സെന്റ് മേരിസ് എ.യു.പി.എസ് മാമാങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് മേരിസ് എ.യു.പി.എസ് മാമാങ്കര
48480-schoolgate.jpg
St.mary's A U P School Mamankara
വിലാസം
മാമാങ്കര

സെന്റ്.മേരീസ് എ യു പി സ്ക്കൂൾ മാമാങ്കര
,
കബ്ലക്കല്ല് പി.ഒ.
,
679333
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04931288222
ഇമെയിൽstmarysaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48480 (സമേതം)
എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32050400112
വിക്കിഡാറ്റQ64565684
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവഴിക്കടവ് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ213
ആകെ വിദ്യാർത്ഥികൾ477
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻThomas George
പി.ടി.എ. പ്രസിഡണ്ട്Shaji o s
എം.പി.ടി.എ. പ്രസിഡണ്ട്manju
അവസാനം തിരുത്തിയത്
17-03-2024Jafaralimanchery


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ നിലമ്പൂ‍ർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിലെ മാമാങ്കര എന്ന ഗ്രാമത്തിൽ ബത്തേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ 1982 ൽ സ്ഥാപിതമായ വിദ്യാലയമാണ് സെൻറ് മേരീസ് എ യു പി സ്ക്കൂൾ .

ചരിത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂ‍ർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിലെ മാമാങ്കര എന്ന ഗ്രാമത്തിൽ ബത്തേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ 1982 ൽ സെൻറ് മേരീസ് എ യു പി സ്ക്കൂൾ സ്ഥാപിതമായി.മാമാങ്കര പ്രദേശത്തിൻെറ തിലകക്കൂറിയായി നിലകൊള്ളുന്ന ഈ വിദ്യാലയം നിലമ്പൂർ ഉപജില്ലയിലെ പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചതായി നിൽക്കുന്നു.നാലു പതിറ്റാണ്ട് മുമ്പ് മൂന്നു ഭാഗം വെള്ളത്താലും ഒരു ഭാഗം വനത്താലും ചുറ്റപ്പെട്ട ഒരു ദ്വീപിന്റെ പ്രതീതിയുള്ള സ്ഥലമാണ് മാമാങ്കര പ്രദേശം .വഴിക്കടവ് ഭാഗത്തേക്ക് പുഴ കടന്നുപോകാൻ പാലമോ പോകാൻ ആവശ്യമായ റോഡുകളോ ഇല്ലാത്ത ഒരു മാമാങ്കര .വാഹന സൗകര്യം തീരെ ഇല്ലാത്ത അവസ്ഥ .ഒന്നോ രണ്ടോ ജീപ്പുകൾ മാത്രം വിരലിൽ എണ്ണാവുന്ന ഓടിട്ട വീടുകൾ. ബാക്കി വീടുകൾ മുഴുവനും ഓലമേഞ്ഞ വീടുകളായിരുന്നു. ജനസംഖ്യയും വളരെ കുറവായിരുന്നു.

കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.

ഭൗതികസാഹചര്യങ്ങൾ

  • വിശാലമായ ഗ്രൗണ്ട്(ഫുട്ബോൾ കോച്ചിംഗ്)
  • ലൈബ്രറി
  • സ്മാർട്ട് ക്ലാസ്സ് റും

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരാട്ടേ പരിശീലനം
  • സ്കൗട്ട് ആൻറ് ഗൈഡ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 സി.തബീത്ത എസ് ഐ സി 1982 1988
48480-Thabeetha sr.resized.jpg
2 സി.ജോസീന എസ് ഐ സി 1988 1993
48480-Joseena Sr.jpg
48480-Joseena Sr.jpg (പ്രമാണം)
3 സി.ദയ എസ് ഐ സി 1993 2002
48480-Sr.Daya.jpg
48480-Sr.Daya.jpg (പ്രമാണം)
4 വി പി മത്തായി 2002 2015
48480-mathai.jpg
48480-mathai.jpg (പ്രമാണം)
5 ജോർജ് മാത്യു 2015 2018
48480-george mathew.jpg
48480-george mathew.jpg (പ്രമാണം)
6 എൻ എം തോമസ് 2018 2020
48480-thomas.jpg
48480-thomas.jpg (പ്രമാണം)
7 മീനാകുമാരി കെ 2020 2023
48480-meena.jpg
48480-meena.jpg (പ്രമാണം)
8 തോമസ് ജോർജ് 2023

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാർഗം ഇരുപത്ത് അ‍ഞ്ച് കിലോ മീറ്റർ യാത്ര ചെയ്ത് എത്താം.
  • നിലമ്പൂർ- ഗൂഡല്ലൂർ ദേശീയപാതയിലെ വഴിക്കടവ് ബസ്റ്റാന്റിൽ നിന്നും നാല് കിലോ മീറ്റർ യാത്ര ചെയ്ത് ബസ്സ്/ഓട്ടോ മാർഗം എത്താം.



Loading map...