ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്.തൃപ്രങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
 
വരി 75: വരി 75:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


37 സെന്റ്‌ സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.പുതിയകെട്ടിടത്തിനു വേണ്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.പി ടി എ ,എം ടി എ ,എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു.
37 സെന്റ്‌ സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.പുതുക്കിപണിത പുതിയ കെട്ടിടങ്ങൾ മികച്ച ഭൗതിക സാഹചര്യം സൃഷ്ടിക്കുന്നു .പി ടി എ ,എം ടി എ ,എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==



11:32, 11 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്.തൃപ്രങ്ങോട്
വിലാസം
തൃപ്രങ്ങോട്

തൃപ്രങ്ങോട് പി.ഒ.
,
676108
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽalpstriprangode@gmail.com
കോഡുകൾ
സ്കൂൾ കോഡ്19759 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂ‍ർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃപ്രങ്ങോട്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
11-04-2026Reshma Ramdas


പ്രോജക്ടുകൾ






ചരിത്രം

പുരാണ പ്രസിദ്ധമായ തൃപ്രങ്ങോട് മഹാശിവ ക്ഷേത്രത്തിനും പാലോത്ത് പറമ്പ് പള്ളിയ്ക്കും ഇടയിലായി തൃപ്രങ്ങോട് ആനപ്പടി  അങ്ങാടിക്കു സമീപമായി 1921 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം തുടക്കത്തിൽ ആനപ്പടി അങ്ങാടിയോടു ചേർന്നുള്ള കണ്ടാണത്തെ പറമ്പിലാണ് ആരംഭിച്ചത്. പിന്നീട് ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഒരു നാടിന് ആകെ അക്ഷര വെളിച്ചം പകർന്ന് അതിന്റെ കർമ്മ പഥത്തിൽ ഇന്നും തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

37 സെന്റ്‌ സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.പുതുക്കിപണിത പുതിയ കെട്ടിടങ്ങൾ മികച്ച ഭൗതിക സാഹചര്യം സൃഷ്ടിക്കുന്നു .പി ടി എ ,എം ടി എ ,എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.ആരോഗ്യബോധവൽക്കരണ പരിപാടികൾ പരിസരശുചീകരണം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹത്തോട് ചേർന്ന് നിന്ന് വിവിധ പരിപാടികൾ ഈ വിദ്യാലയത്തിന്റെ മേൽനോട്ടത്തിൽ നിർവഹിച്ചിട്ടുണ്ട്.

മുൻസാരഥികൾ:

ക്രമ നമ്പർ മുൻസാരഥികൾ കാലഘട്ടം
1 പാണാട്ട് കുട്ടിശങ്കരൻ മാസ്റ്റർ
2 പാർവ്വതി ടീച്ചർ
3 കുഞ്ഞിടീച്ചർ
4 ശങ്കരൻ മാസ്റ്റർ
5 പത്മാവതി ടീച്ചർ
6 ലക്ഷ്മിക്കുട്ടി ടീച്ചർ

ചിത്രശാല

വഴികാട്ടി

ആലത്തിയൂരിൽ നിന്നും കുറ്റിപ്പുറം റോഡിലൂടെ പള്ളിപ്പടിയിൽ വന്ന് പള്ളിപ്പടി - ആലിങ്ങൽ റോഡിലേക്ക് തിരിഞ്ഞു വന്നാൽ ഇടതുവശത്തു ചേർന്നാണ് വിദ്യാലയം

Map


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.തൃപ്രങ്ങോട്&oldid=2975792" എന്ന താളിൽനിന്ന് ശേഖരിച്ചത്