സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


അധ്യാപകർ

നമ്പർ പേര്
1 അസീസ എ
2 ഹൈദ്രോസ് തങ്ങൾ
3 ഷാഫി യു കെ
4 നിഷ പി
5 മധു ഒ.കെ
6 ബിജു പി.സി
7 ബവിഷ ബി എസ്
8 ദിവ്യ എം.കെ
9 ജസീല
10 കമറുന്നിസ
11 പ്രിൻസി പി.കെ.
12 സാജിദ വി.കെ
13 ഷൈജ പി.കെ
14 ഷംസീറ പി.പി
15 അബ്ദുൾ റഹ്മാൻ
16 അശ്വതി പി
17 സുമിന ടി
18 ആതിര കെ കെ

യു എസ് എസ് മികച്ച വിജയം 2019-20

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2019-20 ബാച്ചിലെ കുട്ടികൾ യു എസ് എസിൽ മികച്ച വിജയം കൈവരിച്ചു.  നജ ഫാത്തിമ, ഫാത്തിമത്തുസുഹറ,മുഹമ്മദ് റബിൻ എന്നീ 3 കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.ജൂലൈ മാസത്തിൽ ക്ലാസുകൾ ആരംഭിച്ചു.മാതൃകാ പരീക്ഷകൾ നടത്തി.യുഎസ്എസ് സ്കോളർഷിപ്പ് ലഭിച്ച എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു.   .യുപി വിഭാഗം അധ്യാപികയായ നിഷ ടീച്ചറുടെ  നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകി യിരുന്നു.

യു എസ് എസ് മികച്ച വിജയം 2020-21

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2020-21 ബാച്ചിലെ കുട്ടികൾ യു എസ് എസിൽ മികച്ച വിജയം കൈവരിച്ചു.  ഹാദി അദ്നാൻ, അൻസ.എ.എസ്,നാജിയ ജെബിൻ,ഫാത്തിമ നിദ.കെ.ടി ,തീർത്ഥ .എം.കെ,അഭിനവ് സൂരജ്,അശ്വന്ത് സുനീഷ്,റിതുൽ ചന്ദ്ര. പി.എസ് എന്നീ 8 കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.ജൂലൈ മാസത്തിൽ ഒൺ ലൈൻ ക്ലാസുകൾ ആരംഭിച്ചു.മാതൃകാ പരീക്ഷകൾ നടത്തി..യുഎസ്എസ് സ്കോളർഷിപ്പ് ലഭിച്ച എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. യുപി വിഭാഗം അധ്യാപകരായ നിഷ ടീച്ചറുടേയും സാജിത ടീച്ചറുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകിയിരുന്നു.

യു എസ് എസ് മികച്ച വിജയം 2021-22

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2021-22 ബാച്ചിലെ കുട്ടികൾ യു എസ് എസിൽ മികച്ച വിജയം കൈവരിച്ചു.  അനീബ്.വി.പി,മുഹമ്മദ് സഹൽ.വി,ഫാത്തിമ ദിയ.ഇ.കെ,അമാനി അമീൻ. വി.പി,മനാൽ ബത്തൂൽ,ആയിഷ തൻഹ,ആയിഷ റിദ, ഫിൻഷ മറിയം,ഇർഷാദ്. കെ.പി എന്നീ 9 കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.അനീബ് ഗിഫ്റ്റഡ് പദവി നേടി.ജൂലൈ മാസത്തിൽ ക്ലാസുകൾ ആരംഭിച്ചു.മാതൃകാ പരീക്ഷകൾ നടത്തി.അവധി ദിവസങ്ങളിലും ക്ലാസുകൾ നടത്തി.യു.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ച എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു.   .യുപി വിഭാഗം അധ്യാപകരായ നിഷ ടീച്ചറുടേയും സാജിത ടീച്ചറുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകി യിരുന്നു.

യു എസ് എസ് മികച്ച വിജയം 2022-23

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2022-23ബാച്ചിലെ കുട്ടികൾ യു എസ് എസിൽ മികച്ച വിജയം കൈവരിച്ചു. മിഷേൽ ബത്തൂൽ,ലെജു എം.ടി,ലെയ എം.ടി ആദിത്യ. എം.എസ്,പാർവണ. കെ.വി,ഹലീമ എൻ.വി,സാൻവി. ആർ,ഫാസ് ഫത്തീൻ,ഫൈഖ ഫാത്തിമ എന്നീ 9 കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.ജൂലൈ മാസത്തിൽ ക്ലാസുകൾ ആരംഭിച്ചു.മാതൃകാ പരീക്ഷകൾ നടത്തി.അവധി ദിവസങ്ങളിലും ക്ലാസുകൾ നടത്തി.ഏപ്രിൽ, മെയ് മാസങ്ങളിൽ പ്രത്യേകം ക്ലാസുകൾ സംഘടിപ്പിച്ചു. നടത്തി.യു.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ച എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. .യുപി വിഭാഗം അധ്യാപകരായ നിഷ ടീച്ചറുടേയും സാജിത ടീച്ചറുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകി യിരുന്നു.