"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44067 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St. Mathews H. S Pozhiyoor}}
{{prettyurl|St. Mathews H. S Pozhiyoor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂര്‍ |
പേര്= സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ |
സ്ഥലപ്പേര്= പൊഴിയൂര്‍|
സ്ഥലപ്പേര്= പൊഴിയൂർ|
വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര |
വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്=44067|
സ്കൂൾ കോഡ്=44067|
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1979 |
സ്ഥാപിതവർഷം= 1979 |
സ്കൂള്‍ വിലാസം= പൊഴിയൂര്‍ പൊഴിയൂര്‍ പി.ഒ <br/>തിരുവനന്തപുരം|
സ്കൂൾ വിലാസം= പൊഴിയൂർ പൊഴിയൂർ പി.ഒ <br/>തിരുവനന്തപുരം|
പിന്‍ കോഡ്= 695513|
പിൻ കോഡ്= 695513|
സ്കൂള്‍ ഫോണ്‍= 0471 2211054|
സ്കൂൾ ഫോൺ= 0471 2211054|
സ്കൂള്‍ ഇമെയില്‍=stmathewshs79@yahoo.in|
സ്കൂൾ ഇമെയിൽ=stmathewshs79@yahoo.in|
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= പാറശ്ശാല ‌|  
ഉപ ജില്ല= പാറശ്ശാല ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ്  ‍‌|
ഭരണം വിഭാഗം= എയ്ഡഡ്  ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം    -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം    -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2=  |  
പഠന വിഭാഗങ്ങൾ2=  |  
പഠന വിഭാഗങ്ങള്‍3=  |  
പഠന വിഭാഗങ്ങൾ3=  |  
മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 527 |
ആൺകുട്ടികളുടെ എണ്ണം= 527 |
പെൺകുട്ടികളുടെ എണ്ണം= 1456 |
പെൺകുട്ടികളുടെ എണ്ണം= 1456 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1983 |
വിദ്യാർത്ഥികളുടെ എണ്ണം= 1983 |
അദ്ധ്യാപകരുടെ എണ്ണം= 65 |
അദ്ധ്യാപകരുടെ എണ്ണം= 65 |
പ്രിന്‍സിപ്പല്‍= ആര്‍. സുജാത    |
പ്രിൻസിപ്പൽ= ആർ. സുജാത    |
പ്രധാന അദ്ധ്യാപകന്‍=  |
പ്രധാന അദ്ധ്യാപകൻ=  |
പി.ടി.ഏ. പ്രസിഡണ്ട്= ‍ |
പി.ടി.ഏ. പ്രസിഡണ്ട്= ‍ |
|ഗ്രേഡ്= 5|
|ഗ്രേഡ്= 5|
സ്കൂള്‍ ചിത്രം=ut.jpg|
സ്കൂൾ ചിത്രം=ut.jpg|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പൊഴിയൂര്‍ എന്ന പ്രദേശത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പലരും ഭിന്നാഭിപ്രായങ്ങള്‍ പറയുന്നുണ്ടെങ്കിലും നിയതമായ ഒരു കാഴ്ചപ്പാട് ഒരു ചരിത്രരേഖകളിലുമില്ല. എ.ഡി. 923-ലെ പാര്‍ത്ഥിവപുരം ശിലാ ലിഖിതത്തില്‍ കിരാത്തൂര്‍, പൊഴിയൂര്‍, കുളത്തൂര്‍ എന്നീ സ്ഥലങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് കുളത്തൂരും, കാരോടും ഒരു ഗ്രാമപ്രദേശമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത് (അടുത്തകാലം വരെ കാരോട്, കുളത്തൂര്‍ വില്ലേജിന്റെ ഭാഗമായിരുന്നു). കുളത്തൂരിലെ ചരിത്ര പ്രസിദ്ധമായ കാന്തല്ലൂര്‍ ശാല എന്ന വിദ്യാപീഠം ഇന്ന് കാരോട് പഞ്ചായത്തിലാണ്. കാന്തല്ലൂര്‍ശാല സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് അവഗണിക്കപ്പെട്ട നിലയില്‍ ഒരു ക്ഷേത്രം മാത്രം സ്ഥിതി ചെയ്യുന്നു. കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്കടുത്ത് പാര്‍ത്ഥിവപുരം ആസ്ഥാനമായി ഭരിച്ച ആയ് രാജാക്കന്‍മാരുടെ അതിര്‍ത്തി അയിര ആയിരുന്നു. അയിരയ്ക്ക് വടക്കുള്ള വടവൂര്‍കോണം പണ്ട് പടവൂര്‍ക്കോണമായിരിക്കാനാണ് സാധ്യത. ആയ് രാജാക്കന്മാര്‍ വടക്കുള്ള രാജ്യങ്ങളുമായി യുദ്ധം ചെയ്യുവാന്‍ ഈ പടനിലം ഉപയോഗിച്ചിരിക്കാം.
പൊഴിയൂർ എന്ന പ്രദേശത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പലരും ഭിന്നാഭിപ്രായങ്ങൾ പറയുന്നുണ്ടെങ്കിലും നിയതമായ ഒരു കാഴ്ചപ്പാട് ഒരു ചരിത്രരേഖകളിലുമില്ല. എ.ഡി. 923-ലെ പാർത്ഥിവപുരം ശിലാ ലിഖിതത്തിൽ കിരാത്തൂർ, പൊഴിയൂർ, കുളത്തൂർ എന്നീ സ്ഥലങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അന്ന് കുളത്തൂരും, കാരോടും ഒരു ഗ്രാമപ്രദേശമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത് (അടുത്തകാലം വരെ കാരോട്, കുളത്തൂർ വില്ലേജിന്റെ ഭാഗമായിരുന്നു). കുളത്തൂരിലെ ചരിത്ര പ്രസിദ്ധമായ കാന്തല്ലൂർ ശാല എന്ന വിദ്യാപീഠം ഇന്ന് കാരോട് പഞ്ചായത്തിലാണ്. കാന്തല്ലൂർശാല സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് അവഗണിക്കപ്പെട്ട നിലയിൽ ഒരു ക്ഷേത്രം മാത്രം സ്ഥിതി ചെയ്യുന്നു. കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്കടുത്ത് പാർത്ഥിവപുരം ആസ്ഥാനമായി ഭരിച്ച ആയ് രാജാക്കൻമാരുടെ അതിർത്തി അയിര ആയിരുന്നു. അയിരയ്ക്ക് വടക്കുള്ള വടവൂർകോണം പണ്ട് പടവൂർക്കോണമായിരിക്കാനാണ് സാധ്യത. ആയ് രാജാക്കന്മാർ വടക്കുള്ള രാജ്യങ്ങളുമായി യുദ്ധം ചെയ്യുവാൻ ഈ പടനിലം ഉപയോഗിച്ചിരിക്കാം.
== ചരിത്രം ==
== ചരിത്രം ==
ചരിത്ര പ്രസിദ്ധമായ പൊഴിയൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രം മുതല്‍ പൊറ്റയില്‍കട വരെയും, ഉച്ചക്കട മുതല്‍ ചെങ്കവിള വരെയും ഉള്‍പ്പെട്ട 15.67 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഹരിത ഭംഗിയാര്‍ന്ന ഒരു ഭൂപ്രദേശമാണ് കാരോട് ഗ്രാമപഞ്ചായത്ത്. പാറശ്ശാല അസംബ്ളി നിയോജക മണ്ഡലത്തില്‍പ്പെട്ട ഗ്രാമപഞ്ചായത്തില്‍ കര്‍ഷകരും, പനകയറ്റത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്നു. മലയാളം പോലെ തന്നെ ഇവിടുത്തുകാര്‍ തമിഴും സംസാരിക്കുന്നു. തമിഴും മലയാളവും കലര്‍ന്ന പഴയ തമിഴ് ഇവിടുത്തെ ചില സമുദായങ്ങള്‍ക്കിടയില്‍ ഇന്നും പ്രചാരത്തിലുണ്ട്. ആദ്യകാലത്ത് ഈ പഞ്ചായത്ത് കുളത്തൂര്‍ വില്ലേജില്‍ ആയിരുന്നു. ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഡ്വ. കെ.ചെല്ലപ്പന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് 1969ല്‍ നിലവില്‍ വന്നത്.ദ്രാവിഡ സംസ്ക്കാരത്തിന്റെ പ്രത്യേകതകളാണ് കാരോട് പഞ്ചായത്തില്‍ മുഖ്യമായും കാണാന്‍ കഴിയുന്നത്. ജനതയില്‍ വലിയൊരു വിഭാഗം തൊഴില്‍ തേടി തമിഴ്നാട്ടില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ്( Nadar). ചരിത്ര പ്രധാനവും പുരാതനവുമായ കാന്തള്ളൂര്‍ ശാല എന്ന പേരില്‍ പ്രസിദ്ധമായ സംസ്കൃതഭാഷാ പഠനകേന്ദ്രം എന്നു സങ്കല്പിക്കപ്പെടുന്ന കാന്തള്ളൂര്‍ശാല നിലനിന്ന പ്രദേശം ഇന്ന് കാരോട് പഞ്ചായത്തിലാണ്. വിദ്യാചരിത്രത്തില്‍ പൌരാണികമായ കാന്തല്ലൂര്‍ശാല പ്രാചീന ഭാരതത്തിലെ നളന്ദയോടും തക്ഷശിലയോടും ഉപമിക്കപ്പെടുന്നതില്‍ തെല്ലും അതിശയോക്തിയില്ല. കാരോട് പഞ്ചായത്ത് പൂര്‍ണ്ണമായും ഗ്രാമീണ സംസ്ക്കാരം ഉള്‍കൊള്ളുന്ന പഞ്ചായത്താണ്. ഒരു കാലത്ത് ധാരാളം കര്‍ഷകര്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഇന്ന് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. വ്യാവസായികമായി വളരെ പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്താണിത്. വിദ്യാഭ്യാസ രംഗത്ത് വന്‍ പുരോഗതിയൊന്നും കൈവരിച്ചിട്ടില്ല. ക്രിസ്ത്യന്‍ മിഷണനറിമാരാണ് ആദ്യകാലത്ത് ഇവിടെ സ്ക്കുളുകള്‍ ആരംഭിച്ചത്. വിവിധ മത-സമുദായാദികളില്‍പ്പെട്ടവര്‍ വിഭാഗീയ ചിന്തകളൊന്നുമില്ലാതെ ഒരുമയോടെ കഴിയുന്ന നാടാണിത്. അതിപുരാതനമായ ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും മുസ്ലീം ആരാധനാലയങ്ങളും കാരോട് പഞ്ചായത്തിലുണ്ട്. പൊഴിയൂര്‍ മഹാദേവര്‍ക്ഷേത്രം, പാറയില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, എറിവല്ലൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ്. കാരോട് സി.എസ്.ഐ ചര്‍ച്ച്, പൊറ്റയില്‍ക്കട ആര്‍.സി.ചര്‍ച്ച്, ഉച്ചക്കട ആര്‍.സി.ചര്‍ച്ച് എന്നിവയും ചരോട്ടുകോണം ജുമാമസ്ജീദും ഇവിടുത്തെ മറ്റു പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഗ്രന്ഥശാലകളും വായനശാലകളും ഇവിടുത്തെ സംസ്കാരിക പൈതൃകത്തിനു മുതല്‍കൂട്ടാണ്.
ചരിത്ര പ്രസിദ്ധമായ പൊഴിയൂർ ശ്രീമഹാദേവർ ക്ഷേത്രം മുതൽ പൊറ്റയിൽകട വരെയും, ഉച്ചക്കട മുതൽ ചെങ്കവിള വരെയും ഉൾപ്പെട്ട 15.67 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഹരിത ഭംഗിയാർന്ന ഒരു ഭൂപ്രദേശമാണ് കാരോട് ഗ്രാമപഞ്ചായത്ത്. പാറശ്ശാല അസംബ്ളി നിയോജക മണ്ഡലത്തിൽപ്പെട്ട ഗ്രാമപഞ്ചായത്തിൽ കർഷകരും, പനകയറ്റത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്നു. മലയാളം പോലെ തന്നെ ഇവിടുത്തുകാർ തമിഴും സംസാരിക്കുന്നു. തമിഴും മലയാളവും കലർന്ന പഴയ തമിഴ് ഇവിടുത്തെ ചില സമുദായങ്ങൾക്കിടയിൽ ഇന്നും പ്രചാരത്തിലുണ്ട്. ആദ്യകാലത്ത് ഈ പഞ്ചായത്ത് കുളത്തൂർ വില്ലേജിൽ ആയിരുന്നു. ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഡ്വ. കെ.ചെല്ലപ്പന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് 1969ൽ നിലവിൽ വന്നത്.ദ്രാവിഡ സംസ്ക്കാരത്തിന്റെ പ്രത്യേകതകളാണ് കാരോട് പഞ്ചായത്തിൽ മുഖ്യമായും കാണാൻ കഴിയുന്നത്. ജനതയിൽ വലിയൊരു വിഭാഗം തൊഴിൽ തേടി തമിഴ്നാട്ടിൽ നിന്ന് കുടിയേറി പാർത്തവരാണ്( Nadar). ചരിത്ര പ്രധാനവും പുരാതനവുമായ കാന്തള്ളൂർ ശാല എന്ന പേരിൽ പ്രസിദ്ധമായ സംസ്കൃതഭാഷാ പഠനകേന്ദ്രം എന്നു സങ്കല്പിക്കപ്പെടുന്ന കാന്തള്ളൂർശാല നിലനിന്ന പ്രദേശം ഇന്ന് കാരോട് പഞ്ചായത്തിലാണ്. വിദ്യാചരിത്രത്തിൽ പൌരാണികമായ കാന്തല്ലൂർശാല പ്രാചീന ഭാരതത്തിലെ നളന്ദയോടും തക്ഷശിലയോടും ഉപമിക്കപ്പെടുന്നതിൽ തെല്ലും അതിശയോക്തിയില്ല. കാരോട് പഞ്ചായത്ത് പൂർണ്ണമായും ഗ്രാമീണ സംസ്ക്കാരം ഉൾകൊള്ളുന്ന പഞ്ചായത്താണ്. ഒരു കാലത്ത് ധാരാളം കർഷകർ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഇന്ന് കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. വ്യാവസായികമായി വളരെ പിന്നോക്കം നിൽക്കുന്ന പഞ്ചായത്താണിത്. വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതിയൊന്നും കൈവരിച്ചിട്ടില്ല. ക്രിസ്ത്യൻ മിഷണനറിമാരാണ് ആദ്യകാലത്ത് ഇവിടെ സ്ക്കുളുകൾ ആരംഭിച്ചത്. വിവിധ മത-സമുദായാദികളിൽപ്പെട്ടവർ വിഭാഗീയ ചിന്തകളൊന്നുമില്ലാതെ ഒരുമയോടെ കഴിയുന്ന നാടാണിത്. അതിപുരാതനമായ ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും മുസ്ലീം ആരാധനാലയങ്ങളും കാരോട് പഞ്ചായത്തിലുണ്ട്. പൊഴിയൂർ മഹാദേവർക്ഷേത്രം, പാറയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം, എറിവല്ലൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ്. കാരോട് സി.എസ്.ഐ ചർച്ച്, പൊറ്റയിൽക്കട ആർ.സി.ചർച്ച്, ഉച്ചക്കട ആർ.സി.ചർച്ച് എന്നിവയും ചരോട്ടുകോണം ജുമാമസ്ജീദും ഇവിടുത്തെ മറ്റു പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഗ്രന്ഥശാലകളും വായനശാലകളും ഇവിടുത്തെ സംസ്കാരിക പൈതൃകത്തിനു മുതൽകൂട്ടാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.302373, 77.093858 | width=600px | zoom=9 }}
{{#multimaps: 8.302373, 77.093858 | width=600px | zoom=9 }}
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്_മാത്യൂസ്_എച്ച്.എസ്._പൊഴിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്