ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
17-10-202542047


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

PRELIMINARY CAMP
PRELIMINARY CAMP

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിൻറെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 29ന് നടന്നു. . മാസ്റ്റർ ട്രെയിനർ ഷെറിൻ ക്യാമ്പിന് നേതൃത്വം നൽകി.


വൈകിട്ട് 3 മണിക്ക് രക്ഷകർത്താക്കളുടെ യോഗം ചേർന്നു . പിടിഎ പ്രസിഡൻറ് ശ്രീ രാമൻകുട്ടി അധ്യക്ഷത വഹിച്ചു . സീനിയർ അസിസ്റ്റൻറ് റെജികുമാർ സാർ യോഗം ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ഷെറിൻ രക്ഷകർത്താക്കളുമായി സംവദിച്ചു.

.