT CARMEL H.S.S KOTTAYAM}}
{{prettyurl|MOUNT CARMEL H.S.S KOTTAYAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോട്ടയം
| സ്ഥലപ്പേര്= കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്=33025
| സ്കൂൾ കോഡ്=33025
| സ്ഥാപിതദിവസം= 01/06/1934
| സ്ഥാപിതദിവസം= 01/06/1934
| സ്ഥാപിതമാസം= 06 |  
| സ്ഥാപിതമാസം= 06 |  
സ്ഥാപിതവര്‍ഷം= 1934
സ്ഥാപിതവർഷം= 1934
| സ്കൂള്‍ വിലാസം= കഞ്ഞിക്കുഴി
| സ്കൂൾ വിലാസം= കഞ്ഞിക്കുഴി
| പിന്‍ കോഡ്= 686004
| പിൻ കോഡ്= 686004
| സ്കൂള്‍ ഫോണ്‍= 04812570114
| സ്കൂൾ ഫോൺ= 04812570114
| സ്കൂള്‍ ഇമെയില്‍= mtcarmel33025@gmail.com
| സ്കൂൾ ഇമെയിൽ= mtcarmel33025@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://mountcarmelhssktm.com
| സ്കൂൾ വെബ് സൈറ്റ്= http://mountcarmelhssktm.com
| ഉപ ജില്ല=കോട്ടയം ഈസ്റ്റ്  
| ഉപ ജില്ല=കോട്ടയം ഈസ്റ്റ്  
| ഭരണം വിഭാഗം=എയിഡഡ്  
| ഭരണം വിഭാഗം=എയിഡഡ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|പഠന വിഭാഗങ്ങള്‍3=
|പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 0
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 1870
| പെൺകുട്ടികളുടെ എണ്ണം= 1870
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1870
| വിദ്യാർത്ഥികളുടെ എണ്ണം= 1870
| അദ്ധ്യാപകരുടെ എണ്ണം= 31  
| അദ്ധ്യാപകരുടെ എണ്ണം= 31  
| പ്രിന്‍സിപ്പല്‍= Sr.ലിസ്സി .എ .പി         
| പ്രിൻസിപ്പൽ= Sr.ലിസ്സി .എ .പി         
| പ്രധാന അദ്ധ്യാപകന്‍= Sr.ഷീല .വി .എ             
| പ്രധാന അദ്ധ്യാപകൻ= Sr.ഷീല .വി .എ             
| പി.ടി.ഏ. പ്രസിഡണ്ട്= ബി .ഗോപകുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്= ബി .ഗോപകുമാർ
|ഗ്രേഡ്=6           
|ഗ്രേഡ്=6           
| സ്കൂള്‍ ചിത്രം=Mount_Carmel_HSS_,Kanjikuzhy,_Kottayam.JPG|
| സ്കൂൾ ചിത്രം=Mount_Carmel_HSS_,Kanjikuzhy,_Kottayam.JPG|
‎|}}
‎|}}




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
മൗണ്ട് കാര്‍മ്മല്‍ പിന്നിട്ട ഏഴര പതിറ്റാണ്ടുകള്‍ സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ 1934-ല്‍ സെന്‍റ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയില്‍ ആരംഭിച്ച സരസ്വതീക്ഷേത്രമാണ്  മൗണ്ട് കാര്‍മ്മല്‍.എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദര്‍ ക്ലെയറിന്റെ നേതൃത്വ ത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളൂമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രുപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗല്‍ഭരായ ഗുരുക്കന്‍മാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളില്‍‍ ഇന്നും മികവു പുലര്‍ത്തുന്നു ബഹുമാന്യരായ മദര്‍ക്ലയര്‍,സിസ്റ്റര്‍ അലോഷ്യസ്, മദര്‍ ഗബ്രിയേല്‍, സിസ്റ്റര്‍ ഡെന്നീസ്, സിസ്റ്റര്‍ അന൯സിയേറ്റ, സിസ്റ്റര്‍ സ്റ്റാ൯സിലാവോസ് എന്നിവരാണ് ആദ്യകാല സാരഥികള്‍.നൂതന സൗകര്യങ്ങളും പ്രവർത്തനങ്ങളും ഒരോ  കാല ഘട്ടങ്ങളിലും  കാര്യക്ഷമമായി  നടത്തിയിരുന്നതിനാൽ ഈ സ്‌കൂളിന്റെ  പ്രശസ്തി ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും  അറിയപ്പെടുന്നു .  ചരിത്രതിലെ ഒരു നഴികക്കല്ലെന്നു
മൗണ്ട് കാർമ്മൽ പിന്നിട്ട ഏഴര പതിറ്റാണ്ടുകൾ സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ്  മൗണ്ട് കാർമ്മൽ.എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വ ത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളൂമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രുപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു ബഹുമാന്യരായ മദർക്ലയർ,സിസ്റ്റർ അലോഷ്യസ്, മദർ ഗബ്രിയേൽ, സിസ്റ്റർ ഡെന്നീസ്, സിസ്റ്റർ അന൯സിയേറ്റ, സിസ്റ്റർ സ്റ്റാ൯സിലാവോസ് എന്നിവരാണ് ആദ്യകാല സാരഥികൾ.നൂതന സൗകര്യങ്ങളും പ്രവർത്തനങ്ങളും ഒരോ  കാല ഘട്ടങ്ങളിലും  കാര്യക്ഷമമായി  നടത്തിയിരുന്നതിനാൽ ഈ സ്‌കൂളിന്റെ  പ്രശസ്തി ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും  അറിയപ്പെടുന്നു .  ചരിത്രതിലെ ഒരു നഴികക്കല്ലെന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കോട്ടയം പട്ടണത്തിന്‍റെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയില്‍ നാലര ഏക്കര്‍ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ  മൗണ്ട് കാര്‍മ്മല്‍ കോണ്‍വെന്‍റ് കോമ്പണ്ടില്‍ കെ.കെ. റോഡിനും ഇറഞ്ഞാല്‍ റോഡിനും അഭിമുഖമായി മൗണ്ട് കാര്‍മ്മല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ നിലകൊള്ളുന്നു. മൗണ്ട് കാര്‍മ്മല്‍ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാര്‍മ്മല്‍ വിദ്യനികേതന്‍(CBSC) , എ.വി.എല്‍.പി.സ്കൂള്‍, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ  സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തില്‍ സ്കള്‍ ഓഫീസും സ്റ്റാഫ്റൂം ഒട്ടുമിക്ക ക്സാസുകളും പ്രവര്‍ത്തിക്കുന്നു. രണ്ടുനിലകളുള്ള ഏഴാമത്തെ ബ്ലോക്കില്‍ എല്ലാ ഏഴാം  ക്ലാസുകളും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂളില്‍ മലയാളവും ഇഗ്ലീഷ് മീഡിയവും ചേര്‍ന്ന് ആകെ 21 ഡിവിഷനും യു.പി. സെക്ഷനില്‍ രണ്ട് മീഡിയവുമായി 16 ഡിവിഷനുകളുമുണ്ട്.  തുട൪ച്ചയായി 5വ൪ഷം എസ്. എസ്. എല്‍ . സിയ്ക്ക് നൂറ്‌  ശതമാനം വിജയം,കോട്ടയം ജില്ലയിലെ  ഏറ്റവും കൂടുതല്‍ ഫുള്‍ പ്ലസുകള്‍ എന്നിവ കരസ്ഥമാക്കാന്‍ മൗണ്ട് കാര്‍മ്മലിന്‌ സാധിച്ചു  .സയന്‍സ് ലാബ് ,കമ്പ്യൂട്ടര്‍ ലാബ് എന്നിവ ഈരണ്ടു വീതമുണ്ട്. മാത്‌സ് ലാബ് ,സോഷ്യല്‍ സയന്‍സ് ലാബ്, മള്‍ട്ടിമീഡിയ റൂം,പ്രയര്‍ റൂം,സ്റ്റോര്‍ റൂം,കൗണ്‍സില്‍റൂം,കോണ്‍ഫ്രന്‍സ് റൂം, യോഗാ റൂം, എന്നിവയും ഉണ്ട്. അസംബ്ലി ഗ്രൗണ്ടും, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും സുസ്സജ്ജമാണ്. സ്കൂള്‍ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നു.നിര്‍ധനരായ കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുക വഴി അവരുടെ യാത്രാ ക്ലേശം ലഘൂകരിക്കുവാന്‍ കഴിയുന്നു . സ്കൂള്‍ കിണറിലേയും, മഴവെള്ള സംഭരണിയിലേയും ജലം കുട്ടികള്‍ക്കു വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു  അതിനാല്‍ ജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നില്ല. സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാര്‍ഥികളുടെ അധ്വാനത്തിന്‍റെ ഫലമാണ്.    വെണ്ട ,വഴുതന ,പാവല്‍ ,കോവല്‍ ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്‌ളവര്‍ ,ക്യാരറ്റു ,പച്ചമുളക് ,ഇഞ്ചി ,പുതിന ,കൂര്‍ക്ക ,പയര്‍ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു . മണ്ണിര കംപോസ്റ്റില്‍നിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ  തോത് കൂട്ടുന്നു.ഭാഷാ ലാബ്,കമ്പ്യൂട്ടര്‍ അധിഷ്ട്ടിത ലൈബ്രറി,എന്നിവ കുട്ടികള്‍ ഏറെ പ്രയോജന പെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു. വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യല്‍ സയ൯സ് ക്ലബ് ,ഗണിത ക്ലബ്‌ ,ഐ .ടി ക്ലബ്‌ ,പി ടി ക്ലബ്‌ ,മ്യൂസിക് ക്ലബ്‌ ,ഫിലിം ക്ലബ്‌ ,ഫോട്ടോഗ്രാഫി ക്ലബ്‌ ,കരാട്ടെ ക്ലബ്‌ ,നേച്ചര്‍ ക്ലബ്‌ ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണര്‍ത്താന്‍ സഹായിക്കുന്നു .  "എന്നും ശുചിത്വം "എന്ന പരിപാടിയുള്ളതിനാല്‍ ക്ലാസ്സ് മുറികളും ക്യാമ്പസും അടുക്കളയും ശുചി മുറികളും എപ്പോഴും ശുചിയായി സൂക്ഷിക്കാന്‍ കഴിയുന്നു. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ നിര്‍മ്മിച്ച "ഋക്ഷം" എന്ന സിനിമ ,"കാവ് തീണ്ടല്ലേ മക്കളെ" എന്ന ഡോക്യൂമെന്ററി ,"ഉമ്മുക്കുലുസു" എന്ന ഹ്രസ്വ ചിത്രം "ഡ്യുറിയന്‍ മരം പറയുന്നു", "മീരയുടെ പരീക്ഷ","യവേയുടെ പട്ടങ്ങള്‍""ഭാഗ്യ ഭരണി"നാടകങ്ങള്‍   എന്നിവ സംസ്ഥാന ജില്ലാ തലങ്ങളില്‍ ശ്രദ്ധേയമായവയും ഇവിടുത്തെ കുട്ടികളുടെയും അധ്യാപകരുടെയും സര്‍ഗ്ഗ ശേഷിക്ക് ഉദാഹരണങ്ങളുമാണ്  .എല്ലാ വര്‍ഷവും അച്ചടിച്ച സ്‌കൂള്‍ മാഗസിന്‍ പുറത്തിറക്കുന്നു എന്ന പ്രത്യേകതയും മൗണ്ട് കര്‍മ്മലിനുണ്ട് . കുട്ടികളുടെയും അധ്യാപകരുടെയും  സാഹിത്യ രചനകളും ചിത്രങ്ങളും  വെളിച്ചം കാണുന്നതിനുള്ള നല്ലൊരു വേദി കൂടിയാണ് ഈ മാഗസിന്‍.. "സുഹൃത്തിനൊരു  വീട് " പദ്ദതിയും ,  യാചകര്‍ക്കു നല്‍കുന്ന "വഴി വക്കിലെ സ്നേഹ വിരുന്നും”, പഴമയുടെ  പവിഴ  മുത്തുകള്‍ ശേഖരിക്കുന്ന "പുരാവസ്തു ശേഖരവും പ്രദര്‍ശനവും" ,രുചിക്കൂട്ടുകളുടെ "പാചക മേളയും" ,സാഹിത്യകാരന്മാരുമായുള്ള ചര്‍ച്ചയും അഭിമുഖവും ,ഫോട്ടോഗ്രാഫി  മത്സരവും പ്രദര്‍ശനവും,മാതാപിതാക്കന്മാര്‍ക്കുള്ള ഐ. ടി -ഇന്റര്‍നെറ്റ് പരിശീലനവും  ഒക്കെ തന്നെ ഈ സ്‌കൂളിന്റെ വേറിട്ട പ്രവര്‍ത്തനങ്ങളാണ് .
കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ  മൗണ്ട് കാർമ്മൽ കോൺവെൻറ് കോമ്പണ്ടിൽ കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യനികേതൻ(CBSC) , എ.വി.എൽ.പി.സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ  സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽ സ്കൾ ഓഫീസും സ്റ്റാഫ്റൂം ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു. രണ്ടുനിലകളുള്ള ഏഴാമത്തെ ബ്ലോക്കിൽ എല്ലാ ഏഴാം  ക്ലാസുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ മലയാളവും ഇഗ്ലീഷ് മീഡിയവും ചേർന്ന് ആകെ 21 ഡിവിഷനും യു.പി. സെക്ഷനിൽ രണ്ട് മീഡിയവുമായി 16 ഡിവിഷനുകളുമുണ്ട്.  തുട൪ച്ചയായി 5വ൪ഷം എസ്. എസ്. എൽ . സിയ്ക്ക് നൂറ്‌  ശതമാനം വിജയം,കോട്ടയം ജില്ലയിലെ  ഏറ്റവും കൂടുതൽ ഫുൾ പ്ലസുകൾ എന്നിവ കരസ്ഥമാക്കാൻ മൗണ്ട് കാർമ്മലിന്‌ സാധിച്ചു  .സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഈരണ്ടു വീതമുണ്ട്. മാത്‌സ് ലാബ് ,സോഷ്യൽ സയൻസ് ലാബ്, മൾട്ടിമീഡിയ റൂം,പ്രയർ റൂം,സ്റ്റോർ റൂം,കൗൺസിൽറൂം,കോൺഫ്രൻസ് റൂം, യോഗാ റൂം, എന്നിവയും ഉണ്ട്. അസംബ്ലി ഗ്രൗണ്ടും, ബാസ്ക്കറ്റ് ബോൾ കോർട്ടും സുസ്സജ്ജമാണ്. സ്കൂൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നു.നിർധനരായ കുട്ടികൾക്ക് സൈക്കിൾ നൽകുക വഴി അവരുടെ യാത്രാ ക്ലേശം ലഘൂകരിക്കുവാൻ കഴിയുന്നു . സ്കൂൾ കിണറിലേയും, മഴവെള്ള സംഭരണിയിലേയും ജലം കുട്ടികൾക്കു വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു  അതിനാൽ ജല ദൗർലഭ്യം അനുഭവപ്പെടുന്നില്ല. സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാർഥികളുടെ അധ്വാനത്തിൻറെ ഫലമാണ്.    വെണ്ട ,വഴുതന ,പാവൽ ,കോവൽ ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്‌ളവർ ,ക്യാരറ്റു ,പച്ചമുളക് ,ഇഞ്ചി ,പുതിന ,കൂർക്ക ,പയർ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു . മണ്ണിര കംപോസ്റ്റിൽനിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ  തോത് കൂട്ടുന്നു.ഭാഷാ ലാബ്,കമ്പ്യൂട്ടർ അധിഷ്ട്ടിത ലൈബ്രറി,എന്നിവ കുട്ടികൾ ഏറെ പ്രയോജന പെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു. വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യൽ സയ൯സ് ക്ലബ് ,ഗണിത ക്ലബ്‌ ,ഐ .ടി ക്ലബ്‌ ,പി ടി ക്ലബ്‌ ,മ്യൂസിക് ക്ലബ്‌ ,ഫിലിം ക്ലബ്‌ ,ഫോട്ടോഗ്രാഫി ക്ലബ്‌ ,കരാട്ടെ ക്ലബ്‌ ,നേച്ചർ ക്ലബ്‌ ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണർത്താൻ സഹായിക്കുന്നു .  "എന്നും ശുചിത്വം "എന്ന പരിപാടിയുള്ളതിനാൽ ക്ലാസ്സ് മുറികളും ക്യാമ്പസും അടുക്കളയും ശുചി മുറികളും എപ്പോഴും ശുചിയായി സൂക്ഷിക്കാൻ കഴിയുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച "ഋക്ഷം" എന്ന സിനിമ ,"കാവ് തീണ്ടല്ലേ മക്കളെ" എന്ന ഡോക്യൂമെന്ററി ,"ഉമ്മുക്കുലുസു" എന്ന ഹ്രസ്വ ചിത്രം "ഡ്യുറിയൻ മരം പറയുന്നു", "മീരയുടെ പരീക്ഷ","യവേയുടെ പട്ടങ്ങൾ""ഭാഗ്യ ഭരണി"നാടകങ്ങൾ   എന്നിവ സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായവയും ഇവിടുത്തെ കുട്ടികളുടെയും അധ്യാപകരുടെയും സർഗ്ഗ ശേഷിക്ക് ഉദാഹരണങ്ങളുമാണ്  .എല്ലാ വർഷവും അച്ചടിച്ച സ്‌കൂൾ മാഗസിൻ പുറത്തിറക്കുന്നു എന്ന പ്രത്യേകതയും മൗണ്ട് കർമ്മലിനുണ്ട് . കുട്ടികളുടെയും അധ്യാപകരുടെയും  സാഹിത്യ രചനകളും ചിത്രങ്ങളും  വെളിച്ചം കാണുന്നതിനുള്ള നല്ലൊരു വേദി കൂടിയാണ് ഈ മാഗസിൻ.. "സുഹൃത്തിനൊരു  വീട് " പദ്ദതിയും ,  യാചകർക്കു നൽകുന്ന "വഴി വക്കിലെ സ്നേഹ വിരുന്നും”, പഴമയുടെ  പവിഴ  മുത്തുകൾ ശേഖരിക്കുന്ന "പുരാവസ്തു ശേഖരവും പ്രദർശനവും" ,രുചിക്കൂട്ടുകളുടെ "പാചക മേളയും" ,സാഹിത്യകാരന്മാരുമായുള്ള ചർച്ചയും അഭിമുഖവും ,ഫോട്ടോഗ്രാഫി  മത്സരവും പ്രദർശനവും,മാതാപിതാക്കന്മാർക്കുള്ള ഐ. ടി -ഇന്റർനെറ്റ് പരിശീലനവും  ഒക്കെ തന്നെ ഈ സ്‌കൂളിന്റെ വേറിട്ട പ്രവർത്തനങ്ങളാണ് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
{{div col |colwidth=20em|rules=yes| css=fontsize:.7em:}}
{{div col |colwidth=20em|rules=yes| css=fontsize:.7em:}}
*[[മൗണ്ട് കാര്‍മ്മല്‍ ഗൈഡ്സ്| ഗൈഡ്സ്]]
*[[മൗണ്ട് കാർമ്മൽ ഗൈഡ്സ്|ഗൈഡ്സ്]]
*  [[മൗണ്ട് കാര്‍മ്മല്‍ എന്‍.സി.സി.|എന്‍.സി.സി.]]
*  [[മൗണ്ട് കാർമ്മൽ എൻ.സി.സി.|എൻ.സി.സി.]]
*[[മൗണ്ട് കാര്‍മ്മല്‍ ജൂനിയർ റെഡ്ക്രോസ്| ജൂനിയർ റെഡ്ക്രോസ്]]
*[[മൗണ്ട് കാർമ്മൽ ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]]
*  [[മൗണ്ട് കാര്‍മ്മല്‍ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്.]]
*  [[മൗണ്ട് കാർമ്മൽ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്.]]
*  [[മൗണ്ട് കാര്‍മ്മല്‍ ക്ലാസ് മാഗസിന്‍.| ക്ലാസ് മാഗസിന്‍.]]
*  [[മൗണ്ട് കാർമ്മൽ ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
*[[മൗണ്ട് കാർമ്മൽ SPC|SPC]]  
*[[മൗണ്ട് കാർമ്മൽ SPC|SPC]]  
*  [[മൗണ്ട് കാര്‍മ്മല്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
*  [[മൗണ്ട് കാർമ്മൽ ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[മൗണ്ട് കാര്‍മ്മല്‍ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[മൗണ്ട് കാർമ്മൽ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[മൗണ്ട് കാര്‍മ്മല്‍ റോഡ് സേഫ്റ്റി ക്ലബ് ]]
*[[മൗണ്ട് കാർമ്മൽ റോഡ് സേഫ്റ്റി ക്ലബ് ]]
*[[മൗണ്ട് കാര്‍മ്മല്‍ സയന്‍സ് ക്ലബ് ]]
*[[മൗണ്ട് കാർമ്മൽ സയൻസ് ക്ലബ്]]
*[[മൗണ്ട് കാര്‍മ്മല്‍ മാത്സ് ക്ലബ്,]]
*[[മൗണ്ട് കാർമ്മൽ മാത്സ് ക്ലബ്,]]
*[[മൗണ്ട് കാര്‍മ്മല്‍ സോഷ്യല്‍ സയന്‍സ് ക്ലബ്,]]
*[[മൗണ്ട് കാർമ്മൽ സോഷ്യൽ സയൻസ് ക്ലബ്,]]
*[[മൗണ്ട് കാര്‍മ്മല്‍ ഐ.ടി. ക്ലബ് ]]
*[[മൗണ്ട് കാർമ്മൽ ഐ.ടി. ക്ലബ്]]
*[[മൗണ്ട് കാര്‍മ്മല്‍ മ്യൂസിക് ക്സബ് ]]
*[[മൗണ്ട് കാർമ്മൽ മ്യൂസിക് ക്സബ്]]
*[[മൗണ്ട് കാര്‍മ്മല്‍ വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ് ]]
*[[മൗണ്ട് കാർമ്മൽ വർക്ക് എക്സ്പീരിയൻസ് ക്ലബ് ]]
*[[മൗണ്ട് കാര്‍മ്മല്‍ ഹെല്‍ത്ത് ക്ലബ് ]]
*[[മൗണ്ട് കാർമ്മൽ ഹെൽത്ത് ക്ലബ്]]
*[[മൗണ്ട് കാര്‍മ്മല്‍ നേച്ചര്‍ ക്ലബ് ]]
*[[മൗണ്ട് കാർമ്മൽ നേച്ചർ ക്ലബ്]]
*[[മൗണ്ട് കാര്‍മ്മല്‍ റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം]]
*[[മൗണ്ട് കാർമ്മൽ റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം]]
*[[മൗണ്ട് കാര്‍മ്മല്‍ ലിറ്റററി ക്ലബ് ]]
*[[മൗണ്ട് കാർമ്മൽ ലിറ്റററി ക്ലബ്]]
*[[മൗണ്ട് കാര്‍മ്മല്‍ എക്കോ & എനര്‍ജി ക്ലബ്ദ]]
*[[മൗണ്ട് കാർമ്മൽ എക്കോ & എനർജി ക്ലബ്ദ]]
*[[മൗണ്ട് കാര്‍മ്മല്‍ ഡിജിറ്റൽ മാഗസിന്‍]]
*[[മൗണ്ട് കാർമ്മൽ ഡിജിറ്റൽ മാഗസിൻ]]
*[[മൗണ്ട് കാര്‍മ്മല്‍ ഫിലിം ക്ലബ് ]]
*[[മൗണ്ട് കാർമ്മൽ ഫിലിം ക്ലബ്]]
{{div col end}}
{{div col end}}


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിജയപുരം കോര്‍പ്പറേറ്റു മാനേജ്‌മെന്റിന്റെ  കീഴില്‍ CSST  സന്യാസ  സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 83  വര്‍ഷം പിന്നിട്ട് അക്ഷര നാഗരിക്ക്  ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സര്‍വ്വതോന്മുഖ വികസനത്തിനും നിലനില്‍പ്പിനും മാനേജ്‌മെന്റ് നിര്‍ലോഭം സഹായിക്കുന്നു .
വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ  കീഴിൽ CSST  സന്യാസ  സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 83  വർഷം പിന്നിട്ട് അക്ഷര നാഗരിക്ക്  ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു .


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* റവ. സി.വെര്‍ജീനിയ           -(1936-1971)
* റവ. സി.വെർജീനിയ           -(1936-1971)
*റവ.സി.റെയച്ചല്‍               - (1971-1981)
*റവ.സി.റെയച്ചൽ               - (1971-1981)
*റവ.സി. സറ്റെല്ല                - (1981-1987)
*റവ.സി. സറ്റെല്ല                - (1981-1987)
*റവ.സി. റെനിറ്റ                  - (1987-2001)
*റവ.സി. റെനിറ്റ                  - (1987-2001)
*റവ.സി. അല്‍ഫോ൯സാ       -(2001-2006)
*റവ.സി. അൽഫോ൯സാ       -(2001-2006)
*റവ.സി. ലിനറ്റ്                    -(2006-2007)
*റവ.സി. ലിനറ്റ്                    -(2006-2007)
*ശ്രീമതി ഏലിയാമ്മ ആന്‍റണി   -(2007-2013)
*ശ്രീമതി ഏലിയാമ്മ ആൻറണി   -(2007-2013)
*റവ.സി .ഷീല .വി .എ                  -(2013-
*റവ.സി .ഷീല .വി .എ                  -(2013-


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*രേഖ രാജ൯  
*രേഖ രാജ൯  
*ജെബി൯.റ്റി.സക്കറിയ- ആര്‍ക്കിടെക്ക്
*ജെബി൯.റ്റി.സക്കറിയ- ആർക്കിടെക്ക്
*ഗീതു അന്ന ജോസ്- രാജ്യാന്തര  ബാസ്ക്കറ്റ്ബോള്‍താരം
*ഗീതു അന്ന ജോസ്- രാജ്യാന്തര  ബാസ്ക്കറ്റ്ബോൾതാരം
*മീരാ കൃഷ്ണ-സിനി ആര്‍ട്ടിസ്റ്റ്
*മീരാ കൃഷ്ണ-സിനി ആർട്ടിസ്റ്റ്
*സുജാതാ കുര്യന്‍-മേളംപറംപില്‍  
*സുജാതാ കുര്യൻ-മേളംപറംപിൽ  
*ബിന്ദു കുര്യന്‍-സോഷല്‍ വര്‍ക്കര്‍ (ചെന്നൈ)
*ബിന്ദു കുര്യൻ-സോഷൽ വർക്കർ (ചെന്നൈ)
*ഷെറിന്‍ സൂസന്‍ ജോണ്‍ -(ഐ.എസ്.ആര്‍.ഒ.)
*ഷെറിൻ സൂസൻ ജോൺ -(ഐ.എസ്.ആർ.ഒ.)
*ആശാ  ജോസഫ്
*ആശാ  ജോസഫ്
*ശിവാനി (ഫിലിം സ്റ്റാർ ) )
*ശിവാനി (ഫിലിം സ്റ്റാർ ) )
വരി 102: വരി 102:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.58811, 76.54278 | width=99% | zoom=16}}
{{#multimaps: 9.58811, 76.54278 | width=99% | zoom=16}}
<!--visbot  verified-chils->

05:23, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം
വിലാസം
കോട്ടയം

686004
,
കോട്ടയം ജില്ല
സ്ഥാപിതം01/06/1934 - 06 - 1934
വിവരങ്ങൾ
ഫോൺ04812570114
ഇമെയിൽmtcarmel33025@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSr.ലിസ്സി .എ .പി
പ്രധാന അദ്ധ്യാപകൻSr.ഷീല .വി .എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





ചരിത്രം

മൗണ്ട് കാർമ്മൽ പിന്നിട്ട ഏഴര പതിറ്റാണ്ടുകൾ സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാർമ്മൽ.എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വ ത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളൂമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രുപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു ബഹുമാന്യരായ മദർക്ലയർ,സിസ്റ്റർ അലോഷ്യസ്, മദർ ഗബ്രിയേൽ, സിസ്റ്റർ ഡെന്നീസ്, സിസ്റ്റർ അന൯സിയേറ്റ, സിസ്റ്റർ സ്റ്റാ൯സിലാവോസ് എന്നിവരാണ് ആദ്യകാല സാരഥികൾ.നൂതന സൗകര്യങ്ങളും പ്രവർത്തനങ്ങളും ഒരോ കാല ഘട്ടങ്ങളിലും കാര്യക്ഷമമായി നടത്തിയിരുന്നതിനാൽ ഈ സ്‌കൂളിന്റെ പ്രശസ്തി ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും അറിയപ്പെടുന്നു . ചരിത്രതിലെ ഒരു നഴികക്കല്ലെന്നു

ഭൗതികസൗകര്യങ്ങൾ

കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ മൗണ്ട് കാർമ്മൽ കോൺവെൻറ് കോമ്പണ്ടിൽ കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യനികേതൻ(CBSC) , എ.വി.എൽ.പി.സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽ സ്കൾ ഓഫീസും സ്റ്റാഫ്റൂം ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു. രണ്ടുനിലകളുള്ള ഏഴാമത്തെ ബ്ലോക്കിൽ എല്ലാ ഏഴാം ക്ലാസുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ മലയാളവും ഇഗ്ലീഷ് മീഡിയവും ചേർന്ന് ആകെ 21 ഡിവിഷനും യു.പി. സെക്ഷനിൽ രണ്ട് മീഡിയവുമായി 16 ഡിവിഷനുകളുമുണ്ട്. തുട൪ച്ചയായി 5വ൪ഷം എസ്. എസ്. എൽ . സിയ്ക്ക് നൂറ്‌ ശതമാനം വിജയം,കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകൾ എന്നിവ കരസ്ഥമാക്കാൻ മൗണ്ട് കാർമ്മലിന്‌ സാധിച്ചു .സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഈരണ്ടു വീതമുണ്ട്. മാത്‌സ് ലാബ് ,സോഷ്യൽ സയൻസ് ലാബ്, മൾട്ടിമീഡിയ റൂം,പ്രയർ റൂം,സ്റ്റോർ റൂം,കൗൺസിൽറൂം,കോൺഫ്രൻസ് റൂം, യോഗാ റൂം, എന്നിവയും ഉണ്ട്. അസംബ്ലി ഗ്രൗണ്ടും, ബാസ്ക്കറ്റ് ബോൾ കോർട്ടും സുസ്സജ്ജമാണ്. സ്കൂൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നു.നിർധനരായ കുട്ടികൾക്ക് സൈക്കിൾ നൽകുക വഴി അവരുടെ യാത്രാ ക്ലേശം ലഘൂകരിക്കുവാൻ കഴിയുന്നു . സ്കൂൾ കിണറിലേയും, മഴവെള്ള സംഭരണിയിലേയും ജലം കുട്ടികൾക്കു വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു അതിനാൽ ജല ദൗർലഭ്യം അനുഭവപ്പെടുന്നില്ല. സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാർഥികളുടെ അധ്വാനത്തിൻറെ ഫലമാണ്. വെണ്ട ,വഴുതന ,പാവൽ ,കോവൽ ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്‌ളവർ ,ക്യാരറ്റു ,പച്ചമുളക് ,ഇഞ്ചി ,പുതിന ,കൂർക്ക ,പയർ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു . മണ്ണിര കംപോസ്റ്റിൽനിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ തോത് കൂട്ടുന്നു.ഭാഷാ ലാബ്,കമ്പ്യൂട്ടർ അധിഷ്ട്ടിത ലൈബ്രറി,എന്നിവ കുട്ടികൾ ഏറെ പ്രയോജന പെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു. വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യൽ സയ൯സ് ക്ലബ് ,ഗണിത ക്ലബ്‌ ,ഐ .ടി ക്ലബ്‌ ,പി ടി ക്ലബ്‌ ,മ്യൂസിക് ക്ലബ്‌ ,ഫിലിം ക്ലബ്‌ ,ഫോട്ടോഗ്രാഫി ക്ലബ്‌ ,കരാട്ടെ ക്ലബ്‌ ,നേച്ചർ ക്ലബ്‌ ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണർത്താൻ സഹായിക്കുന്നു . "എന്നും ശുചിത്വം "എന്ന പരിപാടിയുള്ളതിനാൽ ക്ലാസ്സ് മുറികളും ക്യാമ്പസും അടുക്കളയും ശുചി മുറികളും എപ്പോഴും ശുചിയായി സൂക്ഷിക്കാൻ കഴിയുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച "ഋക്ഷം" എന്ന സിനിമ ,"കാവ് തീണ്ടല്ലേ മക്കളെ" എന്ന ഡോക്യൂമെന്ററി ,"ഉമ്മുക്കുലുസു" എന്ന ഹ്രസ്വ ചിത്രം "ഡ്യുറിയൻ മരം പറയുന്നു", "മീരയുടെ പരീക്ഷ","യവേയുടെ പട്ടങ്ങൾ""ഭാഗ്യ ഭരണി"നാടകങ്ങൾ എന്നിവ സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായവയും ഇവിടുത്തെ കുട്ടികളുടെയും അധ്യാപകരുടെയും സർഗ്ഗ ശേഷിക്ക് ഉദാഹരണങ്ങളുമാണ് .എല്ലാ വർഷവും അച്ചടിച്ച സ്‌കൂൾ മാഗസിൻ പുറത്തിറക്കുന്നു എന്ന പ്രത്യേകതയും മൗണ്ട് കർമ്മലിനുണ്ട് . കുട്ടികളുടെയും അധ്യാപകരുടെയും സാഹിത്യ രചനകളും ചിത്രങ്ങളും വെളിച്ചം കാണുന്നതിനുള്ള നല്ലൊരു വേദി കൂടിയാണ് ഈ മാഗസിൻ.. "സുഹൃത്തിനൊരു വീട് " പദ്ദതിയും , യാചകർക്കു നൽകുന്ന "വഴി വക്കിലെ സ്നേഹ വിരുന്നും”, പഴമയുടെ പവിഴ മുത്തുകൾ ശേഖരിക്കുന്ന "പുരാവസ്തു ശേഖരവും പ്രദർശനവും" ,രുചിക്കൂട്ടുകളുടെ "പാചക മേളയും" ,സാഹിത്യകാരന്മാരുമായുള്ള ചർച്ചയും അഭിമുഖവും ,ഫോട്ടോഗ്രാഫി മത്സരവും പ്രദർശനവും,മാതാപിതാക്കന്മാർക്കുള്ള ഐ. ടി -ഇന്റർനെറ്റ് പരിശീലനവും ഒക്കെ തന്നെ ഈ സ്‌കൂളിന്റെ വേറിട്ട പ്രവർത്തനങ്ങളാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴിൽ CSST സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 83 വർഷം പിന്നിട്ട് അക്ഷര നാഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • റവ. സി.വെർജീനിയ -(1936-1971)
  • റവ.സി.റെയച്ചൽ - (1971-1981)
  • റവ.സി. സറ്റെല്ല - (1981-1987)
  • റവ.സി. റെനിറ്റ - (1987-2001)
  • റവ.സി. അൽഫോ൯സാ -(2001-2006)
  • റവ.സി. ലിനറ്റ് -(2006-2007)
  • ശ്രീമതി ഏലിയാമ്മ ആൻറണി -(2007-2013)
  • റവ.സി .ഷീല .വി .എ -(2013-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രേഖ രാജ൯
  • ജെബി൯.റ്റി.സക്കറിയ- ആർക്കിടെക്ക്
  • ഗീതു അന്ന ജോസ്- രാജ്യാന്തര ബാസ്ക്കറ്റ്ബോൾതാരം
  • മീരാ കൃഷ്ണ-സിനി ആർട്ടിസ്റ്റ്
  • സുജാതാ കുര്യൻ-മേളംപറംപിൽ
  • ബിന്ദു കുര്യൻ-സോഷൽ വർക്കർ (ചെന്നൈ)
  • ഷെറിൻ സൂസൻ ജോൺ -(ഐ.എസ്.ആർ.ഒ.)
  • ആശാ ജോസഫ്
  • ശിവാനി (ഫിലിം സ്റ്റാർ ) )
  • ജിൻടൂ സൂസൻ -(എൻജിനീയർ )
  • ലിട്ടി
  • വിദ്യ -(തമിഴ് ഹിന്ദി ഫിലിം സ്റ്റാർ)
  • വിമ്മി മറിയം -(ഫിലിം ഡബ്ബിങ് ആർട്ടിസ്റ് )
  • ഐശ്വര്യ രാജീവ് -(ഫിലിം സ്റ്റാർ )
  • രമ പിഷാരടി (കവയത്രി )

വഴികാട്ടി

{{#multimaps: 9.58811, 76.54278 | width=99% | zoom=16}}