"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|K.T.M.H.S Mannarkkad}} | {{prettyurl|K.T.M.H.S Mannarkkad}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=കെ.ടി.എം | പേര്=കെ.ടി.എം ഹൈസ്കൂൾ| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=മണ്ണാർക്കാട്| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്| | ||
റവന്യൂ ജില്ല=പാലക്കാട്| | റവന്യൂ ജില്ല=പാലക്കാട്| | ||
സ്കൂൾ കോഡ്=21084| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1949| | |||
സ്കൂൾ വിലാസം=മണ്ണാർക്കാട്,പി.ഒ. <br/>പാലക്കാട്| | |||
പിൻ കോഡ്=678582 | | |||
സ്കൂൾ ഫോൺ=04924224922| | |||
സ്കൂൾ ഇമെയിൽ='''ktmhsmannarkkad@gmail.com'''| | |||
സ്കൂൾ വെബ് സൈറ്റ്='''http://ktmfrontpage.blogspot.com/'''| | |||
സ്കൂൾ പത്രം='''"ജാലകം"'''| | |||
ഉപ ജില്ല= | ഉപ ജില്ല=മണ്ണാർക്കാട്| | ||
<!--എയ്ഡഡ് --> | <!--എയ്ഡഡ് --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- പൊതു വിദ്യാലയം --> | <!-- പൊതു വിദ്യാലയം --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ --> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
മാദ്ധ്യമം=മലയാളം& English| | മാദ്ധ്യമം=മലയാളം& English| | ||
ആൺകുട്ടികളുടെ എണ്ണം=430| | ആൺകുട്ടികളുടെ എണ്ണം=430| | ||
പെൺകുട്ടികളുടെ എണ്ണം=479| | പെൺകുട്ടികളുടെ എണ്ണം=479| | ||
വിദ്യാർത്ഥികളുടെ എണ്ണം=909| | |||
അദ്ധ്യാപകരുടെ എണ്ണം=40 | | അദ്ധ്യാപകരുടെ എണ്ണം=40 | | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= രാധാകൃഷ്ണൻ. പി | | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി.റീന | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി.റീന ഷർമിള | | ||
സ്കൂൾ ലീഡർ=ജസ്റ്റിൻ ജോസഫ്.പി| | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=106| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=106| | ||
സ്കൂൾ ചിത്രം=ktmhs.PNG| | |||
|ഗ്രേഡ്=6 | |ഗ്രേഡ്=6 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[ | [മണ്ണാർക്കാട്] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.ടി.എം.സ്കൂൾ'''. മണ്ണാർക്കാട് മൂപ്പിൽ നായർ 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:tmp.PNG]] | [[ചിത്രം:tmp.PNG]] | ||
തന്റെ നാട്ടിലെ | തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപം താത്തുണ്ണി മൂപ്പിൽ നായർ സ്ഥാപിച്ച വിദ്യാലയം 1949 മുതൽ പ്രവർത്തനമാരംഭിച്ചു. | ||
--sv_R 20:33, 20 | --sv_R 20:33, 20 നവംബർ 2009 (UTC) | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക് കമ്പ്യു ട്ടർ പരിശീലനം നൽകുന്നുണ്ട്. 3000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ലാബും ഉണ്ട്.--sv_R 20:32, 20 നവംബർ 2009 (UTC) | ||
ഡസ്കൂകുുൾ | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* | * സ്കൂൾ മാസിക ''''ജാലകം'''' | ||
* സ്വന്തമായൊരു ബ്ലോഗ് | * സ്വന്തമായൊരു ബ്ലോഗ് | ||
[[ചിത്രം:kb.PNG]] | [[ചിത്രം:kb.PNG]] | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* 'ഞങ്ങളുടെ ക്ലാസ്; ഞങ്ങളുടെ മരം' | * 'ഞങ്ങളുടെ ക്ലാസ്; ഞങ്ങളുടെ മരം' | ||
* | * സ്പോർട്സ്/ മത്സരങ്ങൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം ശ്രീ. കെ.എം.ബാലചന്ദ്രനുണ്ണിയാണു ഭരണസാരഥ്യം. | |||
[http://www.sujanika.blogspot.com sujanika] | [http://www.sujanika.blogspot.com sujanika] | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1949-52 | |1949-52 | ||
| | | ശേഷയ്യർ | ||
|- | |- | ||
|1953-79 | |1953-79 | ||
|ടി. | |ടി.ശിവദാസമേനോൻ | ||
|- | |- | ||
|1979-91 | |1979-91 | ||
|പി. | |പി.ആർ.പരമേശ്വരൻ | ||
|- | |- | ||
|1991-94 | |1991-94 | ||
| | |എൻ. ബാലസുബ്രമണ്യൻ | ||
|- | |- | ||
|1994-98 | |1994-98 | ||
വരി 97: | വരി 97: | ||
|- | |- | ||
|2002-09 | |2002-09 | ||
|എം. | |എം.നാരായണൻകുട്ടി | ||
|- | |- | ||
|2009-10 | |2009-10 | ||
|കെ.പി. | |കെ.പി.കേശവൻകുട്ടി | ||
|- | |- | ||
|2010-2011 | |2010-2011 | ||
വരി 106: | വരി 106: | ||
|- | |- | ||
|2011-2016 | |2011-2016 | ||
|ടി. | |ടി.രാമദാസൻ | ||
|- | |- | ||
|2016- | |2016- | ||
|പി . | |പി .രാധാകൃഷ്ണൻ | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഡോ.എ. | * ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി വൈസ് ചൻസലർ | ||
* | * വിക്രമൻ നായർ,നാടക സംവിധായകൻ | ||
*ടി.സി. | *ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ) | ||
*വി. | *വി.പദ്മനാഭൻ നായർ (മുൻ ഇൻകം ടാക്സ് ജില്ലാ ഓഫ്ഫീസർ) | ||
*ഡോ.കമ്മാപ്പ | *ഡോ.കമ്മാപ്പ | ||
*ഡോ. | *ഡോ.കൃഷ്ണപ്പൻ | ||
*കല്ലടി മുഹമ്മദ് ( | *കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ) | ||
* | *കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ) | ||
*എം. | *എം.നാരായണൻ (മുൻ എം.എൽ.എ) | ||
*അഡ്വ. | *അഡ്വ.ശശികുമാർ | ||
* | *മണ്ണാർക്കാട് ഹരിദാസ് (തായമ്പക) | ||
*ഡോ.ജയപ്രകാശ് ( | *ഡോ.ജയപ്രകാശ് (ആയുർവേദം) | ||
*ഡോ. | *ഡോ. സതീശൻ(ആയുർവേദം) | ||
*മാതൃഭൂമി | *മാതൃഭൂമി രാജൻ (പത്രപ്രവർത്തനം) | ||
*പഴേരി ഷെരീഫ് (ബിസിനസ്) | *പഴേരി ഷെരീഫ് (ബിസിനസ്) | ||
*ഹമീദ് (എക്സിക്യൂട്ടിവ് | *ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസർ) | ||
*മേലേപ്പാട്ട് | *മേലേപ്പാട്ട് കോപ്പൻ വൈദ്യർ (പാരമ്പര്യം) | ||
* | *സെബാസ്റ്റ്യൻ (രാഷ്ടീയം) | ||
*കെ.സി.മുഹമ്മദാലി ( | *കെ.സി.മുഹമ്മദാലി (ഫുട്ട്ബാൾ) | ||
*എ. നാണിക്കുട്ടി (നഴ്സ്) | *എ. നാണിക്കുട്ടി (നഴ്സ്) | ||
*സുബ്ബലക്ഷ്മി (നഴ്സ്) | *സുബ്ബലക്ഷ്മി (നഴ്സ്) | ||
*അജിത് | *അജിത് ചന്ദ്രൻ (എജ്ൻനീയർ, ബെൽജിയം) | ||
*മേലേപ്പാട്ട് | *മേലേപ്പാട്ട് ബാലൻ നായർ (ആധാരമെഴുത്ത്) | ||
*സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്) | *സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്) | ||
* | *സച്ചിദാനന്ദൻ (പൂജ) | ||
[http://www.ktmhs.wordpress.com MY SCHOOL] | [http://www.ktmhs.wordpress.com MY SCHOOL] | ||
വരി 143: | വരി 143: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.9934835,76.4554971 |zoom=12}} | | style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.9934835,76.4554971 |zoom=12}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* പാലക്കട് കോഴിക്കോട് | * പാലക്കട് കോഴിക്കോട് എൻ.എഛിൽ പാലക്കാട് നിന്നി 41 കിലോമീറ്റർ മണ്ണാർക്കാട് ടൗണിൽ | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65 കി.മി. അകലം | ||
|---- | |---- | ||
* * | * * മണ്ണാർക്കാട് പ്രധാന റോഡിൽ പോലീസ് സ്റ്റേഷനു സമീപം | ||
|} | |} | ||
|} | |} |
19:21, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട് | |
---|---|
പ്രമാണം:Ktmhs.PNG | |
വിലാസം | |
മണ്ണാർക്കാട് മണ്ണാർക്കാട്,പി.ഒ. , പാലക്കാട് 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 04924224922 |
ഇമെയിൽ | ktmhsmannarkkad@gmail.com |
വെബ്‍സൈറ്റ് | http://ktmfrontpage.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 21084 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം& English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ. പി |
സ്കൂൾ ലീഡർ | ജസ്റ്റിൻ ജോസഫ്.പി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
[മണ്ണാർക്കാട്] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ടി.എം.സ്കൂൾ. മണ്ണാർക്കാട് മൂപ്പിൽ നായർ 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപം താത്തുണ്ണി മൂപ്പിൽ നായർ സ്ഥാപിച്ച വിദ്യാലയം 1949 മുതൽ പ്രവർത്തനമാരംഭിച്ചു. --sv_R 20:33, 20 നവംബർ 2009 (UTC)
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക് കമ്പ്യു ട്ടർ പരിശീലനം നൽകുന്നുണ്ട്. 3000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ലാബും ഉണ്ട്.--sv_R 20:32, 20 നവംബർ 2009 (UTC) ഡസ്കൂകുുൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- സ്കൂൾ മാസിക 'ജാലകം'
- സ്വന്തമായൊരു ബ്ലോഗ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- 'ഞങ്ങളുടെ ക്ലാസ്; ഞങ്ങളുടെ മരം'
- സ്പോർട്സ്/ മത്സരങ്ങൾ
മാനേജ്മെന്റ്
മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം ശ്രീ. കെ.എം.ബാലചന്ദ്രനുണ്ണിയാണു ഭരണസാരഥ്യം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1949-52 | ശേഷയ്യർ |
1953-79 | ടി.ശിവദാസമേനോൻ |
1979-91 | പി.ആർ.പരമേശ്വരൻ |
1991-94 | എൻ. ബാലസുബ്രമണ്യൻ |
1994-98 | സി.പി.സാറാമ്മ |
1998 | വർഗ്ഗീസ് |
1998-99 | പി.സി.പ്രഭാവതി |
2002-09 | എം.നാരായണൻകുട്ടി |
2009-10 | കെ.പി.കേശവൻകുട്ടി |
2010-2011 | എസ്.വി.രാമനുണ്ണി |
2011-2016 | ടി.രാമദാസൻ |
2016- | പി .രാധാകൃഷ്ണൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി വൈസ് ചൻസലർ
- വിക്രമൻ നായർ,നാടക സംവിധായകൻ
- ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ)
- വി.പദ്മനാഭൻ നായർ (മുൻ ഇൻകം ടാക്സ് ജില്ലാ ഓഫ്ഫീസർ)
- ഡോ.കമ്മാപ്പ
- ഡോ.കൃഷ്ണപ്പൻ
- കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ)
- കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)
- എം.നാരായണൻ (മുൻ എം.എൽ.എ)
- അഡ്വ.ശശികുമാർ
- മണ്ണാർക്കാട് ഹരിദാസ് (തായമ്പക)
- ഡോ.ജയപ്രകാശ് (ആയുർവേദം)
- ഡോ. സതീശൻ(ആയുർവേദം)
- മാതൃഭൂമി രാജൻ (പത്രപ്രവർത്തനം)
- പഴേരി ഷെരീഫ് (ബിസിനസ്)
- ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസർ)
- മേലേപ്പാട്ട് കോപ്പൻ വൈദ്യർ (പാരമ്പര്യം)
- സെബാസ്റ്റ്യൻ (രാഷ്ടീയം)
- കെ.സി.മുഹമ്മദാലി (ഫുട്ട്ബാൾ)
- എ. നാണിക്കുട്ടി (നഴ്സ്)
- സുബ്ബലക്ഷ്മി (നഴ്സ്)
- അജിത് ചന്ദ്രൻ (എജ്ൻനീയർ, ബെൽജിയം)
- മേലേപ്പാട്ട് ബാലൻ നായർ (ആധാരമെഴുത്ത്)
- സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
- സച്ചിദാനന്ദൻ (പൂജ)
വഴികാട്ടി
{{#multimaps:10.9934835,76.4554971 |zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|