"സെന്റ് മേരിസ് എ.യു.പി.എസ് മാമാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=251 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=245 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=496 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ബെന്നി പി വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഹസ്ക്കർ പി പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന | ||
|സ്കൂൾ ചിത്രം=പ്രമാണം:48480-schoolgate.jpg | |സ്കൂൾ ചിത്രം=പ്രമാണം:48480-schoolgate.jpg | ||
|size=350px | |size=350px | ||
11:43, 13 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് മേരിസ് എ.യു.പി.എസ് മാമാങ്കര | |
|---|---|
St.mary's A U P School Mamankara | |
| വിലാസം | |
മാമാങ്കര കബ്ലക്കല്ല് പി.ഒ. , 679333 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 04931288222 |
| ഇമെയിൽ | stmarysaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48480 (സമേതം) |
| എച്ച് എസ് എസ് കോഡ് | 0 |
| യുഡൈസ് കോഡ് | 32050400112 |
| വിക്കിഡാറ്റ | Q64565684 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വഴിക്കടവ് പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 251 |
| പെൺകുട്ടികൾ | 245 |
| ആകെ വിദ്യാർത്ഥികൾ | 496 |
| അദ്ധ്യാപകർ | 19 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബെന്നി പി വി |
| പി.ടി.എ. പ്രസിഡണ്ട് | ഹസ്ക്കർ പി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | അർച്ചന |
| അവസാനം തിരുത്തിയത് | |
| 13-03-2026 | Jafaralimanchery |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിലെ മാമാങ്കര എന്ന ഗ്രാമത്തിൽ ബത്തേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ 1982 ൽ സ്ഥാപിതമായ വിദ്യാലയമാണ് സെൻറ് മേരീസ് എ യു പി സ്ക്കൂൾ .
ചരിത്രം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിലെ മാമാങ്കര എന്ന ഗ്രാമത്തിൽ ബത്തേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ 1982 ൽ സെൻറ് മേരീസ് എ യു പി സ്ക്കൂൾ സ്ഥാപിതമായി.മാമാങ്കര പ്രദേശത്തിൻെറ തിലകക്കൂറിയായി നിലകൊള്ളുന്ന ഈ വിദ്യാലയം നിലമ്പൂർ ഉപജില്ലയിലെ പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചതായി നിൽക്കുന്നു.നാലു പതിറ്റാണ്ട് മുമ്പ് മൂന്നു ഭാഗം വെള്ളത്താലും ഒരു ഭാഗം വനത്താലും ചുറ്റപ്പെട്ട ഒരു ദ്വീപിന്റെ പ്രതീതിയുള്ള സ്ഥലമാണ് മാമാങ്കര പ്രദേശം .വഴിക്കടവ് ഭാഗത്തേക്ക് പുഴ കടന്നുപോകാൻ പാലമോ പോകാൻ ആവശ്യമായ റോഡുകളോ ഇല്ലാത്ത ഒരു മാമാങ്കര .വാഹന സൗകര്യം തീരെ ഇല്ലാത്ത അവസ്ഥ .ഒന്നോ രണ്ടോ ജീപ്പുകൾ മാത്രം വിരലിൽ എണ്ണാവുന്ന ഓടിട്ട വീടുകൾ. ബാക്കി വീടുകൾ മുഴുവനും ഓലമേഞ്ഞ വീടുകളായിരുന്നു. ജനസംഖ്യയും വളരെ കുറവായിരുന്നു.
കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.
ഭൗതികസാഹചര്യങ്ങൾ
- വിശാലമായ ഗ്രൗണ്ട്(ഫുട്ബോൾ കോച്ചിംഗ്)
- ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ് റും
പാഠ്യേതര പ്രവർത്തനങ്ങൾ
- കരാട്ടേ പരിശീലനം
- സ്കൗട്ട് ആൻറ് ഗൈഡ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | ||
|---|---|---|---|---|
| 1 | സി.തബീത്ത എസ് ഐ സി | 1982 | 1988 | |
| 2 | സി.ജോസീന എസ് ഐ സി | 1988 | 1993 | |
| 3 | സി.ദയ എസ് ഐ സി | 1993 | 2002 | |
| 4 | വി പി മത്തായി | 2002 | 2015 | |
| 5 | ജോർജ് മാത്യു | 2015 | 2018 | |
| 6 | എൻ എം തോമസ് | 2018 | 2020 | |
| 7 | മീനാകുമാരി കെ | 2020 | 2023 | |
| 8 | തോമസ് ജോർജ് | 2023 | 2025 | |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാർഗം ഇരുപത്ത് അഞ്ച് കിലോ മീറ്റർ യാത്ര ചെയ്ത് എത്താം.
- നിലമ്പൂർ- ഗൂഡല്ലൂർ ദേശീയപാതയിലെ വഴിക്കടവ് ബസ്റ്റാന്റിൽ നിന്നും നാല് കിലോ മീറ്റർ യാത്ര ചെയ്ത് ബസ്സ്/ഓട്ടോ മാർഗം എത്താം.
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48480
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ







