"സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26076
| സ്കൂൾ കോഡ്= 26076
| സ്ഥാപിതദിവസം= ജൂലൈ 15
| സ്ഥാപിതദിവസം= ജൂലൈ 15
| സ്ഥാപിതമാസം=ജൂലൈ  
| സ്ഥാപിതമാസം=ജൂലൈ  
| സ്ഥാപിതവര്‍ഷം= 1947
| സ്ഥാപിതവർഷം= 1947
| സ്കൂള്‍ വിലാസം=  മുണ്ടംവേലി  പി.ഒ, <br>എറണാകുളം
| സ്കൂൾ വിലാസം=  മുണ്ടംവേലി  പി.ഒ, <br>എറണാകുളം
| പിന്‍ കോഡ്= 682507
| പിൻ കോഡ്= 682507
| സ്കൂള്‍ ഫോണ്‍= 0484 2235891
| സ്കൂൾ ഫോൺ= 0484 2235891
| സ്കൂള്‍ ഇമെയില്‍= stlouistsjr@yahoo.com
| സ്കൂൾ ഇമെയിൽ= stlouistsjr@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല= മട്ടാഞ്ചേരി  
| ഉപ ജില്ല= മട്ടാഞ്ചേരി  
| ഭരണം വിഭാഗം= പൊതു വിദ്യാഭ്യാസം  
| ഭരണം വിഭാഗം= പൊതു വിദ്യാഭ്യാസം  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി,  
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി,  
| പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്ക്കൂൾ
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 158
| ആൺകുട്ടികളുടെ എണ്ണം= 158
| പെൺകുട്ടികളുടെ എണ്ണം= 98
| പെൺകുട്ടികളുടെ എണ്ണം= 98
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 256
| വിദ്യാർത്ഥികളുടെ എണ്ണം= 256
| അദ്ധ്യാപകരുടെ എണ്ണം= 16
| അദ്ധ്യാപകരുടെ എണ്ണം= 16
| അനദ്ധ്യാപകരുടെ എണ്ണം= 4
| അനദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്സിപ്പല്‍=  
| പ്രിന്സിപ്പൽ=  
| പ്രധാന അദ്ധ്യാപകന്‍= എലിസബത്ത് മാജറി കെ എം   
| പ്രധാന അദ്ധ്യാപകൻ= എലിസബത്ത് മാജറി കെ എം   
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
| സ്കൂള്‍ ചിത്രം=  Stluis.jpg ‎|  
| സ്കൂൾ ചിത്രം=  Stluis.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


വരി 44: വരി 44:


== ചരിത്രം==
== ചരിത്രം==
1898 ല്‍ റവ.ഫാദര്‍ റാഫേല്‍ ഡിക്രൂസ് അവര്‍കള്‍ മുണ്ടംവേലിയില്‍ ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതിനു വളരെ മുന്‍പു തന്നെ പുത്തംപറമ്പില്‍ ശൗരിയാര്‍ ആശാന്‍ സെന്റ് ലൂ.യിസ് പള്ളി വരാന്തയില്‍ ഒരു നിലത്തെഴുത്തു ക്ലാസ്സും കുടപ്പള്ളിക്കുടവും നടത്തിയിരുന്നു.1898 ല്‍ റവ.ഫാദര്‍ റാഫേല്‍ ഡിക്രൂസ് സ്ഥാപിച്ച പ്രസ്തുത പ്രൈമറി സ്ക്കൂളിലെ ഏക അധ്യാപകന്‍ ശൗരിയാര്‍ ആശാന്‍ ആയിരുന്നു.1902 ല്‍ ഈ പ്രൈമറി വിദ്യാലയത്തിന് മദിരാശി ഗവണ്‍മെന്റില്‍ നിന്നും അംഗീകാരം ലഭിച്ചു.1908 ല്‍ ഈ പ്രൈമറി വിദ്യാലയം വളര്‍ന്ന് ഒരു സമ്പൂര്‍ണ്ണ ഹയര്‍ എലിമെന്റെറി വിദ്യാലയമായി മാറി,ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അപ്പര്‍ പ്രൈമറിസ്ക്കൂള്‍ ഈ വിദ്യാലയത്തെ ഒരു  ഹൈസ്ക്കൂള്‍ ആക്കി മാറ്റുന്നതിലേക്കായി റവ.ഫാദര്‍ റാഫേല്‍ ഡിക്രൂസ് 1904 ല്‍ ഫണ്ടുശേഖരണത്തിനായി സെന്റ് ലൂയിസ് സ്ക്കൂള്‍ കുറി ഫണ്ട് സംഘടിപ്പിച്ചു. ഈ കുറി ഫണ്ടില്‍ നാട്ടുകാര്‍ നല്‍കിയ ഉദാരസംഭാവനകള്‍ ഹയര്‍ എലിമെന്റെറി  സ്ക്കൂളിനെ ഒരു ഹൈസ്ക്കൂളാക്കി ഉയര്‍ത്തി. അങ്ങനെ 1947 ജൂലൈ 15ം തീയതി അന്നത്തെ മദിരാശി ഗവണ്‍മെന്റ് സെന്റ് ലൂയിസ് ഹയര്‍ എലിമെന്റെറി സ്ക്കൂളിനെ സെന്റ് ലൂയിസ് ഹൈസ്ക്കൂളായി ഉയര്‍ത്തി അന്നത്തെ സ്ക്കൂള്‍ മാനേജര്‍ റവ.ഫാദര്‍ ഫ്രാന്‍സീസ് സേവ്യര്‍ ഈരവേലിയും,ഹെഡ്മിസ്ട്രസ് വി.ആനിജോസഫ് ഉം ആയിരുന്നു.  
1898 റവ.ഫാദർ റാഫേൽ ഡിക്രൂസ് അവർകൾ മുണ്ടംവേലിയിൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതിനു വളരെ മുൻപു തന്നെ പുത്തംപറമ്പിൽ ശൗരിയാർ ആശാൻ സെന്റ് ലൂ.യിസ് പള്ളി വരാന്തയിൽ ഒരു നിലത്തെഴുത്തു ക്ലാസ്സും കുടപ്പള്ളിക്കുടവും നടത്തിയിരുന്നു.1898 റവ.ഫാദർ റാഫേൽ ഡിക്രൂസ് സ്ഥാപിച്ച പ്രസ്തുത പ്രൈമറി സ്ക്കൂളിലെ ഏക അധ്യാപകൻ ശൗരിയാർ ആശാൻ ആയിരുന്നു.1902 ഈ പ്രൈമറി വിദ്യാലയത്തിന് മദിരാശി ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിച്ചു.1908 ഈ പ്രൈമറി വിദ്യാലയം വളർന്ന് ഒരു സമ്പൂർണ്ണ ഹയർ എലിമെന്റെറി വിദ്യാലയമായി മാറി,ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അപ്പർ പ്രൈമറിസ്ക്കൂൾ ഈ വിദ്യാലയത്തെ ഒരു  ഹൈസ്ക്കൂൾ ആക്കി മാറ്റുന്നതിലേക്കായി റവ.ഫാദർ റാഫേൽ ഡിക്രൂസ് 1904 ഫണ്ടുശേഖരണത്തിനായി സെന്റ് ലൂയിസ് സ്ക്കൂൾ കുറി ഫണ്ട് സംഘടിപ്പിച്ചു. ഈ കുറി ഫണ്ടിൽ നാട്ടുകാർ നൽകിയ ഉദാരസംഭാവനകൾ ഹയർ എലിമെന്റെറി  സ്ക്കൂളിനെ ഒരു ഹൈസ്ക്കൂളാക്കി ഉയർത്തി. അങ്ങനെ 1947 ജൂലൈ 15ം തീയതി അന്നത്തെ മദിരാശി ഗവൺമെന്റ് സെന്റ് ലൂയിസ് ഹയർ എലിമെന്റെറി സ്ക്കൂളിനെ സെന്റ് ലൂയിസ് ഹൈസ്ക്കൂളായി ഉയർത്തി അന്നത്തെ സ്ക്കൂൾ മാനേജർ റവ.ഫാദർ ഫ്രാൻസീസ് സേവ്യർ ഈരവേലിയും,ഹെഡ്മിസ്ട്രസ് വി.ആനിജോസഫ് ഉം ആയിരുന്നു.  
   
   


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 56: വരി 56:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==ST.LOUIS HS MUNDAMVELI,MUNDAMVELI P O
== മേൽവിലാസം ==ST.LOUIS HS MUNDAMVELI,MUNDAMVELI P O
               KOCHI 682507  email : stlouistsjr@yahoo.com
               KOCHI 682507  email : stlouistsjr@yahoo.com

19:16, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി
വിലാസം
മുണ്ടംവേലി

മുണ്ടംവേലി പി.ഒ,
എറണാകുളം
,
682507
,
എറണാകുളം ജില്ല
സ്ഥാപിതംജൂലൈ 15 - ജൂലൈ - 1947
വിവരങ്ങൾ
ഫോൺ0484 2235891
ഇമെയിൽstlouistsjr@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎലിസബത്ത് മാജറി കെ എം
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ








ചരിത്രം

1898 ൽ റവ.ഫാദർ റാഫേൽ ഡിക്രൂസ് അവർകൾ മുണ്ടംവേലിയിൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതിനു വളരെ മുൻപു തന്നെ പുത്തംപറമ്പിൽ ശൗരിയാർ ആശാൻ സെന്റ് ലൂ.യിസ് പള്ളി വരാന്തയിൽ ഒരു നിലത്തെഴുത്തു ക്ലാസ്സും കുടപ്പള്ളിക്കുടവും നടത്തിയിരുന്നു.1898 ൽ റവ.ഫാദർ റാഫേൽ ഡിക്രൂസ് സ്ഥാപിച്ച പ്രസ്തുത പ്രൈമറി സ്ക്കൂളിലെ ഏക അധ്യാപകൻ ശൗരിയാർ ആശാൻ ആയിരുന്നു.1902 ൽ ഈ പ്രൈമറി വിദ്യാലയത്തിന് മദിരാശി ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിച്ചു.1908 ൽ ഈ പ്രൈമറി വിദ്യാലയം വളർന്ന് ഒരു സമ്പൂർണ്ണ ഹയർ എലിമെന്റെറി വിദ്യാലയമായി മാറി,ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അപ്പർ പ്രൈമറിസ്ക്കൂൾ ഈ വിദ്യാലയത്തെ ഒരു ഹൈസ്ക്കൂൾ ആക്കി മാറ്റുന്നതിലേക്കായി റവ.ഫാദർ റാഫേൽ ഡിക്രൂസ് 1904 ൽ ഫണ്ടുശേഖരണത്തിനായി സെന്റ് ലൂയിസ് സ്ക്കൂൾ കുറി ഫണ്ട് സംഘടിപ്പിച്ചു. ഈ കുറി ഫണ്ടിൽ നാട്ടുകാർ നൽകിയ ഉദാരസംഭാവനകൾ ഈ ഹയർ എലിമെന്റെറി സ്ക്കൂളിനെ ഒരു ഹൈസ്ക്കൂളാക്കി ഉയർത്തി. അങ്ങനെ 1947 ജൂലൈ 15ം തീയതി അന്നത്തെ മദിരാശി ഗവൺമെന്റ് സെന്റ് ലൂയിസ് ഹയർ എലിമെന്റെറി സ്ക്കൂളിനെ സെന്റ് ലൂയിസ് ഹൈസ്ക്കൂളായി ഉയർത്തി അന്നത്തെ സ്ക്കൂൾ മാനേജർ റവ.ഫാദർ ഫ്രാൻസീസ് സേവ്യർ ഈരവേലിയും,ഹെഡ്മിസ്ട്രസ് വി.ആനിജോസഫ് ഉം ആയിരുന്നു.


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

== മേൽവിലാസം ==ST.LOUIS HS MUNDAMVELI,MUNDAMVELI P O

              KOCHI 682507  email : stlouistsjr@yahoo.com