ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രൈമറി/2023-24
| Home | 2025-26 |
യു എസ് എസ് മികച്ച വിജയം 2023-24
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2023-24ബാച്ചിലെ കുട്ടികൾ യു എസ് എസിൽ മികച്ച വിജയം കൈവരിച്ചു. ആയിഷ ഹനൂൻ കെ.ടി,ഫാത്തിമ നിദ.കെ.കെ,സന ഫാത്തിമ. കെ.പി,അനൻ.എച്ച് എന്നീ 4കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.ജൂലൈ മാസത്തിൽ ക്ലാസുകൾ ആരംഭിച്ചു.മാതൃകാ പരീക്ഷകൾ നടത്തി.അവധി ദിവസങ്ങളിലും ക്ലാസുകൾ നടത്തി.morning ക്ലാസുകൾ നടത്തി.Iഒരാഴ്ചത്തെ ക്രിസ്തുമസ് അവധിക്കാല ക്യാംപ് സംഘടിപ്പിച്ചു.യു.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ച എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. .യുപി വിഭാഗം അധ്യാപകരായ നിഷ ടീച്ചറുടേയും സാജിത ടീച്ചറുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകി യിരുന്നു.