ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31217 (സംവാദം | സംഭാവനകൾ)
31217 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 16: വരി 16:
|പോസ്റ്റോഫീസ്=നെച്ചിപ്പുഴൂർ
|പോസ്റ്റോഫീസ്=നെച്ചിപ്പുഴൂർ
|പിൻ കോഡ്=686574
|പിൻ കോഡ്=686574
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=94952 65343
|സ്കൂൾ ഇമെയിൽ=stglpschittar@gmail.com
|സ്കൂൾ ഇമെയിൽ=stglpschittar@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=രാമപുരം
|ഉപജില്ല=രാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=13
|വാർഡ്=14
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|നിയമസഭാമണ്ഡലം=പാല
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വൽസമ്മ സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപിക=സുജാ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിജോ തോമസ്
|പി.ടി.എ. പ്രസിഡണ്ട്=സിജോ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ ഡെൽസൺ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു അലോമറ്റ്
|സ്കൂൾ ചിത്രം=31217IMG-20220128-WA0034.jpg|
|സ്കൂൾ ചിത്രം=31217IMG-20220128-WA0034.jpg|
|size=
|size=

09:46, 14 മേയ് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ
വിലാസം
ചിറ്റാർ

നെച്ചിപ്പുഴൂർ പി.ഒ.
,
686574
,
കോട്ടയം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ94952 65343
ഇമെയിൽstglpschittar@gmail.com
കോഡുകൾ
സ്കൂൾ കോഡ്31217 (സമേതം)
യുഡൈസ് കോഡ്32101200718
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാ തോമസ്
പി.ടി.എ. പ്രസിഡണ്ട്സിജോ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു അലോമറ്റ്
അവസാനം തിരുത്തിയത്
14-05-202631217


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ കരൂർ‍‍‍ പ‍‍ഞ്ചായത്ത് 13-ാം വാർഡിലെ സുന്ദരഗ്രാമമായ ചിറ്റാറിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് ജോർജ് എൽ.പി.സ്കൂൾ ചിറ്റാർ 1930 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. രാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന സ്കൂളാണിത് . കൂടുതൽ അറിയാൻ .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ഉണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി ഉണ്ട്

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ , ബെൻ ബാബു , ഡോണ ടോമിഎന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ഡോണ ടോമി ,ലക്ഷ്മിപ്രിയ ജയരാജ് എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായഡോണ ടോമി, , ലക്ഷ്മിപ്രിയ ജയരാജ് എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


അധ്യാപികയായ ലക്ഷ്മിപ്രിയ ജയരാജ്ന്റ മേൽനേട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു

നേട്ടങ്ങൾ

  • നിരവധി എൽ.എസ്.എസ്. സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട്.
  • സ്കൂൾ-ഉപജില്ല-ജില്ല തല മത്സരങ്ങളിൽ - കലോത്സവം , പ്രവർത്തിപരിചയമേള , ശാസ്ത്രമേള , ഗണിതമേള മുതലായവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ജീവനക്കാർ

അധ്യാപകർ

  1. ജെസിയമ്മ തോമസ് എച്ച് എം
  2. ഡോണ ടോമി
  3. ലക്ഷ്മിപ്രിയ ജയരാജ്
  4. ബെൻ ബാബു

മുൻ പ്രധാനാധ്യാപകർ

  • 1930-37->റ്റി.ഒ.ഫ്രഞ്ചു
  • 1937-77->എം.സി.ജോസഫ്
  • 1977-85->ശ്രീ.എ.പി.ജോർജ്
  • 1985-90->സി.ഏലി കെ.വി
  • 1990-91->ശ്രീ.വി.എസ്.ആന്റണി
  • 1991-92->ശ്രീ.വി.റ്റി.ജോസഫ്
  • 1992-95->ശ്രീ.എൻ.പി.ഫീലിപ്പോസ്
  • 1995-2000->ശ്രീ.പി.റ്റി.ജോസഫ്
  • 2000-01->ശ്രീമതി മേരി ജേക്കബ്
  • 2001-02->ശ്രീ.യു.ജോൺ പുരയിടം
  • 2002-03->ശ്രീ.എം.എം.അബ്രാഹം
  • 2003-04->ശ്രീമതി തെയ്യാമ്മ മാത്യു
  • 2004-09->ശ്രീമതി ട്രീസ ജോസഫ്
  • 2009-12->സി. അൽഫോൻസാ ജോർജ്
  • 2012-17->ശ്രീമതി ഡോളി അബ്രാഹം
  • 2017-19->ശ്രീമതി ലില്ലിക്കുട്ടി പി.ജെ
  • 2019-2024->ശ്രീമതി വൽസമ്മ സെബാസ്റ്റ്യൻ

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്കായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിപിൻ കെ.പി. (പോൾവാട്ട് ദേശിയ ചാമ്പ്യൻ)
  2. അലക്സ് മാത്യു മൂലക്കുന്നേൽ (തഹസീൽദാർ)

വഴികാട്ടി