"ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=pattazhy | | സ്ഥലപ്പേര്=pattazhy | ||
| വിദ്യാഭ്യാസ ജില്ല= kottarakkara | | വിദ്യാഭ്യാസ ജില്ല= kottarakkara | ||
| റവന്യൂ ജില്ല= kollam | | റവന്യൂ ജില്ല= kollam | ||
| | | സ്കൂൾ കോഡ്= 39038 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1904 | ||
| | | സ്കൂൾ വിലാസം= പട്ടാഴി പി.ഒ, <br/>കൊല്ലം ജില്ല | ||
| | | പിൻ കോഡ്= 691522 | ||
| | | സ്കൂൾ ഫോൺ= 04752399124 | ||
| | | സ്കൂൾ ഇമെയിൽ= ghspattazhi@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കുളക്കട | | ഉപ ജില്ല= കുളക്കട | ||
<!-- | <!-- സർക്കാർ --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 1489 | | ആൺകുട്ടികളുടെ എണ്ണം= 1489 | ||
| പെൺകുട്ടികളുടെ എണ്ണം= 754 | | പെൺകുട്ടികളുടെ എണ്ണം= 754 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 735 | ||
| അദ്ധ്യാപകരുടെ എണ്ണം= 65 | | അദ്ധ്യാപകരുടെ എണ്ണം= 65 | ||
| | | പ്രിൻസിപ്പൽ= കെ.ആർ.ഉണ്ണികൃഷ്ണൻഉണ്ണിത്താൻ (എച്ച്.എസ്.എസ്),ജെ. വേണു (വി.എച്ച്.എസ്.എസ്) | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സുരേഷ്കുമാർ. ബി | ||
| പി.ടി.ഏ. പ്രസിഡണ്ട്= എസ്.അജി | | പി.ടി.ഏ. പ്രസിഡണ്ട്= എസ്.അജി | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= ghspty.jpg | | ||
|ഗ്രേഡ്= 5 | |ഗ്രേഡ്= 5 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൊല്ലം | കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 7 കി.മി. ദൂരവും എം. സി. റോഡിൽ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂർ രാജ്യത്തിൽ ഉൾഭാഗത്തായിരുന്നിട്ടുകൂടി സ്വതന്ത്രഭരണാധികാരം ഉണ്ടായിരുന്ന പട്ടാഴി ദേശം പട്ടാഴി ക്ഷേത്രത്തിലെ ദേവിയുടെ അധീശത്വത്തിലായിരുന്നു. 1904 ൽ പട്ടാഴി ദേവസ്വം ഭരണാധികാരിയായിരുന്ന സൂപ്രണ്ട് ശൻകരനാരായണ പിള്ള 1 ഉം 2ഉം ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം | |||
ആരംഭിച്ചു. ഇതിനായി | ആരംഭിച്ചു. ഇതിനായി ക്ഷേത്രത്തോടുചേർന്നു കിടന്ന ക്ഷേത്ര വക ദൂമി ഉപയോഗപ്പെടുത്തി. തുടർന്ന് ഓരോ വർഷം | ||
ഓരോക്ലാസ്സുകൾ വീതം വർദ്ധിച്ച് 6 ക്ലാസ്സുകൾ വരെയുള്ള സ്കൂളായി പ്രവർത്തിച്ചു വന്നു. 1935 ൽ 5ഉം 6ഉം ക്ലാസ്സുകൾ വേർപെടുത്തി പുതിയ ഇംഗ്ലീഷ് മിഡിൽസ്കൂൾ ആരംഭിച്ചു. ഇതിനായി ദേവസ്വത്തിൽ നിന്നും കൂടുതൽ ക്ഷേത്ര ഭൂമി വിട്ടുകൊടുത്തു. ആദ്യവർഷം ശ്രി. ടി.കെ. കുര്യൻ പ്രധാനഅദ്ധ്യാപകൻറെ ചുമതല വഹിച്ചു. അടുത്ത വർഷം ഏഴാം ക്ലാസ്സ് നിലവിൽ വരികയും ആദ്യ പ്രധാനഅദ്ധ്യാപകനായി ശ്രി.വേലായുധപണിക്കർ ചുമതല ഏൽക്കുകയും ചെയ്തു. 1952ൽ ഹൈസ്കൂൾ ആക്കുന്നതിൻറെഭാഗമായി എട്ടാം ക്ലാസ്സ് ആരംഭിച്ചു.ഇവിടെ ശ്രി.കുമ്പളത്തു ശൻകുപ്പിള്ള യുടെ സേവനം ആദരവോടെ സ്മരിക്കുന്നു.1990 ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയും 2001 ൽ ഹയർ സെക്കൻഡറിയും ആരംഭിച്ചു.2011-2012 അദ്ധ്യായന വർ,ഷം മുതൽ എച്ച് എസ്സ് , യൂ പി വിഭാഗങ്ങളീൽ ഇംഗ്ലുീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹയർ സെക്കൻഡറിക്യും ഹയർ സെക്കൻഡറിക്യും ഹൈസ്കൂളിനും പ്രത്യേകം കമ്പ്യുട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഹയർ സെക്കൻഡറിക്യും ഹൈസ്കൂളിനും പ്രത്യേകം ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
ശാസ്ത്ര മേളയിലും | ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും സ്പോർട്സ്, ഗെയിംസ്, കലോത്സവം എന്നിവയിലും പൻകെടുക്കുകയും പ്രശസ്തമായ സ്ഥാനം ലഭിക്കുകയും ചെയ്യാറുണ്ട്. | ||
ജൂനിയർറെഡ്ക്രോസ്, നല്ലപാഠം, സീഡ് | ജൂനിയർറെഡ്ക്രോസ്, നല്ലപാഠം, സീഡ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് ==സർക്കാർ | ||
== | == മുൻ സാരഥികൾ == | ||
......................................................, ലക്ഷ്മിക്കുട്ടി, മണിയമ്മ, ഗംഗാധരൻപിള്ള, ഡേവിഡ്സ്റ്റീഫൻ, തന്കച്ചൻ, മുരളി, മൗതമ്മാൾ, ലീലാമ്മ, ഗീതാകുമാരി, ശിവശന്കരപ്പിള്ള, ചന്ദ്രകുമാരി, കെ, കെ, പ്രഭാകരവർമ്മ. | ......................................................, ലക്ഷ്മിക്കുട്ടി, മണിയമ്മ, ഗംഗാധരൻപിള്ള, ഡേവിഡ്സ്റ്റീഫൻ, തന്കച്ചൻ, മുരളി, മൗതമ്മാൾ, ലീലാമ്മ, ഗീതാകുമാരി, ശിവശന്കരപ്പിള്ള, ചന്ദ്രകുമാരി, കെ, കെ, പ്രഭാകരവർമ്മ. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*പ്രശസ്ത പരിസ്ഥിതി | *പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ സൈനുദീൻ പട്ടാഴി | ||
വരി 68: | വരി 68: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * | ||
കൊല്ലം | കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 7 കി.മി. ദൂരവും എം. സി. റോഡിൽ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്.. | ||
|---- | |---- | ||
* . | * . | ||
വരി 83: | വരി 83: | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
04:55, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി | |
---|---|
വിലാസം | |
pattazhy പട്ടാഴി പി.ഒ, , കൊല്ലം ജില്ല 691522 , kollam ജില്ല | |
സ്ഥാപിതം | 01 - 06 - 1904 |
വിവരങ്ങൾ | |
ഫോൺ | 04752399124 |
ഇമെയിൽ | ghspattazhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | kollam |
വിദ്യാഭ്യാസ ജില്ല | kottarakkara |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ.ആർ.ഉണ്ണികൃഷ്ണൻഉണ്ണിത്താൻ (എച്ച്.എസ്.എസ്),ജെ. വേണു (വി.എച്ച്.എസ്.എസ്) |
പ്രധാന അദ്ധ്യാപകൻ | സുരേഷ്കുമാർ. ബി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 7 കി.മി. ദൂരവും എം. സി. റോഡിൽ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്.
ചരിത്രം
തിരുവിതാംകൂർ രാജ്യത്തിൽ ഉൾഭാഗത്തായിരുന്നിട്ടുകൂടി സ്വതന്ത്രഭരണാധികാരം ഉണ്ടായിരുന്ന പട്ടാഴി ദേശം പട്ടാഴി ക്ഷേത്രത്തിലെ ദേവിയുടെ അധീശത്വത്തിലായിരുന്നു. 1904 ൽ പട്ടാഴി ദേവസ്വം ഭരണാധികാരിയായിരുന്ന സൂപ്രണ്ട് ശൻകരനാരായണ പിള്ള 1 ഉം 2ഉം ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആരംഭിച്ചു. ഇതിനായി ക്ഷേത്രത്തോടുചേർന്നു കിടന്ന ക്ഷേത്ര വക ദൂമി ഉപയോഗപ്പെടുത്തി. തുടർന്ന് ഓരോ വർഷം ഓരോക്ലാസ്സുകൾ വീതം വർദ്ധിച്ച് 6 ക്ലാസ്സുകൾ വരെയുള്ള സ്കൂളായി പ്രവർത്തിച്ചു വന്നു. 1935 ൽ 5ഉം 6ഉം ക്ലാസ്സുകൾ വേർപെടുത്തി പുതിയ ഇംഗ്ലീഷ് മിഡിൽസ്കൂൾ ആരംഭിച്ചു. ഇതിനായി ദേവസ്വത്തിൽ നിന്നും കൂടുതൽ ക്ഷേത്ര ഭൂമി വിട്ടുകൊടുത്തു. ആദ്യവർഷം ശ്രി. ടി.കെ. കുര്യൻ പ്രധാനഅദ്ധ്യാപകൻറെ ചുമതല വഹിച്ചു. അടുത്ത വർഷം ഏഴാം ക്ലാസ്സ് നിലവിൽ വരികയും ആദ്യ പ്രധാനഅദ്ധ്യാപകനായി ശ്രി.വേലായുധപണിക്കർ ചുമതല ഏൽക്കുകയും ചെയ്തു. 1952ൽ ഹൈസ്കൂൾ ആക്കുന്നതിൻറെഭാഗമായി എട്ടാം ക്ലാസ്സ് ആരംഭിച്ചു.ഇവിടെ ശ്രി.കുമ്പളത്തു ശൻകുപ്പിള്ള യുടെ സേവനം ആദരവോടെ സ്മരിക്കുന്നു.1990 ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയും 2001 ൽ ഹയർ സെക്കൻഡറിയും ആരംഭിച്ചു.2011-2012 അദ്ധ്യായന വർ,ഷം മുതൽ എച്ച് എസ്സ് , യൂ പി വിഭാഗങ്ങളീൽ ഇംഗ്ലുീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹയർ സെക്കൻഡറിക്യും ഹയർ സെക്കൻഡറിക്യും ഹൈസ്കൂളിനും പ്രത്യേകം കമ്പ്യുട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഹയർ സെക്കൻഡറിക്യും ഹൈസ്കൂളിനും പ്രത്യേകം ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും സ്പോർട്സ്, ഗെയിംസ്, കലോത്സവം എന്നിവയിലും പൻകെടുക്കുകയും പ്രശസ്തമായ സ്ഥാനം ലഭിക്കുകയും ചെയ്യാറുണ്ട്. ജൂനിയർറെഡ്ക്രോസ്, നല്ലപാഠം, സീഡ് == മാനേജ്മെന്റ് ==സർക്കാർ
മുൻ സാരഥികൾ
......................................................, ലക്ഷ്മിക്കുട്ടി, മണിയമ്മ, ഗംഗാധരൻപിള്ള, ഡേവിഡ്സ്റ്റീഫൻ, തന്കച്ചൻ, മുരളി, മൗതമ്മാൾ, ലീലാമ്മ, ഗീതാകുമാരി, ശിവശന്കരപ്പിള്ള, ചന്ദ്രകുമാരി, കെ, കെ, പ്രഭാകരവർമ്മ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ സൈനുദീൻ പട്ടാഴി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.102266" lon="76.803188" zoom="13" width="350" height="350" selector="no" controls="none"> 9.079553, 76.797695, GOVT.H.S.S.PATTZHI </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.