ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42047
യൂണിറ്റ് നമ്പർLK/2018/42047
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അരുൺ എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുലജ ആർ
അവസാനം തിരുത്തിയത്
31-05-2026Bobby Thomas


അംഗങ്ങൾ

1
AADHI KRISHNA
2
ABHINAV.K.R
3
AMRITHA SASI
4 ANAMIKA P R
5 ANAMIKA. A .S
6 ANJIDHA.P.NAIR
7 AVANI N
8 DEVANANDA.S
9 GOURI KEERTHANA. R. B
10 HADIYA N S
11 HARIPRIYA. D
12
KARTHIKA M C
13
KASHINATH R
14 KEERTHY.K
15
KRISHNAHARI V B
16
KRISHNENDU.R
17
MANAV S
18
MUHAMMED ANSHAD .S
19
MUHAMMED ARIF
20 NADAGANGA.R
21 NEERAJA RAJESH
22
NIDHI V DINEESH
23 NILA V DINEESH
24 NIVEDYA P S
25
NOORA FATHIMA.N
26
PRAJUAL.P
27
RESHMI M
28 RISHIKESH G
29 SABAREESH N
30 SANGEETH .S
31
SHIVA S
32 SIVA PRIYA P R
33
SIVAPRIYA R
34 SOORYA
35 SOURAJ.S.M
36 SOURAV S S
37 THEJALAKSHMI S
38
VAIGA R
39 VIDYUD V RAM

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിൻറെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 29ന് നടന്നു. .മാസ്റ്റർ ട്രെയിനർ ഷെറിൻ ക്യാമ്പിന് നേതൃത്വം നൽകി.

PRELIMINARY CAMP
PRELIMINARY CAMP


വൈകിട്ട് 3 മണിക്ക് രക്ഷകർത്താക്കളുടെ യോഗം ചേർന്നു . പിടിഎ പ്രസിഡൻറ് ശ്രീ രാമൻകുട്ടി അധ്യക്ഷത വഹിച്ചു . സീനിയർ അസിസ്റ്റൻറ് റെജികുമാർ സാർ യോഗം ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ഷെറിൻ രക്ഷകർത്താക്കളുമായി സംവദിച്ചു.

സ്കൂൾതല ക്യാമ്പ് ഫെയ്സ് 1

2025 -28 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾതല ക്യാമ്പ് ഫെയ്സ് ഒന്ന് 19 -5 -2026 ചൊവ്വാഴ്ച നടത്തി. നാവായിക്കുളം സ്കൂളിലെ കൈറ്റ് മെൻറർ ആയ റിജു ഷിഹാബ് ക്യാമ്പിന് നേതൃത്വം നൽകി.മീഡിയ ആൻഡ് ഡോക്യുമെൻ്റേഷൻ ആണ് ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചത്.ഡിഎസ്എൽആർ ക്യാമറ ഉപയോഗിക്കുന്ന രീതിയും ഷൂട്ട് ചെയ്ത വീഡിയോ കേഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നതും പരിശീലിപ്പിച്ചു.