ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • 1957 ജൂൺ 26 7,8 ക്ള‍ാസുകൾ പ്രവർത്തിച്ചു തുടങ്ങി.
  • സർവ്വ‍‍ശ്രീ എം.എൽ.എ,കെ.വി. മോയിൻകുട്ടി ഹാജി,ഗോപാലൻകുട്ടി നായർ,
 പഞ്ചായത്ത്  പ്രസിഡന്റ  ടി.കെ പരിയേയികുട്ടി അധികാരി,കോതൂർ മുഹമ്മദ് മാസ്റ‍റർ,
 ടി.പി.കൃഷ്ണൻ നായർ,പി.ടി ആലിക്കുട്ടി ഹാജി,എ.ഉണ്ണീരി, കെ.കുട്ടിയോമു,
 പി.പി.ഗോവിന്ദൻ മാസ്ററർ , തുടങ്ങിയവർ ഈ മഹാസംരംഭത്തിന്  മുൻകൈയ്യെടുത്തു.
  • SSLC ആദ്യബാച്ച് 1960-ൽ പരീക്ഷ എഴുതി.പരീക്ഷാകേന്ദ്രം കുന്നമംഗലം HS ആയിരുന്നു. *46 ആളുകളിൽ 26 പേർ വിജയിച്ചു.
  • വിജയ ശതമാനം 56 .
  • 2004 വരെ സെഷണൽ സമ്പ്രദായത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചത്.
  • കരുവൻ പോയിൽ ഹൈസ്കൂൾ സ്ഥാപിതമായതോടെ സാധാരണ പഠന സമയക്രമത്തിലേക്ക് മാറി.
  • 1997-ൽ ഹയർ സെക്കന്ററി വിഭാഗം നിലവിൽ വന്നു.
  • MLA ,MP, ഫണ്ടുകൾ,ജില്ല,പഞ്ജായത്ത്, മുൻസിപ്പാലിററി ധനസഹായം,SSA,RMSA , ഫണ്ടുകൾ കാലാകാലങ്ങളിലുള്ള വികസനപ്രവർത്തനങ്ങൾക്ക് സഹായമായി.

പഞ്ചായത്ത് പ്രസിഡന്റ ടി.കെ പരിയേയികുട്ടി അധികാരി,കോതൂർ മുഹമ്മദ് മാസ്റ‍റർ, ടി.പി.കൃഷ്ണൻ നായർ,പി.ടി ആലിക്കുട്ടി ഹാജി,എ.ഉണ്ണീരി, കെ.കുട്ടിയോമു,

പി.പി.ഗോവിന്ദൻ മാസ്ററർ , തുടങ്ങിയവർ ഈ മഹാസംരംഭത്തിന് മുൻകൈയ്യെടുത്തു.

|||