[[പ്രമാണം:42047-camp2026-p1-1.jpg|പകരം=സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ|ഇടത്ത്|ലഘുചിത്രം|സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ]]

[[പ്രമാണം:42047-camp2026-p1-2.jpg|പകരം=സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ|നടുവിൽ|ലഘുചിത്രം|സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ]]
2025 -28 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾതല ക്യാമ്പ് ഫെയ്സ് ഒന്ന് 19 -5 -2026 ചൊവ്വാഴ്ച നടത്തി. നാവായിക്കുളം സ്കൂളിലെ കൈറ്റ് മെൻറർ ആയ റിജു ഷിഹാബ് ക്യാമ്പിന് നേതൃത്വം നൽകി.മീഡിയ ആൻഡ് ഡോക്യുമെൻ്റേഷൻ ആണ് ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചത്.ഡിഎസ്എൽആർ ക്യാമറ ഉപയോഗിക്കുന്ന രീതിയും ഷൂട്ട് ചെയ്ത വീഡിയോ കേഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നതും പരിശീലിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിൻറെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 29ന് നടന്നു. .മാസ്റ്റർ ട്രെയിനർ ഷെറിൻ ക്യാമ്പിന് നേതൃത്വം നൽകി.
PRELIMINARY CAMP
വൈകിട്ട് 3 മണിക്ക് രക്ഷകർത്താക്കളുടെ യോഗം ചേർന്നു . പിടിഎ പ്രസിഡൻറ് ശ്രീ രാമൻകുട്ടി അധ്യക്ഷത വഹിച്ചു . സീനിയർ അസിസ്റ്റൻറ് റെജികുമാർ സാർ യോഗം ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ഷെറിൻ രക്ഷകർത്താക്കളുമായി സംവദിച്ചു.
സ്കൂൾതല ക്യാമ്പ് ഫെയ്സ് 1
സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺസ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ