"എ എം എൽ പി എസ് വള്ളുവങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=235 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=214 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=449 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=21 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സി പി ഷിഹാബുദ്ദീൻ | |പി.ടി.എ. പ്രസിഡണ്ട്=സി പി ഷിഹാബുദ്ദീൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുസൽമ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=18561 AMLPS Valluvangad.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
12:28, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എം എൽ പി എസ് വള്ളുവങ്ങാട് | |
|---|---|
| വിലാസം | |
വള്ളുവങ്ങാട് വള്ളുവങ്ങാട് സൗത്ത് പി.ഒ. , 676521 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1903 |
| വിവരങ്ങൾ | |
| ഫോൺ | Nill |
| ഇമെയിൽ | amlpschoolvgd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18561 (സമേതം) |
| യുഡൈസ് കോഡ് | 32050600904 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 235 |
| പെൺകുട്ടികൾ | 214 |
| ആകെ വിദ്യാർത്ഥികൾ | 449 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജിഷ യു സി |
| പി.ടി.എ. പ്രസിഡണ്ട് | സി പി ഷിഹാബുദ്ദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മുസൽമ |
| അവസാനം തിരുത്തിയത് | |
| 12-03-2026 | Anoopkavanoor |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
വള്ളുവങ്ങാട് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് ഒരു നൂറ്റാണ്ടിലേറെ കാലമായി പ്രവർത്തിക്കുന്ന സ്കൂളാണ് എഎംഎൽപി വള്ളുവങ്ങാട് സ്കൂൾ .സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ ആലി മുസ്‌ലിയാർ ശ്രീ വാര്യൻ കുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജി തുടങ്ങിയവരുടെ പ്രാഥമിക വിദ്യാലയമാണ് എ എം എൽ പി എസ് വള്ളുവങ്ങാട് . രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് പല പ്രമുഖരെയും വാർത്തെടുത്ത ഈ വിദ്യാലയം ഇന്ന് എൽകെജി മുതൽ നാലാംക്ലാസ് വരെ 23 ഓളം ഡിവിഷനുകളിലായി അറുനൂറിലധികം കുട്ടികളോട് പ്രവർത്തിക്കുന്നു . പാണ്ടിക്കാട് പഞ്ചായത്തിലെ പ്രഥമ വിദ്യാലയമാണ് എ എം എൽ പി എസ് വള്ളുവങ്ങാട് . മലപ്പുറം ജില്ലയിലെ പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് എം എൽ പി എസ് വള്ളുവങ്ങാട് .
ഭൗതികസൗകര്യങ്ങൾ
വിശാലമായ 23 ഓളം ക്ലാസുകൾ അടങ്ങിയിട്ടുള്ള കെട്ടിടം, വിശാലമായ ലൈബ്രറി, ശുചിമുറികൾ, ഊട്ടുപുര ,വിശാലമായ കളിസ്ഥലം, ഐടി ലാബ്, ഓപ്പൺ ഓഡിറ്റോറിയം.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പത്രം ,സ്കൂൾ കാവൽ പട
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ് ശുചിത്വ ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ്
വഴികാട്ടി
- അപൂർണ്ണ ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18561
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
