"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Vimala Hridaya. H. S. Viraly}}
{{prettyurl|Vimala Hridaya. H. S. Viraly}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=വിമല ഹൃദയ എച്ച്എസ് വിരാലി|
പേര്=വിമല ഹൃദയ എച്ച്എസ് വിരാലി|
സ്ഥലപ്പേര്=വിരാലി|
സ്ഥലപ്പേര്=വിരാലി|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|
റവന്യൂ ജില്ല=തിരൂവനന്തപുരം|
റവന്യൂ ജില്ല=തിരൂവനന്തപുരം|
സ്കൂള്‍ കോഡ്=44003|
സ്കൂൾ കോഡ്=44003|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1922|
സ്ഥാപിതവർഷം=1922|
സ്കൂള്‍ വിലാസം=വിമല ഹൃദയ ഹൈസ്കൂള്‍ വിരാലി, <br/>തിരുവനന്തപുരം|
സ്കൂൾ വിലാസം=വിമല ഹൃദയ ഹൈസ്കൂൾ വിരാലി, <br/>തിരുവനന്തപുരം|
പിന്‍ കോഡ്=695506‌‌‌‌|
പിൻ കോഡ്=695506‌‌‌‌|
സ്കൂള്‍ ഫോണ്‍=0471 2213884|
സ്കൂൾ ഫോൺ=0471 2213884|
സ്കൂള്‍ ഇമെയില്‍=vimalahridayahsviraly@gmail.com|
സ്കൂൾ ഇമെയിൽ=vimalahridayahsviraly@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=പാറശ്ശാല|
ഉപ ജില്ല=പാറശ്ശാല|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്‌|
ഭരണം വിഭാഗം=എയ്ഡഡ്‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--><nowiki>വിക്കിഫോര്‍മാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേര്‍ക്കുക</nowiki>
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--><nowiki>വിക്കിഫോർമാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki>
  | പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
  | പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം=824
|ആൺകുട്ടികളുടെ എണ്ണം=824
|പെൺകുട്ടികളുടെ എണ്ണം=785
|പെൺകുട്ടികളുടെ എണ്ണം=785
|വിദ്യാര്‍ത്ഥികളുടെ എണ്ണം=1609
|വിദ്യാർത്ഥികളുടെ എണ്ണം=1609
|അദ്ധ്യാപകരുടെ എണ്ണം=61
|അദ്ധ്യാപകരുടെ എണ്ണം=61
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍‍.മേരി.എം.റ്റി
|പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ‍.മേരി.എം.റ്റി
| പി.ടി.ഏ. പ്രസിഡണ്ട്=  സിന്ധുകുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  സിന്ധുകുമാർ
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=741
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=741
|ഗ്രേഡ്= 7
|ഗ്രേഡ്= 7
| സ്കൂള്‍ ചിത്രം=44003 9.JPG ‎
| സ്കൂൾ ചിത്രം=44003 9.JPG ‎
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
<font color=red size="3">   
<font color=red size="3">   
                   കുളത്തൂര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിമലഹൃദയ ഹൈസ്കൂള്‍'''. 1922-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അടിച്ചുകുട്ടുപുരയില്‍ 1922 മുതല്‍ St. Mary's LPGS, St. Joseph's School പ്രവര്‍ത്തിക്കുന്നുണ്ട്.  1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.1996 -ല്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ കൊല്ലം ഫ്രാന്‍സിസ്ക്കന്‍ സന്യാസിനി സമൂഹം വിലയ്ക്കുവാങ്ങി അതിനുശേഷം സെന്റ് ജോസഫ് ഹൈസ്കൂള്‍ വിമല ഹ്യദയ  ഹൈസ്കൂള്‍, വിരാലി എന്ന പേരില്‍ അറിയപ്പെടുന്നു. ഇന്നത് പൂര്‍വ്വാധികം തേജസ്സോടെ ഈ നാട്ടിലെ വിദ്യാജ്യോതിസ്സായി പ്രശോഭിക്കുന്നു. 1996 -ല്‍ കൊല്ലം ഫ്രാന്‍സിസ്ക്കന്‍ സന്യാസിനി സമൂഹം സ്കുള്‍ ഏറ്റെടുത്തതിനുശേഷം സ്കൂളിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.പുതിയ മാനേജ് മെന്റിന്റെയും 2001-ല്‍ ചാര്‍ജ്ജെടുത്ത കരുത്തുറ്റ പ്രഥമ അധ്യാപികയായ സിസ്റ്റര്‍.വില്‍ഫ്രഡ് മേരിയുടെയും  ഭരണ സാരഥ്യത്തിന്റെ കീഴില്‍ സ്കൂള്‍ അത്ഭുത പൂര്‍വ്വമായ നേട്ടം കൈവരിച്ചു. ഒാലഷെഡുകള്‍ക്കുരകരം ഇന്ന്  H ആക്യതിയിലുളള ഒരു മൂന്നുനില കെട്ടിടം ഉയര്‍ന്നു.ചിട്ടയായ പഠനം, സന്‍മാര്‍ഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നല്‍കുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളില്‍ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകര്‍ശിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാര്‍ത്ഥ സേവനവും ഈ സ്കൂളിനെ നാള്‍ക്കുനാള്‍ പുരോഗതിയിലേക്ക് ഉയര്‍ത്തുന്നു.2010-2012 വരെ നേശമ്മാള്‍ ടീച്ചര്‍ പ്രധ്യാനഅദ്ധ്യാപികയും  2012-2014 വരെ ലീല ടീച്ചര്‍ പ്രധ്യാനഅദ്ധ്യാപികയും.  2014 മുതല്‍ സിസ്റ്റര്‍ മേരി.എം.റ്റിയും തുടരുന്നു... സ്കൂളിന്റെ മദ്ധ്യസ്ഥയായ വിമല ഹ്യദയ അമ്മയുടെ തണലില്‍ എന്നും ഈ സ്കൂള്‍ മുന്നേറുന്നു.
                   കുളത്തൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിമലഹൃദയ ഹൈസ്കൂൾ'''. 1922- സ്ഥാപിച്ച ഈ വിദ്യാലയം തിരുവന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അടിച്ചുകുട്ടുപുരയിൽ 1922 മുതൽ St. Mary's LPGS, St. Joseph's School പ്രവർത്തിക്കുന്നുണ്ട്.  1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.1996 - സെന്റ് ജോസഫ് ഹൈസ്കൂൾ കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം വിലയ്ക്കുവാങ്ങി അതിനുശേഷം സെന്റ് ജോസഫ് ഹൈസ്കൂൾ വിമല ഹ്യദയ  ഹൈസ്കൂൾ, വിരാലി എന്ന പേരിൽ അറിയപ്പെടുന്നു. ഇന്നത് പൂർവ്വാധികം തേജസ്സോടെ ഈ നാട്ടിലെ വിദ്യാജ്യോതിസ്സായി പ്രശോഭിക്കുന്നു. 1996 -കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം സ്കുൾ ഏറ്റെടുത്തതിനുശേഷം സ്കൂളിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.പുതിയ മാനേജ് മെന്റിന്റെയും 2001-ൽ ചാർജ്ജെടുത്ത കരുത്തുറ്റ പ്രഥമ അധ്യാപികയായ സിസ്റ്റർ.വിൽഫ്രഡ് മേരിയുടെയും  ഭരണ സാരഥ്യത്തിന്റെ കീഴിൽ സ്കൂൾ അത്ഭുത പൂർവ്വമായ നേട്ടം കൈവരിച്ചു. ഒാലഷെഡുകൾക്കുരകരം ഇന്ന്  H ആക്യതിയിലുളള ഒരു മൂന്നുനില കെട്ടിടം ഉയർന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർശിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു.2010-2012 വരെ നേശമ്മാൾ ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും  2012-2014 വരെ ലീല ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും.  2014 മുതൽ സിസ്റ്റർ മേരി.എം.റ്റിയും തുടരുന്നു... സ്കൂളിന്റെ മദ്ധ്യസ്ഥയായ വിമല ഹ്യദയ അമ്മയുടെ തണലിൽ എന്നും ഈ സ്കൂൾ മുന്നേറുന്നു.


==<h1>2016-17 എസ്സ് എസ്സ് എല്‍ സി പരീക്ഷ</h1>==
==<h1>2016-17 എസ്സ് എസ്സ് എൽ സി പരീക്ഷ</h1>==


<font color=blue size="3">   
<font color=blue size="3">   


     2016-17 അധ്യായന വര്‍ഷത്തിലെ എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ട് സ്കൂളിലെ ചുണക്കുട്ടികള്‍ സ്കൂളിന്റെ യശസ്സ് വാനോളം ഉയര്‍ത്തി . പരീക്ഷ എഴുതിയ 278 കുട്ടികളില്‍ 270 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി .15 കുട്ടികള്‍ പത്ത് A+ ഉം 8 പേര്‍ ഒന്‍പത് A+ ഉം നേടുകയുണ്ടായി .
     2016-17 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ട് സ്കൂളിലെ ചുണക്കുട്ടികൾ സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി . പരീക്ഷ എഴുതിയ 278 കുട്ടികളിൽ 270 പേർ ഉപരിപഠനത്തിന് അർഹരായി .15 കുട്ടികൾ പത്ത് A+ ഉം 8 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:DSC08200.JPG|thumb|our second home]]
[[പ്രമാണം:DSC08200.JPG|thumb|our second home]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ  ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം  ഈ വിദ്യാലയത്തിനുണ്ട്.ഒരു English Medium  സ്കൂളിന്  എല്ലാ സൗകരൃങ്ങളും ഈ വിദ്യാലയത്തിലുണ്ട  2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വെവേറെ ക്ളാസ് മുറികള്, ലൈബ്ററി, ലബോറട്ടറീ,  തുടങ്ങിയ സൗകരൃങ്ങള് ഈ വിദ്യാലയത്തിനുണ്ട്. ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും  വെവേറെ  Toilet സൗകരൃങ്ങള്  ഏര്പെടുത്തിയിട്ടുണ്ട്. കുടിവെള്ളത്തിനായി പലയിടങ്ങളിലായി പൈപ്പുകള്  സ്ഥാപിച്ചിട്ടുണ്ട്.കുട്ടികള്ക്ക് കായികോല്ലാസത്തിനായി നല്ലൊരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.കൂടാതെ വോളിബാള്, ബാസ്ക്കറ്റ് കുളത്തൂര് പഞ്ചായത്തിന്റ ബാള്, ഫുട്ബാള് തുടങ്ങിയ കളികള്ക്കാവശൃമായ സൗകരൃങ്ങള്  ഏര്പെടുത്തിയിട്ടുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ  ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം  ഈ വിദ്യാലയത്തിനുണ്ട്.ഒരു English Medium  സ്കൂളിന്  എല്ലാ സൗകരൃങ്ങളും ഈ വിദ്യാലയത്തിലുണ്ട  2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വെവേറെ ക്ളാസ് മുറികള്, ലൈബ്ററി, ലബോറട്ടറീ,  തുടങ്ങിയ സൗകരൃങ്ങള് ഈ വിദ്യാലയത്തിനുണ്ട്. ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും  വെവേറെ  Toilet സൗകരൃങ്ങള്  ഏര്പെടുത്തിയിട്ടുണ്ട്. കുടിവെള്ളത്തിനായി പലയിടങ്ങളിലായി പൈപ്പുകള്  സ്ഥാപിച്ചിട്ടുണ്ട്.കുട്ടികള്ക്ക് കായികോല്ലാസത്തിനായി നല്ലൊരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.കൂടാതെ വോളിബാള്, ബാസ്ക്കറ്റ് കുളത്തൂര് പഞ്ചായത്തിന്റ ബാള്, ഫുട്ബാള് തുടങ്ങിയ കളികള്ക്കാവശൃമായ സൗകരൃങ്ങള്  ഏര്പെടുത്തിയിട്ടുണ്ട്.
പാഠഭാഗങ്ങള്  Audio Visual Aids കാണിച്ച് പഠിപ്പിക്കാന്  Projecter, Laptop തുടങ്ങിയ സൗകരൃങ്ങള്  ഏര്പെടുത്തിയിട്ടുണ്ട്.
പാഠഭാഗങ്ങള്  Audio Visual Aids കാണിച്ച് പഠിപ്പിക്കാന്  Projecter, Laptop തുടങ്ങിയ സൗകരൃങ്ങള്  ഏര്പെടുത്തിയിട്ടുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


   മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള്‍ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടികളുടെ സര്‍ഗ്ഗവാസന ഇതള്‍ വിരിക്കുവാന്‍ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികള്‍ ചേര്‍ന്നാണ് തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളര്‍ത്തിക്കൊണ്ടുവരുവാനുള്ള സുവര്‍ണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോള്‍ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്കകൂള്‍ മാനേജരെ വിളിച്ച് അസംബ്ലിയില്‍ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നല്‍കുന്ന പ്രോല്‍സാഹനവും അംഗീകാരവുമാണ്.
   മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്കകൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്.




[[പ്രമാണം:44003 0239.JPG|thumb|OUR JRC]]
[[പ്രമാണം:44003 0239.JPG|thumb|OUR JRC]]
  സ്കൗട്ട് & ഗൈഡ്സ്.
  സ്കൗട്ട് & ഗൈഡ്സ്.
  ജെ.ആര്‍ സി
  ജെ.ആർ സി
  എസ്.പിസി.
  എസ്.പിസി.
  ബാന്റ് ട്രൂപ്പ്.
  ബാന്റ് ട്രൂപ്പ്.
  ക്ലാസ് മാഗസിന്‍.
  ക്ലാസ് മാഗസിൻ.
  വിദ്യാരംഗം കലാ സാഹിത്യ വേദി.
  വിദ്യാരംഗം കലാ സാഹിത്യ വേദി.
  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  ക്ലബ്ബ് പ്രവർത്തനങ്ങൾ.


==.വിദ്യാരംഗം കലാസാഹിത്യവേദി==
==.വിദ്യാരംഗം കലാസാഹിത്യവേദി==
                 വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളര്‍ത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയില്‍
                 വിദ്യാർത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ
കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും സ്ക്കൂള്‍ തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു.എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി  168 കുട്ടികള്‍ അവരുടെവിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു
കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു.എൽ.പി,യു.പി,ഹൈസ്കൂൾ തലങ്ങളിലായി  168 കുട്ടികൾ അവരുടെവിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു


==സ്കൗട്ട് & ഗൈഡ്സ് ==
==സ്കൗട്ട് & ഗൈഡ്സ് ==
വരി 135: വരി 135:
             ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനത്തിലെ പരമോന്നത പുരസ്കാരമാണ് രാഷ്ടപതി പുരസ്‌കാരം. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡുകൾ വിതരണം ചെയ്യും. 1961ലാണ് രാഷ്ടപതി സ്കൗട്ട്/ഗൈഡ് പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയത്. 1971ലാണ് രാഷ്ടപതി റോവർ/റയിഞ്ചർ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.<br>
             ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനത്തിലെ പരമോന്നത പുരസ്കാരമാണ് രാഷ്ടപതി പുരസ്‌കാരം. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡുകൾ വിതരണം ചെയ്യും. 1961ലാണ് രാഷ്ടപതി സ്കൗട്ട്/ഗൈഡ് പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയത്. 1971ലാണ് രാഷ്ടപതി റോവർ/റയിഞ്ചർ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.<br>


                           അടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവര്‍ത്തിക്കുന്നുണ്ട്.ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്  Sr. Philomina P.L30/09/2001 -ല്‍ ഈ സ്കൂളിലെ സ്കൗട്ട്  പ്രവര്‍ത്തനം ആരംഭിച്ചു.  സ്കൗട്ട് യുണിറ്റിനെ Vimala Hridaya Scout Troup എന്നും ഗൈഡ്  യുണിറ്റിനെ  Vimala Hridaya Guide Company എന്നും പേരിട്ടിരിക്കുന്നു.നാല്പത്തിനാലാം നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ 32 കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. Scout master ആയ റെജിയുടെ  നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പ്  കുട്ടികളുടെ സ്വഭാവഗുണം, ആരോഗ്യം, ബുദ്ധിശക്തി,  എന്നിവയുടെ രൂപീകരണത്തില്  (ശദ്ധിക്കുന്നു. മാത്റവുമല്ല,കരകൗശല നിര്‍മാണ നൈപുണ്യം ഇവ രാഷ്ട്രത്തിനും ദേശത്തിനും ഉപകാരപ്രദമായ രീതിയില്‍ അവരെ വാര്‍ത്തെടുത്ത് സാന്‍മാര്‍ഗികവും ആത്മീയവുമായ ശക്തിയുള്ള ഒരു ജനതയെ സമ്മാനിക്കുക എന്നതാണ്.    ഈ ഗ്രൂപ്പിന്റെ പ്രവര്ത്തനങ്ങള്‍ സ്കൂള്‍ നടത്തിപ്പിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു.സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഇവ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.  റോ‍‍ഡ് സുരക്ഷാ കമ്മിറ്റിയുമായി സഹകരിച്ച് എല്ലാ ദിവസവും ഇതിലെ  കുട്ടികള്‍, മറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ പ്രവര്‍ത്തിക്കുന്നു.വിനോദത്തിലൂടെയും ബുദ്ധിപരീക്ഷയിലൂടെയും ആത്മസ്ഥൈര്യത്തോടെ ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചുവരുന്നു.
                           അടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവർത്തിക്കുന്നുണ്ട്.ഹൈസ്ക്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്  Sr. Philomina P.L30/09/2001 -ഈ സ്കൂളിലെ സ്കൗട്ട്  പ്രവർത്തനം ആരംഭിച്ചു.  സ്കൗട്ട് യുണിറ്റിനെ Vimala Hridaya Scout Troup എന്നും ഗൈഡ്  യുണിറ്റിനെ  Vimala Hridaya Guide Company എന്നും പേരിട്ടിരിക്കുന്നു.നാല്പത്തിനാലാം നെയ്യാറ്റിൻകര ഗ്രൂപ്പിൽ 32 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തു. Scout master ആയ റെജിയുടെ  നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പ്  കുട്ടികളുടെ സ്വഭാവഗുണം, ആരോഗ്യം, ബുദ്ധിശക്തി,  എന്നിവയുടെ രൂപീകരണത്തില്  (ശദ്ധിക്കുന്നു. മാത്റവുമല്ല,കരകൗശല നിർമാണ നൈപുണ്യം ഇവ രാഷ്ട്രത്തിനും ദേശത്തിനും ഉപകാരപ്രദമായ രീതിയിൽ അവരെ വാർത്തെടുത്ത് സാൻമാർഗികവും ആത്മീയവുമായ ശക്തിയുള്ള ഒരു ജനതയെ സമ്മാനിക്കുക എന്നതാണ്.    ഈ ഗ്രൂപ്പിന്റെ പ്രവര്ത്തനങ്ങൾ സ്കൂൾ നടത്തിപ്പിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു.സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഇവ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.  റോ‍‍ഡ് സുരക്ഷാ കമ്മിറ്റിയുമായി സഹകരിച്ച് എല്ലാ ദിവസവും ഇതിലെ  കുട്ടികൾ, മറ്റ് കുട്ടികൾക്ക് പ്രയോജനപ്രദമായരീതിയിൽ പ്രവർത്തിക്കുന്നു.വിനോദത്തിലൂടെയും ബുദ്ധിപരീക്ഷയിലൂടെയും ആത്മസ്ഥൈര്യത്തോടെ ഈ ഗ്രൂപ്പ് പ്രവർത്തിച്ചുവരുന്നു.


==ക്ലാസ് മാഗസിന്‍==
==ക്ലാസ് മാഗസിൻ==
  കുളത്തൂര്‍ പഞ്ചായത്തിന്റെ കുട്ടികളുടെ സര്‍ഗ്ഗവാസന ഇതള്‍ വിരിക്കുവാന്‍ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികള്‍ ചേര്‍ന്നാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളര്‍ത്തിക്കൊ ണ്ടുവരുവാനുള്ള സുവര്‍ണാവസരം കൈയെഴുത്തുമാഅടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവര്‍ത്തിക്കുന്നുണ്ട്.ഹൈസ്ക്കൂള്‍ വിഭാഗത്തിന്‍റെ ഹെഡ്മിസ്ട്രസ് ഉഷാലൂയിസുംസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു. കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോള്‍ പരിശോധിച്ച്തെറ്റ്തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്. സ്ക്കൂള്‍ മാനേജരെ വിളിച്ച് അസംബ്ലിയില്‍ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നല്‍കുന്ന പ്രോല്‍സാഹനവും അംഗീകാഅടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവര്‍ത്തിക്കുന്നുണ്ട്.
  കുളത്തൂർ പഞ്ചായത്തിന്റെ കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊ ണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാഅടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവർത്തിക്കുന്നുണ്ട്.ഹൈസ്ക്കൂൾ വിഭാഗത്തിൻറെ ഹെഡ്മിസ്ട്രസ് ഉഷാലൂയിസുംസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു. കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച്തെറ്റ്തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്. സ്ക്കൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാഅടിച്ചുകുട്ടുപുരയിള് 1922 ല് St. Mary's LPGS, St. Joseph's School പ്രവർത്തിക്കുന്നുണ്ട്.
==വിദ്യാരംഗം കലാസാഹിത്യവേദി==
==വിദ്യാരംഗം കലാസാഹിത്യവേദി==
   വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളര്‍ത്തുക ഡോക്ടര് ഹൈസ്ക്കൂള്‍ വിഭാഗത്തിന്‍റെ ഹെഡ്മിസ്ട്രസ് ഉഷാലൂയിസുംഎന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും സ്ക്കൂള്‍ തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു. എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി 168 കുട്ടികള്‍ അവരുടെ വിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു.
   വിദ്യാർത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക ഡോക്ടര് ഹൈസ്ക്കൂൾ വിഭാഗത്തിൻറെ ഹെഡ്മിസ്ട്രസ് ഉഷാലൂയിസുംഎന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു. എൽ.പി,യു.പി,ഹൈസ്കൂൾ തലങ്ങളിലായി 168 കുട്ടികൾ അവരുടെ വിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു.
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
                               പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരുംഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളര്‍ത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിര്‍ണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകള്‍ക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകള്‍ കൂടി പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു. വിവിധക്ല ബ്ബു ക ളുടെ പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബ്. അറിവിന്‍റെയും വായനയുടെയും സര്‍ഗ്ഗാത്മകതയുടെയും ലോകത്ത് സ‍ഞ്ചരിക്കുവാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നല്‍ നല്‍കുന്നത്. താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബില്‍ നടത്തിയിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂള്‍ തലത്തില്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയില്‍ 63 കുട്ടികളെ ഹൈസ്ക്കൂളില്‍ പങ്കെടുപ്പിച്ചു.കേരള സര്‍ക്കാരിന്‍റെ സാംസ്ക്കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികള്‍ക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.
                               പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരുംഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളർത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിർണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകൾക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകൾ കൂടി പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു. വിവിധക്ല ബ്ബു ക ളുടെ പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബ്. അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സ‍ഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്. താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയിൽ 63 കുട്ടികളെ ഹൈസ്ക്കൂളിൽ പങ്കെടുപ്പിച്ചു.കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.
  സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങള്‍ എല്ലാ മാസവും നടത്തി വിജയികള്‍ക്ക് അസംബ്ളിയില്‍ സമ്മാനം നല്‍കി പ്രോത്സാഹിപ്പിച്ചു വരുന്നു.ദിനാചരണങ്ങള്‍ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളില്‍ നടത്തുന്നു.
  സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു.ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.317691,77.070837 | width=600px| zoom=15}}
{{#multimaps: 8.317691,77.070837 | width=600px| zoom=15}}
<!--visbot  verified-chils->
"https://schoolwiki.in/വിമല_ഹൃദയ_എച്ച്.എസ്._വിരാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്