സഹായം Reading Problems? Click here


സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ

Schoolwiki സംരംഭത്തിൽ നിന്ന്
(31217 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ
സ്കൂൾ ചിത്രം
സ്ഥാപിതം 1930
സ്കൂൾ കോഡ് 31217
സ്ഥലം ചിറ്റാർ
സ്കൂൾ വിലാസം മനെച്ചിപ്പുഴൂർ പി.ഒ.
കോട്ടയം
പിൻ കോഡ് 686574
സ്കൂൾ ഫോൺ 04822248686, 9947954205
സ്കൂൾ ഇമെയിൽ stglpschittar@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലാ
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല രാമപുരം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം
ആൺ കുട്ടികളുടെ എണ്ണം 10
പെൺ കുട്ടികളുടെ എണ്ണം 4
വിദ്യാർത്ഥികളുടെ എണ്ണം 14
അദ്ധ്യാപകരുടെ എണ്ണം 3
പ്രധാന അദ്ധ്യാപകൻ ഡോളി അബ്രാഹം
പി.ടി.ഏ. പ്രസിഡണ്ട് ഇമ്മാനുവേൽ ജോസഫ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

1930 ൽ ചിറ്റാർ സെന്റ് ജോർജ് പള്ളി വികാരിയായിരുന്ന റവ. ഫാദർ ജോസഫ് വെള്ളായിപ്പറമ്പിൽ സ്കൂളിനുള്ള അനുവാദം വാങ്ങി, പള്ളിമേടയിൽ തന്നെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. 1943 ൽ സ്കൂൾ, മാനേജരായിരുന്ന റവ. ഫാദർ കുര്യാക്കോട് സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി. ഇടവകാംഗങ്ങളുടെ സാമ്പത്തികവും കായികവുമായ സഹകരണത്തോടെ 1989 ൽ സ്കൂൾ കെട്ടിടം പുതുക്കി പണിതു. ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ , ഡോക്ടർമാർ, എഞ്ചിനീയർമാർ . അധ്യാപകർ , കമ്പ്യൂട്ടർ വിദഗ്ദ്ധർ, നഴ്സുമാർ പത്രപ്രവർത്തകർ , രാഷ്ട്രീയക്കാർ, കൃഷിക്കാർ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവരാണ് .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ഉണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

===ജൈവ കൃഷി=== ഉണ്ട്

സ്കൗട്ട് & ഗൈഡ്

===വിദ്യാരംഗം കലാസാഹിത്യ വേദി=== ഉണ്ട്

ക്ലബ് പ്രവർത്തനങ്ങൾ

====ശാസ്ത്രക്ലബ്==== ഉണ്ട് അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ് എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ്എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ്എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ് എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

ഡോളി അബ്രാഹം മോളി ചാണ്ടി ലാലി ജോർജ്

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീമതി ഡോളി അബ്രാഹം
  • 2011-13 ->സിസ്റ്റർ അൽഫോൻസാ
  • 2009-11 ->ശ്രീമതി ട്രീസ സെബാസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി