ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lourdepuram (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Lourdepuram (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 27: വരി 27:
== പ്രവർത്തനങ്ങൾ  ==
== പ്രവർത്തനങ്ങൾ  ==
'''ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്'''</br>
'''ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്'''</br>
വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഇൻറർനെറ്റ് ഉപയോഗം നിയന്ത്രിക്കുന്നതിനും സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് തിരിച്ചറിയുന്നതിനും മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിന് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഡിജിറ്റൽ ലിറ്ററസി ക്ലാസ് സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 15/05/2026 വെള്ളിയാഴ്ച നടന്നു. രാവിലെ 9 30 ന് സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മിനി ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ ശ്രീമതി ഷെർളി ടീച്ചർ, ശ്രീമതി നിഷ ടീച്ചർ ശ്രീ അജിത് സാർ എന്നിവർ ക്ലാസുകൾ നയിച്ചു. വീഡിയോ ഷൂട്ടിംഗ്, സ്ക്രിപ്റ്റ് റൈറ്റിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. നെയ്യാറ്റിൻകര സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാർ ക്യാമ്പ് സന്ദർശിച്ചു. വൈകുന്നേരം 3.30ന് ക്യാമ്പ് അവസാനിച്ചു.
<div><ul>  
<div><ul>  
<li style="display: inline-block;"> [[File:44014_2022_SJ01.jpg|thumb|none|400px]]  
<li style="display: inline-block;">  
<li style="display: inline-block;"> [[File:44014_2022_SJ02.jpg|thumb|none|400px]]
[[File:|thumb|none|400px]]  
<li style="display: inline-block;">  
[[File:|thumb|none|400px]]
</li>
</li>
</br>
</br>

19:46, 17 മേയ് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
44014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44014
യൂണിറ്റ് നമ്പർLK/2018/44014
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
കൈറ്റ് മെന്റർ 1സിസ്റ്റർ കൊച്ചു റാണി കെ ടി
കൈറ്റ് മെന്റർ 2ഷെർളി എ
അവസാനം തിരുത്തിയത്
17-05-2026Lourdepuram

അംഗങ്ങൾ

കൈറ്റ് മെന്റർമാർ

അംഗങ്ങളുടെ വിവര പട്ടിക

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 15/05/2026 വെള്ളിയാഴ്ച നടന്നു. രാവിലെ 9 30 ന് സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മിനി ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ ശ്രീമതി ഷെർളി ടീച്ചർ, ശ്രീമതി നിഷ ടീച്ചർ ശ്രീ അജിത് സാർ എന്നിവർ ക്ലാസുകൾ നയിച്ചു. വീഡിയോ ഷൂട്ടിംഗ്, സ്ക്രിപ്റ്റ് റൈറ്റിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. നെയ്യാറ്റിൻകര സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാർ ക്യാമ്പ് സന്ദർശിച്ചു. വൈകുന്നേരം 3.30ന് ക്യാമ്പ് അവസാനിച്ചു.

  • [[File:|thumb|none|400px]]
  • [[File:|thumb|none|400px]]

  • ഐടി മേള 2025

    യൂണിഫോം 2025

    പ്രിലിമിനറി ക്യാമ്പ് 2025

    അഭിരുചിപരീക്ഷ 2025

    അംഗത്വത്തിലേയ്ക്ക് ചുവടുവയ്പ്പ്

    പ്രിലിമിനറി ക്യാമ്പ്

    പോസ്റ്റർ, വീഡിയോ രചന മത്സരം

    2025 2028 ലിറ്റിൽസ് ബാച്ചിന്റെ സ്കൂൾ ക്യാമ്പുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരവും പ്രവേശനോത്സവത്തിന്റെ വീഡിയോ രചന മത്സരവും സബ്ജില്ലാതലത്തിൽ നടന്നു. നമ്മുടെ യൂണിറ്റ് ഈ രണ്ടു മത്സരങ്ങളിലും പങ്കെടുക്കുകയും പോസ്റ്റർ രചന മത്സരത്തിൽ സബ്ജില്ലാതല മൂന്നാം സ്ഥാനം നേടുകയും ചെയ്തു.