ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്.തൃപ്രങ്ങോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തൃപ്രങ്ങോട്

തിരൂർ താലൂക്കിൽപ്പെട്ട പുരാണ പ്രസിദ്ധമായ പ്രദേശമാണ് തൃപ്രങ്ങോട് . നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം    തവനൂർ നിയോജകമണ്ഡലത്തിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത്.

ഭൂമിശാസ്ത്രം

പുറത്തൂർ,മംഗലം, തലക്കാട്, തിരുനാവായ പഞ്ചായത്തുകൾ, നിള നദി എന്നിവയോട് അതിർത്തി പങ്കിടുന്ന പ്രദേശമാണ് .

പ്രധാന പൊതുസ്ഥാപനങ്ങൾ

ഗ്രാമപഞ്ചായത്ത് ഓഫീസ് കൃഷിഭവൻ  ആരോഗ്യ കേന്ദ്രം അംഗൻവാടികൾ വിദ്യാലയങ്ങൾ

ശ്രദ്ധേയരായ വ്യക്തികൾ

കുട്ടികൃഷ്ണമാരാർ

സി രാധാകൃഷ്ണൻ

തൃപ്രങ്ങോട്ആരാധനാലയങ്ങൾ

തൃപ്രങ്ങോട് മഹാശിവക്ഷേത്രം

ഹനുമാൻകാവ്

ഗരുഡൻ കാവ്

ചമ്രവട്ടം അയ്യപ്പക്ഷേത്രം

പാലത്ത് പറമ്പ് ജുമാ മസ്ജിദ്

കൈനിക്കര മസ്ജിദ്

പരപ്പേരി സിഎസ്ഐ ചർച്ച്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

എ എൽ പി സ്കൂൾ തൃപ്രങ്ങോട്

ചിത്രശാല