"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
|ആതിര കെ കെ | |ആതിര കെ കെ | ||
|} | |} | ||
== '''യു എസ് എസ് മികച്ച വിജയം''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2019-20 ബാച്ചിലെ കുട്ടികൾ യു എസ് എസിൽ മികച്ച വിജയം കൈവരിച്ചു. നജ ഫാത്തിമ, ഫാത്തിമത്തുസുഹറ,മുഹമ്മദ് റബിൻ എന്നീ 3 കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.ജൂലൈ മാസത്തിൽ ക്ലാസുകൾ ആരംഭിച്ചു.മാതൃകാ പരീക്ഷകൾ നടത്തി.യുഎസ്എസ് സ്കോളർഷിപ്പ് ലഭിച്ച എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. .യുപി വിഭാഗം അധ്യാപികയായ നിഷ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകി യിരുന്നു. | |||