ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഓഡിറ്റോറിയം
- 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം.
- ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി രണ്ട് വലിയ ഓഡിറ്റോറിയം സ്കൂളിൽ ഉണ്ട്.
സി സി ടി വി
സി സി ടി വി സൗകര്യം,
കുടിവെള്ളം
യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി കുടിവെള്ള ഫിൽറ്ററിംഗ് സൗകര്യം ഉണ്ട്.
ഡൈനിങ്ങ് റൂം
സ്കൂളിലെ വിദ്യാർഥികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിങ് റൂം
സൗണ്ട് സിസ്റ്റം
ഓൾക്ലാസ്റൂം സൗണ്ട് സിസ്റ്റം,,
റിസോഴ്സ് റൂം
ഭിന്നശേഷിക്കാർക്ക് റിസോഴ്സ് സ്മാർട്ട് ക്ലാസ് റൂം,,കൗൺസിലിങ്ങ് ക്ലാസ്റൂം എന്നിവ സ്കൂളിലുണ്ട്.
വിസിറ്റേഴ്സ് റൂം
- സ്കൂളിൽ വരുന്ന സന്ദർശകർക്ക് വിശ്രമിക്കാൻ പി ടി എ വിസിറ്റേഴ്സ് റൂം സ്ഥാപിച്ചു
ലൈബ്രറി
മികച്ച ലൈബ്രറി ,
ലാബുകൾ
യാത്രാസൗകര്യം
കൊടുവള്ളി സ്കൂളിൽ കുട്ടികൾക്ക് യാത്ര സൗകര്യം ഒരുക്കിക്കൊണ്ട് സ്കൂൾ ബസ് ഉണ്ട്
അടൽ ടിക്ങറിങ് ലാബ്
റോബോട്ടിക്സ് ഇലക്ട്രോണിക്സ് ത്രീ ഡി പ്രിൻറിങ്ങ് പരിശീലനം നൽകുന്ന അടൽ ടിക്ങറിങ് ലാബ്,
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബ്
മെഷീൻ ലേർണിംഗ് ,വെർച്ചൽ റിയാലിറ്റി ഐ ഒ ടി തുടങ്ങിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബ്
ക്രിയേറ്റീവ് കോർണർ
കരകൗശല വസ്തുക്കളിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്ന ക്രിയേറ്റീവ് കോർണർ
വെതർ സ്റ്റേഷൻ
അന്തരീക്ഷത്തിലെ ഓരോ സ്പന്ദനവും തിരിച്ചറിയുന്ന വെതർ സ്റ്റേഷൻ,
തുമ്പൂർ കുഴി
ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്ന തുമ്പൂർ കുഴി,
സോളാർ പാനൽ
സ്കൂളിന് ആവശ്യമായ വൈദ്യുതി നിർമ്മിക്കാൻ സഹായിക്കുന്ന സോളാർ പാനൽ